MALAYALAM
സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി
മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസറെത്തി
17 September 2016
മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ ജോപ്പന് എന്ന ചിത്രത്തിന്റെ ആദ്യ ടീസറെത്തി . ജോണി ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി-ജോണി ആന്റണി കൂട്ടുക്കെട്ടില്‍ പിറക്കുന്ന നാലാമത്തെ ചിത്രമാണ് തോപ്പില...
100 കോടി മുതല്‍ മുടക്കില്‍ മലയാള സിനിമ
16 September 2016
100 കോടി മുതല്‍ മുടക്കില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ രംഗത്ത് ക്രിയേറ്റീവ് ഡയറക്ടറും വിഎഫ്എക്സ് സൂപ്പര്‍ വൈസറുമായ സിധില്‍ സുബ്രമണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്ന...
തിരക്കഥ മുരളി ഗോപി..സംവിധാനം പൃഥ്വിരാജ്..നായകന് മോഹന്‍ലാല്‍; സ്വപ്ന സിനിമ ഒരുങ്ങാന്‍ പോകുന്നു!
15 September 2016
മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സംവിധായകനാകുന്നു. മെഗാതാരം മോഹന്‍ലാലാണ് നായകന്.. ലൂസിഫര്‍ എന്നാണ് സിനിമയ്!ക്കു പേരിട്ടത്. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. തന്റെ ഡ്രീം പ്രൊ...
ഊഴം നേടിയ ബോക്സോഫീസ് കളക്ഷന്‍
15 September 2016
മെമ്മറീസിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജും ജീത്തും ജോസഫും വീണ്ടും ഒന്നിച്ച ചിത്രമാണ് ഊഴം. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഒരു പ്രതികാരത്തിന്റ...
ദിലീപിന്റെ നായികയായി രജീഷ
13 September 2016
അനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്ഹിറ്റ്ചിത്രത്തിന് ശേഷം ദിലീപിന്റെ നായികയായി രജീഷ വിജയന് എത്തുന്നു. ഡോക്ടര്‍ ലൗ എന്ന കുഞ്ചാക്കോ ബോബന് സിനിമയുടെ സംവിധായകന് ബിജു അരൂക്കുറ്റിയാണ് ഈ ദിലീപ് ചിത്രം സ...
മോഹന്‍ലാല്‍-ശ്രീനിവാസന് ചിത്രമായ അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിന് പിന്നിലെ പ്രേക്ഷകര്‍ അറിയാത്ത രഹസ്യം!
12 September 2016
മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റുകളിലൊന്നാണ് അക്കരെ അക്കരെ അക്കരെ. സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടുങ്ങുന്ന പരമ്പരയിലെ മ...
ദുല്‍ക്കര്‍ നായകനാവുന്ന സത്യന് അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങളു'ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
12 September 2016
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സത്യന് അന്തിക്കാട് അണിയിച്ചൊരുക്കുന്ന ചിത്രം 'ജോമോന്റെ സുവിശേഷങ്ങളു'ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്...
വെള്ളിമൂങ്ങയില്‍ ബിജു മേനോന് അഭിനയിക്കുന്നതിനെ നിര്‍മാതാക്കള്‍ എതിര്‍ത്തിരുന്നു
10 September 2016
രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ ചിത്രമാണ് വെള്ളിമൂങ്ങ. ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ബി...
നടന്മാര് തമ്മിലും മത്സരമോ: മലയാളസിനിമയില്‍ 'പ്രശസ്തിയുടെ അവകാശത്തെ' ചൊല്ലി തര്‍ക്കം; തിരക്കഥ ഹാജരാക്കണമെന്ന് കോടതി
10 September 2016
ആരും പിന്നോട്ടില്ല ഇരു ചിത്രങ്ങളും കോടതി കയറേണ്ടിവരുന്നു. മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായി പ്രശസ്തിയുടെ അവകാശം കോടതിയില്‍ തര്‍ക്കവിഷയമാകുന്നു. ജന്മനാ ബധിരനും മൂകനുമായ, ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്...
എല്ലാം വെറും ഗോസിപ്പുകള്‍...ഞാനോ...പ്രണയത്തിലോ...? യുവനടനുമായുള്ള പ്രണയവാര്‍ത്ത നിഷേധിച്ച് ഹണിറോസ്
09 September 2016
യുവനടനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് നടി ഹണി റോസും കുടുംബവും രംഗത്ത്. യുവനടനുമായി താരം പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരായേക്കുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ക്യാമ്പസ് ലൗസ്റ്റോറിയില് ഫഹദ് ഫാസില്‍
08 September 2016
കലാലയം പശ്ചാത്തലമാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി ഫഹദ് ഫാസില്‍. റോഷന് ആന്‍ഡ്രൂസ് ആദ്യമായി ഫഹദിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ബോബി സഞ്ജയ്...
പുരസ്കാര മികവില്‍ കെ.ജി ജോര്‍ജ്, ഈ വര്‍ഷത്തെ ജെസി ഡാനിയേല്‍ പുരസ്കാരം കെജി ജോര്‍ജിന്
07 September 2016
ഈ വര്‍ഷത്തെ ജെ.സി ദാനിയല്‍ പുരസ്കാരം മുതിര്‍ന്ന സംവിധായകന് കെ.ജി ജോര്‍ജിന്.മലയാള സിനിമക്ക് നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഗഹനമായ ജീവിതാവബോധത്തില...
ഒരു സിനിമാ കഥയുമായി താന്‍ ആദ്യം സമീപിച്ചത് ദുല്‍ഖര്‍ സല്മാനെയെന്ന് വിനീത് ശ്രീനിവാസന്
06 September 2016
മലയാളത്തിന്റെ താരസുന്ദരന്‍ ദുല്‍ഖര്‍ സല്‍മാന്റെയും സകലകലാ വല്ലഭന് എന്ന വിശേഷണമുള്ള വിനീത് ശ്രീനിവാസന്റെയും കോമ്പിനേഷനിലൊരു ചിത്രം ആഗ്രഹിക്കാത്ത മലയാളികള്‍ ആരും തന്നെയുണ്ടാവില്ല. അത്തരത്തിലൊരു സിനിമ പ...
ഈ വിവാഹം നടക്കില്ല, ദിലീപ്- കാവ്യ ബന്ധത്തില്‍ മഞ്ജുവാര്യര്‍ക്ക് അസ്വസ്ഥത
06 September 2016
ദിലീപിന് പേടി മകള്‍ മീനാക്ഷിയെയല്ല, ആദ്യഭാര്യ മഞ്ജു വാര്യരെ. ദിലീപ് കാവ്യ വിവാഹത്തെ കുറിച്ച് ഉയര്‍ന്ന വാര്‍ത്തകളില്‍ അസ്വസ്ഥതയാണ് മകള്‍ മീനാക്ഷിയും ആദ്യഭാര്യ മഞ്ജുവാര്യരുമെന്നാണ് റിപ്പോര്‍ട്ട്. ദീലീപു...
അമല എല്ലാം തുറന്നുപറയുന്നു... അവനാണ് എന്റെ ശക്തി: അമല പോള്‍
06 September 2016
ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം അമല മാധ്യമങ്ങളോട് മനസ്സ് തുറക്കുന്നു. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതാണ് തന്റെ ജീവിത വിജയമെന്നും അമല പറയുന്നു.യഥാര്‍ത്ഥ സന്തോഷം പുറത്തുനിന്നല്ല ...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























