ഷമ സിക്കന്ദറിന്റെ കിടിലന്‍ ഫോട്ടോഷൂട്ട്...
നടി ഷമ സിക്കന്ദറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ടിവി പരിപാടികളിലും റിയാലിറ്റി ഷോ മത്സരങ്ങളിലും തിളങ്ങുന്ന താരം 1999 ല്‍ ആമിര്‍ ഖാന് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ വളരെ കുറച്ചു ബോളിവുഡ് ചിത്രങ്ങളില്‍ മാത്രമാണ് താരം മുഖം കാണിച്ചത്.
ഒരു നടി എന്നതിലപ്പുറം ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് ഷമ. അമേരിക്കന്‍ ബിസിനസുകാരനായ ജെയിംസ് മില്ലറിനുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന ഷമ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ഗുജറാത്തി, മറാത്തി, മറവാടി എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം.
https://www.facebook.com/Malayalivartha