MALAYALAM
ഡിറ്റക്ടീവായി സൈജു കുറുപ്പ്; അരുൺ ഗോപിയുടെ നിർമ്മാണത്തിൽ പുതിയ ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ
പുലിമുരുകന് വേറിട്ട റിവ്യു നല്‍കിയതിന്റെ പേരില്‍ തന്റെ ഫെയ്സ് ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ ലാല്‍ ഫാന്‍സുകാര്‍ക്ക് ചുട്ട മറുപടിയുമായി നിഷ
14 October 2016
പുലിമുരുകന് വേറിട്ട റിവ്യു നല്‍കിയതിന്റെ പേരില്‍ തന്റെ ഫെയ്സ് ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ ലാല്‍ ഫാന്‍സുകാര്‍ക്ക് ചുട്ട മറുപടിയുമായി നിഷ. താരങ്ങള്‍ക്കും, താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ് എന...
പുലിമുരുകന് ലാഭമാവണമെങ്കില്‍ ലോങ് റണ്‍ ലഭിക്കണം: നിര്‍മ്മാതാവിന് ആശങ്ക
13 October 2016
പുലിമുരുകന് പ്രധാന കേന്ദ്രങ്ങളിലെ തിയേറ്റര്‍ നിറഞ്ഞോടുമ്പോഴും പടം ലാഭമാവണമെങ്കില്‍ ദൃശ്യം പോലെ നൂറ് ദിവസത്തിലധികം ഓടണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് തുടങ്ങിയ പ്രധാന കേന്ദ്ര...
മൃഗയ ഷൂട്ടിംഗിന്റെ ആദ്യ ദിനം പുലിയെ കണ്ട് മമ്മൂട്ടി തിരിച്ചു പോയതെന്തിന്? ജയറാമിന്റെ ആ വെളിപ്പെടുത്തല്‍ വൈറലാകുന്നു
13 October 2016
വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് തിയറ്ററില്‍ ജൈത്രയാത്ര തുടരുകയാണ്. പുലിയൂര് എന്ന ഗ്രാമത്തിലേക്ക് നരഭോജിയായ വരയന്‍ പുലി ഇറങ്ങുമ്പോള്‍ നാട്ടുകാരനായ പുലിമുരുഗന് പുലിവേട്ടയ്ക്ക് ഇറ...
അധികമാര്‍ക്കും അറിയാത്തൊരു മുഖം മോഹന്‍ലാലിനുണ്ട്': ഈ സെല്‍ഫിയെടുത്ത കഥയ്ക്കൊപ്പം അതും നമിത പറയുന്നു
13 October 2016
മോഹന്ലാല്വൈശാഖ് ടീമിന്റെ പുലിമുരുകന് കണ്ടവര്‍, ജൂലി എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കില്ല. തെന്നിന്ത്യന്‍ താരം നമിതയുടെ ഗംഭീരതിരിച്ചുവരവ് കൂടിയായിരുന്നു ജൂലി എന്ന കഥാപാത്രം. മോഹന്‍ലാലിനൊപ്പമുള്ള അഭ...
പുലിമുരുകന്റെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നോട്ടമിട്ട് ആന്റി പൈറസി സെല്‍
13 October 2016
തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'പുലിമുരുക'ന്റെ രംഗങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ ആന്റി പൈറസി സെല്‍. പുലിമുരുകന് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുക...
പുലിമുരുകന് ഫെയ്സ് ബുക്കില്‍ വ്യത്യസ്തമായ റിവ്യൂ നല്കിയ വീട്ടമ്മയുടെ പോസ്റ്റ് വൈറലാവുന്നു, ലാല്‍ ഫാന്‍സുകാരുടെ വക പൊങ്കാലയും
12 October 2016
മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് ഫേസ്ബുക്കില്‍ വേറിട്ട റിവ്യൂ നല്കിയ വീട്ടമ്മയുടെ പോസ്റ്റ് വൈറലാവുന്നു. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ലാല്‍ ഫാന്‍സുകാരുടെ ഭാഗത്തു നിന്നുമുള്ള പൊങ്കാലാക്രമണവും തുടങ്ങി...
മമ്മൂട്ടിയെ കോലം കെട്ട കോലത്തിലിറക്കിവിട്ടതിന് നിര്‍മാതാവ് ദേഷ്യപ്പെട്ടു, പെറ്റതള്ള സഹിക്കുമോ?
12 October 2016
ഇപ്പോള്‍ അഭിനേതാക്കളെക്കാള്‍ പ്രാധാന്യം കഥയ്ക്കാണ്. എന്നാല്‍ പണ്ടൊക്കെ നായകന്മാരെ നോക്കി സിനിമ കാണുന്ന കാലത്ത്, സൂപ്പര്‍താരങ്ങളുടെ ഇമേജിനെ ബാധിയ്ക്കാതെ സിനിമ ചെയ്യുക എന്ന നിര്‍ബന്ധാവസ്ഥ സംവിധായകര്ക്ക...
