Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...


“സത്യാവസ്ഥ മറച്ചുവച്ചോ? “പേരാമ്പ്ര സംഘർഷം: പൊലീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടു...


ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..


ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 4 അവയവങ്ങള്‍ ദാനം ചെയ്തു...

ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധമോ മടിയോ ഒന്നും വേണ്ട. പക്ഷെ ഒന്നുണ്ട്, സെക്സ് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം...ആഴ്ചയിൽ ഒരു ദിവസമെങ്കിലും സെക്സ് ഉണ്ടായില്ലെങ്കിൽ അത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം

26 AUGUST 2019 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

 ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധമോ മടിയോ ഒന്നും വേണ്ട. പക്ഷെ ഒന്നുണ്ട്, സെക്സ് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം. രതി ശരീരത്തിന് പലവിധത്തിൽ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നുണ്ട് . അനാവശ്യ സ്ട്രെസ് കുറച്ച് മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതിലും ആരോഗ്യകരമായ സെക്‌സിന് കഴയും എന്ന് മനശ്ശാസ്ത്രജ്ഞർ പറയുന്നു. പങ്കാളിയുമായുള്ള മാനസികവും ശാരീരികവുമായ അടുപ്പം കുബബന്ധങ്ങളിൽ ഏറെ പ്രധാനമാണ്

മാസത്തിൽ മൂന്നിൽ കുറവു പ്രാവശ്യം മാത്രം സെക്സ് ചെയ്യുന്നവരിൽ ആരോഗ്യകരമായി പ്രശ്നങ്ങൾ കാണാം എന്നാണ് പഠനറിപ്പോട്ടുകൾ അങ്ങനെ എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം

ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത 3-4 മടങ്ങു കൂടുതൽ ആണ്. പ്രായം ചെല്ലുമ്പോഴുള്ള സെക്സ് ഹൃദായാഘാതമുണ്ടാക്കും എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ ഉണ്ട് . യഥാർത്ഥത്തിൽ ഹൃദയത്തിനും രക്തധമനികൾക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. മാസത്തിൽ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ലൈംഗികതയിലെ കുറവ് വിഷാദരോഗത്തിനു അടിമപ്പെടാൻ തന്നെ കാരണമായേക്കാം എന്നും ഡോക്ടർമാർ മുന്നറിയിപ്പ് തരുന്നുണ്ട്.

കായിക ക്ഷമത അഥവാ ഫിറ്റ്നസ് കുറയാനും രോഗപ്രതിരോധ ശേഷി കുറയാനും രോഗങ്ങൾ പെട്ടെന്നു പിടികൂടാനും ഉള്ള സാധ്യതകളും മാസത്തിൽ മൂന്നിൽ കുറവ് പ്രാവശ്യം മാത്രം സെക്സിൽ ഏർപ്പെടുന്നവരിൽ കാണാറുണ്ടത്രെ . ആഴ്ചയിൽ ഒന്നോ,രണ്ടോതവണ ലൈംഗികബന്ധത്തിലേർപ്പെ ടുന്നവരിൽ 'ഇമ്യൂണോഗ്ലോബിൻ എ ' എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയർന്ന നിലയിൽ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകൾ ഇവയിൽനിന്ന് ന്ന് രക്ഷനേടാൻ ഇത് ഉപകരിക്കും.

അതുപോലെ ഉറക്കക്കുറവ് ,അകാരണമായ കോപം, രക്ത സമ്മർദ്ദം എന്നിവക്കും കാരണമാകുന്നത് നിങ്ങളുടെ ഈ ശീലം ആയേക്കാം . രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയില് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിൻ ആണ്‌ ഉറക്കത്തിന് കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മർദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു.

നിങ്ങളുടെ ബൗദ്ധിക നിലവാരത്തെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും വരെ പ്രതികൂലമായി ബാധിക്കാൻ ഈ സ്വഭാവം കരണമായേക്കാം . രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്സാസ് സർവ കലാശാലയിലെ ഗവേഷകർക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളർത്തു ന്നതിൽ രതിക്കുള്ള പങ്ക് വളരെ വലുതാണ് എന്നാണ് .

പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് കാൻസർ, ശീഖ്ര സ്ഖലനം, ഉദ്ധാരണക്കുറവ് (എറക്ടയിൽ ഡിസ്‍ഫങ്ഷൻ തുടങ്ങിയവയ്ക്കും സ്ത്രീകളിൽ ഗർഭാശയ ഗള കാൻസർ, വജൈനിസ്മസ് എന്നിവയ്ക്കും സാധ്യത ഏറും. അമേരിക്കൻ മെഡിക്കല് അസോസിയേഷന് നടത്തിയ പഠനത്തിൽ മാസത്തിൽ 20 തവണ ശുക്ലവിസർജ്ജനം നടന്നവരിൽ പ്രായമാകുമ്പോൽ പ്രോസ്ട്രേറ്റ് കാൻസർ കുറവാണെന്ന് തെളിഞ്ഞു

താല്പര്യമില്ലായ്മ കൂടുന്നത് കുടുംബത്തിൽ സന്തോഷവും സമാധാനവും കുറയാനും കാരണമായേക്കാം . രതിയുടെ വേളയിൽ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന് പങ്കാളികൾക്കിടയിലുള്ള പ്രണയം വർധിപ്പിക്കും . ഒക്സിടോസിൻ വേദനാസംഹാരികൂടിയാണ് . തലവേദന ,സന്ധിവാതം എന്നിവ അനുഭവിക്കുന്നവരിൽ രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്

നോർത്ത് കരോലിന, പിറ്റ്സ് ബർഗ് എന്നീ സർവക ലാശാലകളിലെ ഗവേഷകർ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ‘ജീവിത പങ്കാളിയോട് പതിവിലുമേറെ സ്നേഹം തോന്നുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് രതിക്ക് നല്കണം’ എന്നാണ് ഗവേഷകർ പറയുന്നത്

ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി(Pelvic) പ്രദേശത്തെ പേശികൾക്ക് ബലം നല്കും. പ്രായമാകുമ്പോൾ പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാകും.. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന ‘കെഗൽ എക്സർസൈസും ഇതിന് പരിഹാരമാണ്

ദമ്പതികൾ തമ്മിലുള്ള രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ടെന്നത് യാഥാർഥ്യമാണ് . അത് പരസ്പരം മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി  (5 hours ago)

260 പേരുടെ ജീവന്‍ കവര്‍ന്ന അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഹര്‍ജി  (5 hours ago)

പെറ്റ് ക്ലിനിക്കില്‍ കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി യുവതി  (5 hours ago)

എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന പരിശോധനയുമായി ഗതാഗത വകുപ്പ്  (5 hours ago)

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ നടുറോഡില്‍ യുവാവ് കൊലപ്പെടുത്തി  (6 hours ago)

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനാല്‍ വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി  (6 hours ago)

മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു  (6 hours ago)

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി  (6 hours ago)

കാര്‍ അപകടത്തില്‍ അച്ഛന്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു  (6 hours ago)

ഡോക്ടറായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവും സഹപ്രവര്‍ത്തകനും അറസ്റ്റില്‍  (6 hours ago)

റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് യാത്രക്കാരന്‍  (7 hours ago)

താമരശ്ശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്‌പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍  (7 hours ago)

കാശ് നക്കാന്‍ ഇങ്ങോട്ട് വരണ്ട...പ്രവാസികള്‍ കയറി വളഞ്ഞു ! ബഹ്‌റൈനില്‍ നിന്ന് ഓടി മുഖ്യന്‍ പരിപാടി വെട്ടിച്ചുരുക്കും ?  (9 hours ago)

പോറ്റി മിസ്സിങ്; ബന്ധുക്കളെ അറിയിച്ചില്ല, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് ഉണ്ണികൃഷ്ണ പോറ്റിയുടെ അഭിഭാഷകൻ  (9 hours ago)

Malayali Vartha Recommends