Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..

കൊളംബിയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ സിക വൈറസ് ബാധിതര്‍

31 JANUARY 2016 11:41 PM IST
മലയാളി വാര്‍ത്ത.

കൊളംബിയല്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ സിക്കാ വൈറസ് ബാധിതാണെന്ന് കണ്ടെത്തിയതായി അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ 2,116 ഗര്‍ഭിണികള്‍ ഉള്‍പ്പടെ കൊളംബിയയിലെ 20,297പേര് സിക വൈറസ് ബാധിതരാണെന്നാണ് പറയുന്നത്. ഇതോടെ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക വൈറസ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായി കൊളംബിയ മാറുകയാണ്. ബ്രസീലിലെ പതിനഞ്ച് ലക്ഷത്തോളം പേരില്‍ ഇതിനോടകം വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ രാജ്യത്തെ വനിതകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുകളുടെ തലച്ചോറിനെ ബാധിക്കുന്നതാണ് സിക വൈറസുകള്‍. ഈ രോഗം ബാധിച്ച ഗര്‍ഭിണികള്‍ ജന്മം നല്‍കുക തലച്ചോറിന് ന്യൂനതകളുള്ള കുട്ടികളെയാവും. തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അതി വേഗതയിലാണ് സിക വൈറസ് പരക്കുന്നതെന്നും ഈ വര്‍ഷം മുപ്പത് ലക്ഷം മുതല്‍ നാല്‍പ്പത് ലക്ഷം പേരില്‍ വരെ രോഗം പടര്‍ന്നേക്കാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രസീലിന്റെ അതേ അവസ്ഥയിലേക്ക് തന്നെയാണ് ഇപ്പോള്‍ കൊളംബിയയും നീങ്ങുന്നത്. ഈ വര്‍ഷം ആറ് ലക്ഷം പേരിലെങ്കിലും സിക വൈറസെത്തുമെന്ന് കൊളംബിയന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ ചികിത്സസൗകര്യങ്ങള്‍ ഒരുക്കാനും സിക വൈറസ് പരുത്തുന്ന ഏഡിസ് ഈജിപ്റ്റി കൊതുകുകളെ ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ അടുത്ത ആറ് ;എട്ട് മാസത്തേക്ക് ഗര്‍ഭധാരണം നീട്ടിവെയ്ക്കണമെന്ന് രാജ്യത്തെ വനിതകളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN എണ്ണ-ഗ്യാസ് വിതരണം അടിമുടി ഉലയും;  (18 minutes ago)

റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണു; കോട്ടയം ചുങ്കത്ത് സംഭവിച്ചത്  (42 minutes ago)

ഇരുവരും ചേര്‍ന്നു നടത്തിയ തന്ത്രം  (44 minutes ago)

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി  (49 minutes ago)

സാങ്കേതിക തകരാർ, വീണ്ടും എയർ ഇന്ത്യ സർവ്വീസ് മുടങ്ങി  (51 minutes ago)

സ്വന്തം ജേഴ്സിസമ്മാനം നൽകി ക്രിസ്റ്റ്യാനോ  (1 hour ago)

Air-India-plane-crash ക്യാപ്റ്റന്‍ അനേകരുടെ ഹീറോ കാരണം  (1 hour ago)

ഭാര്യ കിടപ്പായതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം.  (1 hour ago)

ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു  (3 hours ago)

70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിച്ചു; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ജ്യോത്സ്ന രാധാകൃഷ്ണൻ; ഇങ്ങനെയും സംഭവിക്കുമോ!!  (4 hours ago)

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി....  (4 hours ago)

ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍....  (4 hours ago)

ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്  (4 hours ago)

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു....  (4 hours ago)

Malayali Vartha Recommends