Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു


ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ പ്രമുഖനും കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു


അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ഹൈബ്രിഡ് ശസ്ത്രക്രിയയ്ക്ക് ലോക അംഗീകാരം

20 JUNE 2015 12:40 PM IST
മലയാളി വാര്‍ത്ത.

 പ്രമേഹരോഗം നിയന്ത്രിക്കുന്നതിനുള്ള നൂതന രീതിയായ ഹൈബ്രിഡ് ശസ്ത്രക്രിയയ്ക്ക് ലോക അംഗീകാരം. കൊച്ചി സണ്‍റൈസ്ആശുപത്രിയിലെ മെറ്റബോളിക് സര്‍ജന്‍ ഡോ. ആര്‍ പത്മകുമാറും സംഘവുമാണ് ഇന്റര്‍ പൊസിഷന്‍ ശസ്ത്രക്രിയ വിജയിപ്പിച്ചെടുത്തത്.

ജീവിതശൈലിരോഗമായ പ്രമേഹത്തിന് കൂടുതല്‍ പേര്‍ കീഴടങ്ങുന്നതല്ലാതെ ശാശ്വത പരിഹാരം കണ്ടെത്തുന്നതില്‍ വൈദ്യശാസ്ത്രം ഇനിയും വിജയിച്ചിട്ടില്ല. അമിതവിലയുള്ള മരുന്നും ആരോഗ്യ, ജീവിത ശൈലി രീതികളിലുള്ള മാറ്റങ്ങളും മാത്രമാണ് ഇപ്പോഴും പ്രമേഹരോഗികളുടെ താല്‍ക്കാലിക ആശ്വാസം. ആശങ്കയുടെ ഈ അന്തരീക്ഷത്തിലേക്കാണ് പ്രമേഹം നിയന്ത്രിക്കുന്ന ആധുനിക ശസ്ത്രക്രിയ കൊച്ചി സണ്‍റൈസ് ആശുപത്രി രൂപപ്പെടുത്തിയത്. അമിതവണ്ണമുള്ളവര്‍ക്ക് സ്‌ളീവ് ഗ്യാസ്ട്രക്ടമി ശസ്ത്രക്രിയയും, മറ്റു പ്രമേഹരോഗികളില്‍ ഹൈബ്രിഡ് ശസ്ത്രക്രിയയും ഫലപ്രദമായി പരീക്ഷിച്ചു വിജയിച്ചു.

കുടലിലെ ഹോര്‍മോണായ ജിഎല്‍പി 1 ന്റെ അളവ് വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ലഭ്യമാക്കുന്ന രീതിയാണ് ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്നത്. പ്രമേഹം നിയന്ത്രണവിധേയമാകുന്നതിനൊപ്പം ശരീരത്തിന്റെ കൊഴുപ്പും കുറയും. ഡയബറ്റിക്ക് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള ലോകസംഘടനകളും ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത പ്രസിദ്ധീകരണങ്ങളും ഈ ആധുനിക ശസ്ത്രക്രിയയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്നു ലക്ഷം രൂപയാണ് ശസ്ത്രക്രിയയുടെ ചെലവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമൃത എക്സ്പ്രസ്സിനു പിന്നാലെ പാലക്കാട് -എറണാകുളം മെമുവും തമിഴ്നാട്ടിലേക്ക്....  (13 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതുൾപ്പെടെയുള്ള പരിപാടികൾക്കായി നാളെ പ്രധാനമന്ത്രി കൊച്ചിയിൽ  (20 minutes ago)

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി  (53 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു  (1 hour ago)

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ സഞ്ജു സാംസണിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു  (1 hour ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം...  (1 hour ago)

അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി  (2 hours ago)

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (8 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (8 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (8 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (8 hours ago)

Malayali Vartha Recommends