തെരുവില്‍ നിന്നൊരു ഫൈറ്റ്മാസ്റ്റര്‍! സ്കൂളില്‍ പോകാത്ത, പത്താംവയസില്‍ ജോലിക്കിറങ്ങിയ പുലിമുരുകന് ഫൈറ്റ്മാസ്റ്റര്‍ പീറ്റര്‍ ഹെയ്നിന്റെ ജീവിതത്തിലൂടെ
12 October 2016
പീറ്റര്‍ ഹെയ്ന് ആളൊരു വല്ലാത്ത ജാതി സംഭവമാണട്ടോ. എല്ലാം കൊണ്ടും കിടു. അയാളുടെ ലൈഫ് സ്റ്റോറിയാണ് അതിലും സംഭവം. ഹോളിവുഡിലും കോളിവുഡിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയ ഭാവം നല്കിയ സ്റ്റണ്ട് മാസ്റ്റര്‍. ആക്...
ഭയങ്കരകാമുകനാകാന് ദുല്‍ഖര്‍ സല്മാന്, ഉണ്ണി ആര് രചനയില്‍ ലാല്‍ ജോസ് സിനിമ
11 October 2016
മികച്ച കൂട്ടുകെട്ടുകള്‍ കൈകോര്‍ക്കുന്നു. ലാല്‍ ജോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഉണ്ണി ആര് രചന നിര്‍വഹിക്കുന്ന ഒരു ഭയങ്കര കാമുകന് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനാകും. ഷെബിന്‍ ബക്കറാണ്...
പുലിമുരുകന് മരത്തില്‍ ഓടിക്കയറുന്ന സാഹസിക രംഗത്തിന് പിന്നിലെ സത്യകഥ വെളിപ്പെടുത്തി പീറ്റര്‍ ഹെയ്ന്
11 October 2016
മോഹന്‍ലാലിന്റെ പുലിമുരുകന് തിയേറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ചു മുന്നേറുന്നു. റിലീസിംഗിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍. അപ്പോള്‍ പിന്നെ പറയാനില്ലല്ലോ. ചിത്...
എന്നാലും ഞങ്ങടെ ലാലേട്ടനല്ലേ? ഇങ്ങനെ ചെയ്യാമോ? ലാലേട്ടനെ ചവിട്ടിയ നടിയോട് ആരാധകര്‍
10 October 2016
പുലിമുരുഗന് തീയേറ്ററുകളില്‍ തിമര്‍ത്ത് ഓടുകയാണ്. ഇന്ത്യയില്‍ 331 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആരാധകരുടെ സിരകളെ ത്രസിപ്പിക്കുന്ന കടുവയുമായുള്ള പോരാട്ടമാണ്. ചിത്രത്തിന്റെ പ്രധാന ഹൈ...
ഫെയ്സ്ബുക്ക് ട്രെന്‍ഡിങ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് പുലിമുരുകന്
09 October 2016
പുലി നാടും കാടും അടക്കിവാഴുന്നു. ഫെയ്സ്ബുക്ക് ഇന്ത്യയുടെ ടോപ്പ് ട്രെന്‍ഡിങ് പട്ടികയില്‍ രണ്ടാം ദിവസവും പുലിമുരുകന് ഒന്നാമത് നില്ക്കുന്നു. റിലീസ് ചെയ്ത ദിനം മുതല്‍ പുലിമുരുകന് തരംഗത്തിലായിരുന്നു യൂ...
അതെല്ലാം വ്യാജം ഇതല്ല എന്റെ 'ലൂസിഫര്‍': പൃഥ്വിരാജ് പറയുന്നു
08 October 2016
തന്റെ ലൂസിഫറിനെക്കുറിച്ച് പൃഥ്വി തുറന്നുപറയുന്നു. മുരളി ഗോപിയുടെ തിരക്കഥയിലാണ് പൃഥ്വി തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുമെന്ന് അറിയിച്ചത്. വലിയ വാര്‍ത്താപ്രാധാന്യം നേടിയ പ്രോജക്ടിനെക്കുറിച്ച് പുതുതായി ഒ...
പുലിമുരുകന് 50 കോടി കളക്ഷന്‍ പ്രതീക്ഷിക്കുന്നു; ജോപ്പന് ആദ്യ ദിവസം കളക്ഷന്‍ കുറവ്
08 October 2016
ആദ്യ ദിവസം തന്നെ കേരളത്തിലുടനീളം നല്ല റിപ്പോര്‍ട്ട് ലഭിച്ച മോഹന്‍ലാലിന്റെ പുലിമുരുകന് 50 കോടിയോളം കളക്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയും ഞായറും തിങ്കളും അവധിയായതിനാല്‍ സ്റ്റെഡി കളക്ഷനായിരിക്ക...
ലാലേട്ടന് നൂറുശതമാനം ശരിയായിരുന്നുവെന്ന് പുലിമുരുകന് കണ്ട കളക്ടര്‍ ബ്രോ
08 October 2016
ഇറങ്ങും മുമ്പു തന്നെ ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ച സിനിമയാണ് പുലിമുരുകന്. സിനിമ ഇറങ്ങിയതിനു ശേഷവും അതിന്റെ പകിട്ടിന് മങ്ങലൊന്നും ഏറ്റിട്ടില്ല. കൂടിയതേയുള്ളു. ആരാധകരുടെ ഭാഗത്തും നിന്നും വളരെ നല്ല രീതിയ...
ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..
യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..
സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..
ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..
ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..
കേരളത്തിൽ ഗവർണർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് വിളിപ്പിച്ചത്..സർക്കാരിന്റെയോ അനുവാദമില്ലാതെ വിളിച്ചുവരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി.. അതൃപ്തി ലോക്ഭവനെ അറിയിച്ചു..




















