MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
ഹയര്‍സെക്കന്ററി സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചത് ആര്?
23 June 2015
ഹയര്‍സെക്കന്ററി സ്കൂളുകളില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ബന്ധിത സ്ഥലം മാറ്റമെന്ന വ്യവസ്ഥ തത്കാലം മരവിപ്പിച്ചത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളു...
ലീഗിന്റെ പഴയ പഞ്ചായത്തംഗം വൈസ് ചാന്സലറാകുമോ? വടം വലികള്‍ തുടങ്ങിക്കഴിഞ്ഞു..
23 June 2015
ഓഗസ്റ്റ് 11 ന് സ്ഥാനം ഒഴിയുന്ന കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തിന് മുസ്ലീം ലീഗില്‍ ചരടുവലി മുറുകവേ ലീഗിന്റെ നോമിനിയായ ഡോ. ഷീന ഷുക്കൂറിനെ വിസിയാക്കാനുള്ള സാധ്യത മങ്ങുന്നു. ഷീനയുടെ ബിരുദ...
യോഗാദിനം ഉമ്മന്‍ചാണ്ടി അവഗണിച്ചു: ബിജെപി ആയുധമാക്കും
22 June 2015
കേരളത്തിലെ മന്ത്രിമാര്‍ യോഗാദിനം അവഗണിച്ചത് ബിജെപി രാഷ്ട്രീയ ആയുധമാക്കും. കേരളത്തിലെ മന്ത്രിസഭ ഹിന്ദുക്കള്‍ക്ക് എതിരാണെന്ന രാഷ്ട്രീയ പ്രചരണമായിരിക്കും ബിജെപി നടത്തുക. ഇതിന് അരുവിക്കരയില്‍ നിന്നും തുടക...
സോളാര്‍ കത്തിച്ചത് ഐ ഗ്രൂപ്പ്; ലക്ഷ്യം അരുവിക്കര തോല്‍വി
20 June 2015
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സോളാര്‍ വിവാദം കുത്തി പൊക്കിയതും കത്തിച്ചതും ഐ ഗ്രൂപ്പ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ഉപജാപത്തിന്റെ ലക്ഷ്യം അരുവിക്കരയിലെ തോല്‍വിയാണ്....
മാണി അരുവിക്കരയില്‍ വന്നാല്‍ കണിച്ച് തരാമെന്ന് പറഞ്ഞ പി സി ജോര്‍ജ്ജ് മുങ്ങി, രാഷ്ട്രീയം വെറും വാചകമടിയല്ലെന്ന് തെളിയിച്ച് കെ എം മാണി
19 June 2015
അരുവിക്കരയില്‍ വരാമെങ്കില്‍ കാണിച്ചു തരാമെന്ന പിസി ജോര്‍ജിന്റെ വെല്ലുവിളി ഏറ്റെടുത്ത് അരുവിക്കരയിലെത്തിയ കെ എം മാണിയെ കാണാന്‍ പിസി ജോര്‍ജിന്റെ പൊടി പോലുമുണ്ടായിരുന്നില്ല. രാഷ്ട്രീയം വെറും വാചകമടിയല്ലെ...
ഇരുചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കെഎസ്ആര്‍ടിസി ബസ് സമീപത്തിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
19 June 2015
ഇരുചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് സമീപത്തിലൂടെ കെ എസ് ആര്‍ടിസി ബസുകള്‍ സഞ്ചരിക്കുകയാണെങ്കില്‍ ശ്രദ്ധ ഇരട്ടിയാക്കണം . കാരണം കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വരുത്തി വയ്ക്ക...
കുഞ്ഞാലിക്കുട്ടിയുടെ മോടി കൂട്ടാന്‍ മോദിയുടെ പരസ്യകമ്പനി
18 June 2015
മുമ്പ് മുഖ്യമന്ത്രിയുടെയും ഇപ്പോള്‍ മന്ത്രി കെ സി ജോസഫിന്റെയും സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പബ്ളിക് റിലേഷ്സ് വകുപ്പിനെ കൈയ്യൊഴിയാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചു. വൈകാതെ പ...
ലീഗിനെ ബിജെപി തുണച്ചു മനുഷ്യകടത്ത് ആവിയായി
18 June 2015
കഴിഞ്ഞവര്‍ഷം ജാര്‍ഖണ്ഡില്‍ നിന്നും മുസ്ലീംലീഗിന്റെ അറിവോടെ കുട്ടികളെ കടത്തി കേരളത്തിലേക്ക് കൊണ്ടു വന്ന സംഭവം ആവിയായി. സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു നടന്ന കുട്ടികടത്ത്, കടത്തല്ലാതായി മാറുകയാണ്. ഇസ...
സെന്‍ കുമാറിന്റെ ഉത്തരവിന് എന്തു വില; മന്ത്രിമാര്‍ പി പി പി മുഴക്കി പാഞ്ഞുകൊണ്ടേയിരിക്കുന്നു
17 June 2015
റ്റി. പി സെന്‍കുമാറിന്റെ സര്‍ക്കുലറിന് ആയുസ് 24 മണിക്കൂര്‍. ബുധനാഴ്ച സെക്രട്ടേറിയറ്റിലെത്തിയ മന്ത്രിമാര്‍ക്ക് വേണ്ടി ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കി. പോലീസ് ആസ്ഥാനത്ത് എത്തിയ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ...
വിജയകുമാറിനെ തോല്‍പ്പിക്കാന്‍ ഔദ്യോഗികപക്ഷത്തിന്റെ രഹസ്യനീക്കം
16 June 2015
അരുവിക്കരയില്‍ എം വിജയകുമാറിനെ തോല്‍പ്പിക്കാന്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ രഹസ്യനീക്കം. വിജയകുമാര്‍ വിഎസ് അച്യുതാനന്ദനുമായി നടത്തുന്ന രഹസ്യ നീക്കങ്ങളാണ് പിണറായിയെയും കോടിയേരിയെയും പ്രകോപിപ്പിക്കുന്ന...
ഗ്രൂപ്പ് തര്‍ക്കം ഉദ്യോഗസ്ഥ തലത്തിലേക്ക് : രമേശ് മുഖ്യനെതിരെ കടുത്ത നിലപാടില്‍
15 June 2015
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക് പോര് രൂക്ഷതയിലേക്ക്. സി.പി. നായര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന വാദവുമായി ഐ. ഗ്രൂപ്...
തച്ചങ്കരി ഗാന്ധി മാര്‍ഗ്ഗത്തില്‍
13 June 2015
ഐ ജി ടോമിന് ജെ തച്ചങ്കരി മുഖം മിനുക്കാനൊരുങ്ങുന്നു. സര്‍വീസിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം അഴിമതിരഹിത സ്വപ്നവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് എന്ന അഴിമതി സ്ഥാപനത്തെ നന്നാക്കാന്‍ ഇറങ്...
മാണിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ നീക്കമെന്ന് വിജിലന്‍സിന് സംശയം
13 June 2015
മാണിക്കെതിരെ ബാര്ക്കോഴകേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് വിജിലന്‍സിലെ ഉന്നതര്‍. ഭരണപക്ഷത്തുള്ള ചിലരുടെ പണിയാണ് ധനമന്ത്രിക്ക് ഏറ്റതെന്നും കേള്‍ക്കുന്നു. അതേസമയം വ...
കുഞ്ഞുങ്ങള്‍ക്ക് ഐസ്ക്രീം വാങ്ങി നല്കരുതേ സര്‍വ്വത്ര മായം, വിഷമയം
11 June 2015
കുഞ്ഞുങ്ങള്‍ക്ക് ഐസ്ക്രീം വാങ്ങി നല്കരുതേ വിപണിയിലെത്തുന്നതിലേറെയും വ്യാജന്മാരാണ്, മാഗിക്ക് പിന്നാലെ ഐസ്ക്രീമും ആരോഗ്യത്തിന് വിനയാവുന്നു. പ്രമുഖ കമ്പനികളുടെ ഐസ്ക്രീം വരെ വ്യാജനാണെന്നാണ് കണ്ടെത്ത...
അടുത്ത ജന്മത്തിലെങ്കിലും ബാബുവായി ജനിക്കണം
11 June 2015
ജനിക്കുന്നെങ്കില്‍ അടുത്ത ജന്മം മന്ത്രി ബാബുവായി ജനിക്കണം. പത്തു കോടി കൈക്കൂലി വാങ്ങി. കണ്ടവരുണ്ട്, കേട്ടവരുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം? ക്വിക്ക് വെരിഭഫിക്കേഷന് വന്നു. രമേശ് ചെന്നിത്തല പറ്റിക്കേണ്ട ...


ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..

ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഒടുവിൽ ട്രംപ് മുട്ടുമടക്കുന്നു..ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്.. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍..

ഖത്തറിന്റെ ഇപ്പോഴത്തെ അവസ്ഥ..സ്വന്തം മണ്ണില്‍ എത്തിയ ഇസ്രായേല്‍ ആക്രമണത്തിന് ദോഹ പ്രതികരിക്കുമോ..? പ്രതികരിക്കാനിറങ്ങിയാല്‍ ആക്രമണം കനക്കും..പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും നേര്‍ക്ക് നേര് നില്ക്കുന്ന സാഹചര്യം..

കരിഷ്മ കപൂറിന്റെ മക്കൾക്ക് പിന്നാലെ, സഞ്ജയ് കപൂറിന്റെ അമ്മയും വിൽപത്രത്തിന്റെ സാധുതയെ ചോദ്യം ചെയ്തു കോടതിയിൽ
