MALAYALIVARTHA EXCLUSIVE
പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?
മലയാളിവാര്‍ത്ത സത്യമായി; സ്വന്തം കത്തിനു പിന്നാലെ ഷാനിമോള്‍ വഴി വീണ്ടും കത്ത്; സുധീരനിട്ട്!
07 May 2014
എ.ഐ.സി.സി. മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന് വി.എം. സുധീരനെതിരെ നല്കിയ കത്ത് തയ്യാറാക്കി നല്‍കിയത് വെളളാപ്പളളി നടേശന്. ഇക്കാര്യം സുധീരന് അറിയുകയും ഷാനിമോളെ ഫോണില്‍ വിളിച്ച് വെളളാപ്പളളി നടേശന്...
ദിലീപിനെതിരെ പടയൊരുക്കം
03 May 2014
അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ വിജയമായതോടെ ദിലീപിനെതിരെ പടയൊരുക്കം. ചില സിനിമാക്കാര് തന്നെയാണ് ഇതിന് പിന്നില്‍. വ്യക്തിപരമായി താരത്തെ തളര്‍ത്താനാണ് ഇവരുടെ നീക്കം. ഇതിന്റെ ഭാഗമായാണ...
സുധിരനെതിരെ സോണിയക്ക് വെളളാപ്പളളിയുടെ കത്ത്
02 May 2014
കെ.പി.സി.സി. അദ്ധ്യക്ഷനെതിരെ വെളളാപ്പളളി സോണിയാഗാന്ധിക്ക് കത്തെഴുതി. സുധീരനെ താക്കീതു ചെയ്തില്ലെങ്കില്‍ കേരളത്തില്‍ ഈഴവ സമുദായംഗങ്ങള്‍ ഒന്നടങ്കം കോണ്‍ഗ്രസിനെതിരെ തിരിയുമെന്നാണ് ഭീഷണി. കത്ത് സോണിയക...
എല്ലാം ആണുങ്ങള് കൊണ്ടുപോയി; ബി നിലവറയില്‍ ഒന്നുമുണ്ടാകാനിടയില്ലെന്ന് പഴയ മുല്യനിര്‍ണയ സമിതി ചെയര്മാന്
01 May 2014
ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇനി തുറക്കാനായി അവശേഷിക്കുന്ന ബി നിലവറയില്‍ അമൂല്യമായി യാതൊന്നും അവശേഷിക്കുന്നില്ലെന്ന സംശയം ശക്തമാകുന്നു. മൂല്യനിര്‍ണയ സമിതി മുന്‍ ചെയര്‍മാനാണ് മലയാളിവാര്‍ത്തയോട് സ...
അടിക്കാതെ വിട്ടത് ഭാഗ്യം! അഡ്വ.തവമണി ജസ്റ്റിസ് രവികുമാറിനോട് പറഞ്ഞതെന്ത്?
24 April 2014
തവമണി വക്കീല്‍ ജസ്റ്റിസ് ബി.റ്റി.രവികുമാറിനോട് പറഞ്ഞ കാര്യങ്ങള്‍ ഇതാദ്യമായി മലയാളിവാര്‍ത്ത പുറത്തു വിടുന്നു. മാന്യരില്‍ മാന്യനായ ജസ്റ്റിസ് രവികുമാറിനോട് മദ്യവ്യവസായികള്‍ക്ക് അനുകൂലമായി വിധിയെഴുതി...
അനുശാന്തി ഇര: ടെക്കികള്‍ക്കിടയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു
23 April 2014
ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ പ്രതിയായ അനുശാന്തി എന്തിന് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി? ടെക്നോപാര്‍ക്കില്‍ വര്‍ധിച്ചുവരുന്ന വിവാഹേതര ബന്...
ലിജോജോസിന്റെ പൃഥ്വിരാജ് ചിത്രത്തിന് 10 കോടി; ഒറ്റ ദിവസം കൊണ്ട് ഷൂട്ട് നിര്‍ത്തി
23 April 2014
ആമേന്റെ സംവിധായകന് ലിജോജോസ് പല്ലിശേരി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റ ദിവസം കൊണ്ട് നിന്നു. ചിത്രത്തിന് 10 കോടി മുതല്‍മുടക്ക് ആകുമെന്ന് ലിജോ ...
