Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മമ്മൂട്ടിയെ കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു… ഇതറിഞ്ഞ മമ്മൂട്ടിയുണ്ടോ നായികയെ വിടുന്നു

02 JULY 2016 12:16 AM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടി ഫാന്‍സുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കസബ എന്ന ചിത്രത്തിന്റെ നായികയായ വരലക്ഷ്മിയുടെ കമന്റാണ് ഇപ്പോള്‍ സൈബര്‍ലോകം ചര്‍ച്ചചെയ്യുന്നത്. മമ്മൂട്ടിയെ കണ്ട് ഛര്‍ദ്ദിക്കാന്‍ വന്നു എന്നാണ് വരലക്ഷ്മിയുടെ കമന്റ്. വരലക്ഷ്മി ഉദ്ദേശിച്ചത് വേറൊന്നാണെങ്കിലും പറഞ്ഞതിലുള്ള ആശയക്കുഴപ്പമാണ് പ്രശ്‌നമായത്. ഇത് മമ്മൂട്ടിയോട് പിന്നീട് നായിക തുറന്നു പറയുകയും ചെയ്തു. മമ്മൂട്ടിയുടെ സ്വഭാവം നന്നായറിയുന്ന സഹതാരങ്ങളും സെറ്റിലുള്ളവരും ഇതുകേട്ട് ഒന്നു പകച്ചു പോയി. മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നും നായിക വാങ്ങിച്ചുപിടിക്കുമെന്ന് പലരും ചിന്തിച്ചു ഉള്ളില്‍ മനപായസം കുടിച്ചു. അപ്പോഴാണ് കസബ നായികയുടെ ദയനീയമായ അടുത്ത ഡയലോഗ് പൂരിപ്പിച്ചത്... പേടിച്ചിട്ടാ മമ്മൂക്കാ ഛര്‍ദ്ദിക്കാന്‍ വന്നത്. ഇതോടെ ദേഷ്യത്താല്‍ ചുവന്നിരുന്ന മമ്മൂട്ടിയുടെ മുഖം തിളങ്ങി അറിയാതെ ചിരിച്ചുപോയി. ഇതോടെ സെറ്റിലും ചിരി പടര്‍ന്നു. മമ്മൂട്ടി രഹസ്യമായി വരക്ഷ്മിയോടായി പറഞ്ഞു. ആരെങ്കിലും ഇതു കേട്ടാല്‍ അടുത്ത ട്രോളിനുള്ള വകയുണ്ടാകും. അതോടെ കൂട്ടച്ചിരിയായി

മലയാളത്തിലെ ചില പ്രയോഗങ്ങള്‍ അങ്ങനെയാണ്. വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിയാല്‍ അര്‍ത്ഥമേ മാറിപ്പോകും. ഇവിടെയും അതാണ് സംഭവിച്ചത്. മമ്മൂട്ടിയെ കണ്ട് ഛര്‍ദ്ദിക്കാന്‍ വന്നെന്നു പറഞ്ഞാല്‍ അത്രയും കൊള്ളാത്തവനാണോ മമ്മൂക്കയെന്നു തോന്നും. പക്ഷെ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നെന്ന് പറയുമ്പോഴോ... അപൂര്‍വമായി പ്രയോഗിക്കുന്ന വാക്കാണ് വരലക്ഷ്മിയെ തെറ്റിച്ചത്

. കസബയുടെ പ്രെമോഷനനിടെ നായിക തന്നെയാണ് തന്റെ മമ്മൂട്ടിപേടിയുടെ കാര്യം വെളിപ്പെടുത്തിയത്. വളരെ ശക്തമായ കഥാപാത്രത്തെയാണു കസബയില്‍ വരലക്ഷ്മി അവതരിപ്പിക്കുന്നത്. നായകനെ കൈ ഉയര്‍ത്തി അടിക്കാനുള്ള ധൈര്യം ആ നായിക കഥാപാത്രത്തിന് ഉണ്ട്. നെടുനീളന്‍ ഡയലോഗുകള്‍ ഒന്നും ചിത്രത്തില്‍ ഇല്ല. പോലീസ് കഥയുടെ എല്ലാ ചേരുവകളുമുള്ള ചിത്രമാണ്. എന്നാല്‍ കസബ കണ്ടു ശീലിച്ച പോലീസ് കഥകളില്‍ നിന്നു വ്യത്യസ്ഥമായിരിക്കും എന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (35 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (43 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (48 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (55 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends