Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ഥിരമായി ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ!! ഇനി സൂക്ഷിക്കണം ഇല്ലെങ്കിൽ നിങ്ങളുടെ ചുണ്ടുകൾക് കിട്ടുന്നത് എട്ടിന്റെ പണി

28 SEPTEMBER 2021 06:59 PM IST
മലയാളി വാര്‍ത്ത

ഒട്ടുമിക്ക സ്ത്രീകളും ചുണ്ടിന്റെ ഭംഗി കൂറ്റൻ വേണ്ടി ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരാണ്. ഓരോരുത്തരുടെയും മുഖത്തിനും ചുണ്ടിനും ചേരുന്ന കളർ ആണ് സെലക്ട് ചെയ്യുന്നത്.
എന്നാല്‍, നമുക്കറിയാത്തൊരു കാര്യമുണ്ട് ...ലിപ്സ്റ്റിക്കിലെ പല വസ്തുക്കളും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

ഫോര്‍മാല്‍ഡിഹൈഡ്, പരാബെന്‍ എന്നീ രാസവസ്തുക്കളാണ് ലിപ്സ്റ്റിക്കിനെ കൂടുതല്‍ നാള്‍ കേടുകൂടാതിരിക്കാന്‍ സഹായിക്കുന്നത്. ചില ലിപ്സ്റ്റിക്കുകളില്‍ തിളക്കത്തിനായി ചേര്‍ക്കുന്ന മെര്‍ക്കുറിയും അപകടം ചെയ്യും.

ഇതിലെ ഏതെങ്കിലും പ്രത്യേക രാസവസ്തുവാകാം ഓരോരുത്തരിലും അലര്‍ജിയുണ്ടാക്കുന്നത്. അതുകൊണ്ട് ലിപ്സ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും അത് വയറ്റില്‍ എത്താതെ ശ്രദ്ധിക്കുകയുമാണ് വേണ്ടത്.

ചില ലിപ്സ്റ്റിക്കുകൾ നമ്മൾ ഉപയോഗിക്കുമ്പോൾ ചുണ്ടിന്റെ കളറിനും മാറ്റമുണ്ടാകും. വെള്ളയോ കറുപ്പോ പുള്ളികളായാകും അവ കാണുക. മറ്റുചിലര്‍ക്ക് ചുണ്ടുകള്‍ വരണ്ട് പൊട്ടുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ആ ലിപ്സ്റ്റിക്കിന്റെ ഉപയോഗം നിർത്തിയില്ലെങ്കിൽ, മാറ്റ് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.

സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ ഈയം അടങ്ങിയിട്ടില്ലാത്ത ലിപ്സ്റ്റിക് നോക്കി വാങ്ങണം. എന്നാല്‍ നോ ലെഡ് എന്ന പേരില്‍ എത്തുന്ന ലിപ്സ്റ്റിക്കില്‍ ഈയം ഇല്ല എന്ന് ഉറപ്പ് വരുത്താന്‍ കഴിയില്ല. അതിനാല്‍ ജൈവ ലിപ്സ്റ്റിക്കുകളിലേക്ക് ചുവട് മാറുന്നത് നല്ലതായിരിക്കും.

വാങ്ങുന്നതിന് മുമ്ബ് ഇതില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളിലും ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്. ബീ വാക്സ്, കൊക്കോവ ബട്ടര്‍, ബീറ്റ്റൂട്ട് പൗഡര്‍ എന്നിവ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ലിപ്സ്റ്റിക് വിപണിയില്‍ ലഭ്യമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (5 minutes ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (26 minutes ago)

വൃശ്ചികം രാശി: വിഷുഫലം 2026  (44 minutes ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (50 minutes ago)

തുലാം രാശി: വിഷുഫലം 2026  (1 hour ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (1 hour ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (1 hour ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (10 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (12 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (12 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (12 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (12 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (12 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (12 hours ago)

Malayali Vartha Recommends