സിനിമ മോശമെന്ന് പ്രചരിപ്പിച്ചു; പൃഥ്വിരാജ് പിആര്‍ഒയെ അടിക്കാന്‍ ശ്രമിച്ചു
22 April 2014
തന്റെ പുതിയ ചിത്രമായ സെവന്ത് ഡേ മോശമാണെന്ന് പ്രചരിപ്പിച്ച സിനിമാ പി.ആര്‍ഒയെ പൃഥ്വിരാജ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം ശംഖുംമുഖത്തായിരുന്നു സംഭവം. രാജുവിന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ പി.ആ...
ഗ്യാംഗ്സ്റ്ററിന് നാല് കോടി സാറ്റലൈറ്റ് ലഭിച്ചില്ല; ഒന്നരക്കോടി മാത്രം
21 April 2014
മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്ററിന് നാല് കോടിയോളം രൂപ സാറ്റലൈറ്റ് അവകാശം കൈരളി നല്‍കിയില്ല. ഇത്രയും വലിയ തുക ലഭിച്ചെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഫാന്‍സുകാരും പ്രചരിപ്പിക്കുകയായിരുന്നു. മമ്മ...
ജയറാമും സംഘവും സുരാജുമായി പൊരുതി;പക്ഷെ, എല്ലാം പൊളിഞ്ഞു
20 April 2014
ദേശീയ അവാര്‍ഡ് സുരാജിന് ലഭിച്ചതോടെ മികച്ച നടനുളള സംസ്ഥാന അവാര്‍ഡും സുരാജിന് ലഭിക്കുമെന്ന് വിശ്വസിച്ച് മലയാളത്തിലെ ഒരു സംഘം നടത്തിയ കരുനീക്കങ്ങള്‍ പാഴായി. ആരും പ്രതീക്ഷിക്കാത്ത ലാലിലും ഫഹദിനും പുരസ്ക്...
സിനിമാ അവാര്‍ഡ് പ്രഖ്യാപനം രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്ന്
19 April 2014
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വിവാദത്തിലേക്ക്. അവാര്‍ഡ് നിര്‍ണയ സമിതിയിലെ അംഗങ്ങളും ചെയര്‍മാനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഒടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്‍ശനും സിനി...
മമ്മൂട്ടി ആക്ഷന്‍ സിനിമകളില്‍ നിന്ന് പിന്‍വാങ്ങുന്നു
16 April 2014
മെഗാസ്റ്റാര്‍ മമ്മൂട്ടി ആക്ഷന്‍ സിനിമകളില്‍ നിന്ന് പിന്‍വാങ്ങുന്നു. പ്രായാധിക്യം കാരണം സ്റ്റണ്ട് സീനുകളില്‍ അഭിനയിക്കുതിന് ബുദ്ധിമുട്ടുണ്ട്. ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിക്കാന്‍ അദ്ദേഹത്തിന് താല്പര്യമ...
മേയ് 16 ന് കേരളം ഇടഞ്ഞാല്‍ ... ഉമ്മന്‍ചാണ്ടി രാജിവക്കും, ചെന്നിത്തല മുഖ്യമന്ത്രിയാവില്ല, പകരം വരുന്നതോ സാക്ഷാല്‍ സുധീരനും
15 April 2014
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫലം കോണ്‍ഗ്രസിന് എതിരായാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കോ...
വിമതരെ പിടിക്കാന്‍ സുധീരന്റെ സേന; തലകള്‍ നിരവധി ഉരുളും
14 April 2014
വിമത പ്രവര്‍ത്തനം നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പാരജയപ്പെടുത്താന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വി.എം.സുധിരന്‍ ശ്രമം തുടങ്ങി. പത്തനംതിട്ടയില്‍ പി.സി.സി അംഗത്തെ പുറത്താക്കാനുള...
11 മാസത്തിനിടയില്‍ 565 ബാലപീഡനം, രഹസ്യമാക്കരുതെന്ന് ആരോഗ്യവകുപ്പ്
12 April 2014
കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ ലൈംഗിക ചൂഷണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ പോലീസിനെ അറിയിക്കാന്‍ ആരോഗ്യ വകുപ്പ് എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും...
നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...
അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്..
ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..
മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...





















