MALAYALIVARTHA EXCLUSIVE
പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?
കേരളത്തില്‍ പൊതു തിരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ മുറുകുന്നു: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
03 July 2015
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം കേരളത്തില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ ആലോചന മുറുകുന്നു. എന്നാല്‍ ഐ ഗ്രൂപ്പ് ഇതിനോട് യോജിക്കുന്നില്ല. പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ ഉമ്മന്‍ചാണ...
സഭയില്‍ മൊത്തം മക്കള്‍ തരംഗം
03 July 2015
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ ദേശീയ നേതാക്കളുടെ മക്കള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു. ജി. കാര്‍ത്തികേയന്റെ മകന് ശബരീനാഥും പിന്നാലെയാണ് നേതാക്കളുടെ മക്കള്‍ രാഷ്ട്...
വിഷ്ണുപുരം ജോര്‍ജ്ജുമായി തെറ്റുന്നു; പി.സി. വോട്ടുമറിച്ചെന്ന് ആരോപണം
02 July 2015
വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരനും അഴിമതി വിരുദ്ധ മുന്നണി കണ്‍വീനര്‍ പി.സി. ജോര്‍ജും വഴി പിരിയുന്നു. ഇരുവരും ഏതാനുംദിവസങ്ങള്‍ക്കകം രണ്ട് വഴിയിലൂടെ യാത്ര തുടങ്ങും. പി.സി. ജോര്‍ജ് അരുവിക്കരയ...
ആര്‍ക്കും വേണ്ടാത്ത ബാര്‍... അരുവിക്കരക്കാര്‍ ബാര്‍ കോഴയെ തള്ളിയപ്പോള്‍ വീണ്ടും മാണിയുടെ പിറകെയായി എല്ലാവരും
01 July 2015
അരുവിക്കരയിലെ ജനങ്ങള്‍ ബാര്‍കോഴയെ തള്ളിക്കളഞ്ഞപ്പോള്‍ വീണ്ടും മാണി ശ്രദ്ധാകേന്ദ്രമാകുന്നു. ഭരണം തിരിച്ചു പിടിക്കണമെങ്കില്‍ ഇനി മാണിയല്ലാതെ മറ്റൊരു പോംവഴി ഇടതുപക്ഷത്തിനില്ല. വലതുപക്ഷത്തിനാകട്ടെ മാണിയെ ...
അരുവിക്കര മോഡല്‍ നിയമസഭയിലേയ്ക്ക്; ഉമ്മന്‍ചാണ്ടിയുടെ തുടര്‍ച്ച ആഗ്രഹിച്ച് ബിജെപി; എന്ത് ചെയ്യണമെന്നറിയാതെ സിപിഎം
01 July 2015
വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പയറ്റേണ്ട രാഷ്ട്രീയതന്ത്രത്തെ കുറിച്ച് ബിജെപിയില്‍ ആലോചനകള്‍ മുറുകുന്നു. കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തുടര്...
നാലു നേതാക്കള്‍ അരുവിക്കരയില്‍ ചത്തു മലച്ചു
30 June 2015
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാലു നേതാക്കളെ കേരള രാഷ്ട്രീയത്തില്‍ നിന്നും നിഷ്കാസിതരാക്കും. വിഎസ് അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, പി.സി. ജോര്‍ജ്ജ്, രമേശ് ചെന്നിത്തല എന്നിവരാണ് അവര്‍. പി.സി. ജോ...
പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണം... സുരേഷ് ഗോപിയെ വിമര്‍ശിച്ചും സുകുമാരന്‍ നായരെ അനുകൂലിച്ചും സിപിഎം
29 June 2015
സമുദായ ആചാര്യന്മാരെ ഒരു കാലത്തും മൈന്‍ഡ് ചെയ്യാത്ത സിപിഎം പുര കത്തിയപ്പോള്‍ തന്നെ വാഴ വെട്ടു തുടങ്ങി. ഇനി വരാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പാണ് മുഖ്യം. ഹിന്ദു വേട്ടുകള്‍ സിപിഎമ്മില്‍ നിന്നും ചോരുന്നു...
മോഹന്‍ലാല്‍ മാറിയെന്ന് പ്രിയദര്ശന്
29 June 2015
കഴിഞ്ഞ അഞ്ചുവര്‍ഷമായി മോഹന്‍ലാല്‍ മാറിയെന്ന് പ്രിയദര്ശന്. ഈ മാറ്റം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങളാണ്. പലരും അനുഭവങ്ങളില്‍നിന്ന് ഒന്നും നേടാറില്ല. അനുഭവങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഒരു ഭാ...
നമുക്ക് ജഗതിയുടെ സ്വത്ത് വേണ്ട; ജഗതിയെ മതി.... എന്താണ് നടന്നതെന്ന് അന്വേഷിക്കണ്ടേ?
29 June 2015
ജഗതിക്ക് എന്താണ് കുഴപ്പം? ഒന്നിനോടും പ്രതികരിക്കാതെ കുടുംബാംഗങ്ങള്‍ക്ക് നടുവില്‍ ഒരു പാവയെ പോലെ ഇരുന്ന ജഗതിയെയല്ല കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ കണ്ടത്. മകള്‍ ശ്രീലക്ഷ്മിയെ സ്നേഹത്തോടെ ചുംബിക്കുന്ന ഒ...
നിവിന്‍ പോളിക്ക് അഞ്ച് കോടി സാറ്റലൈറ്റ്
27 June 2015
പ്രേമം സൂപ്പര്‍ഹിറ്റായതോടെ നിവിന്‍ പോളിയുടെ സാറ്റലൈറ്റ് അവകാശം അഞ്ച് കോടിയായി. മലയാളത്തില്‍ യുവതാരങ്ങള്‍ ചിറക് വിരിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. പക്ഷെ, ആദ്യമായാണ് ഒരു യുവതാരത്തിന് ഇത്രയും തുക സാ...
ഡോക്ടറെ കാണുമ്പോള്‍ ചോദിക്കണേ ചൈനാ സാധനമാണോ എന്ന്...
26 June 2015
ചൈനയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുന്നവരെ പിടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ചൈനയിലെ മെഡിക്കല്‍ ബിരുദങ്ങള്‍ വ്യാജമാണെന്ന തിരിച്ചറിവാണ് സര്‍ക്കാരിനെ നടപടിക്ക് പ്രേരിപിപ്പിക്കുന്നത്. ചൈനയില്‍ നിന്...
സഭയിലെ നാണക്കേട് തീര്‍ക്കാന്‍ രംഗത്ത് ഉമ്മന്‍ചാണ്ടിയും കോടിയേരിയും
26 June 2015
മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ച വേളയില്‍ നിയമസഭയിലുണ്ടായ ബഹളങ്ങള്ക്കെതിരായ പോലീസ് നടപടികള്‍ അവസാനിപ്പിക്കാനുള്ള സ്പീക്കറുടെ തീരുമാനത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും. വിഷയം...
ഓപ്പറേഷന് അനന്ത അവസാനിപ്പിക്കുന്നു: പിന്നണികളികള് സജീവം
25 June 2015
ഓപ്പറേഷന് അനന്ത നിര്‍ത്തുന്നു. പരിപാടി നിര്‍ത്തിയെന്ന് വരുത്താതിരിക്കാന്‍ അല്ലറ ചില്ലറ കുഴിതോണ്ടല്‍ തലസ്ഥാന നഗരത്തില്‍ പൊടി പൊടിക്കുന്നുണ്ട്. പദ്ധതി പൊളിച്ച പ്രധാനികള്‍ ചാരായ മുതലാളി ബിജു രമേശും റവന്...
അരുവിക്കരകയറാന് ശബരീനാഥ്: 3500-4000 ഭൂരിപക്ഷം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍
25 June 2015
അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് 3500-4000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇന്റലിജന്‍സ്. പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സംസ്ഥാന പോലീസിന്റെ നിഗമനം. ബാര്‍ക്കോഴ സരിത തുടങ്ങി...
സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി കേന്ദ്രത്തിനു മുമ്പില്‍ എം പി; ജോസ് കെ മാണി..
24 June 2015
കേരളത്തിനൊരു സ്മാര്‍ട്ട് സിറ്റി എന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം കോട്ടയത്തിനു ലഭിച്ചേക്കും. പ്രധാന മന്ത്രിയേയും കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യനായിഡുവിനെയും ജോസ് കെ മാണി എം പി സമീപിച്ചു കഴിഞ്ഞു....
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















