Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ദാമ്പത്യ ജീവിതത്തിൽ കുഞ്ഞുങ്ങളില്ലാത്ത പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?? എങ്കിൽ ഇത് അറിയണം

12 OCTOBER 2021 11:14 PM IST
മലയാളി വാര്‍ത്ത

ദാമ്പത്യ ജീവിതത്തിൽ പങ്കാളികളുടെ ഇടയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുഞ്ഞുങ്ങളില്ലാത്ത അവസ്ഥ. പ്രധാനമായും ഇതിന് പിന്നിൽ രണ്ടു കാരണങ്ങളാണ്, ഒന്നാമത്തേത്, പങ്കാളികളുടെ പ്രശ്‌നം കാരണമാകാം, ചിലപ്പോള്‍ മറ്റു ചില കാരണങ്ങള്‍ കൊണ്ടാകാം, കുട്ടികള്‍ ഇല്ലാത്തത് സ്വയമേ വേണ്ടാ എന്ന തീരുമാനം കൊണ്ടാണെങ്കില്‍ അത്ര പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ല.

പക്ഷെ, കുഞ്ഞിനെ ആഗ്രഹിച്ചിട്ടും കിട്ടാതെ വരുന്ന ദമ്പതികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പലതുമുണ്ടാകാം.

ആത്മവിശ്വാസം ഇല്ലാതാകുക എന്നതാണ് പ്രധാനപ്പെട്ടൊരു പ്രശ്‌നം. ദമ്പതികളില്‍ ആര്‍ക്ക് പ്രശ്‌നമെങ്കിലും ഇത്തരം ആത്മവിശ്വാസക്കുറവ് ചിലരിൽ ഉണ്ടാകും. തനിക്ക് ഈ കഴിവ് ഇല്ലെന്ന പ്രത്യേക ചിന്തയാണ് ഇവരെ ഈ സാഹചര്യത്തിലേക്ക് നയിക്കുന്നത്.

ഇത്തരക്കാര്‍ക്കുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് സങ്കടവും ടെന്‍ഷനുമെല്ലാം. പ്രത്യേകിച്ചും മറ്റു കുട്ടികളെ എടുക്കുമ്പോഴും മറ്റും ഇത്തരക്കാര്‍ക്കും ഇവർക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. തന്റെ കുറ്റം കാരണമാണല്ലോ പങ്കാളിയ്ക്ക് ഈ ഭാഗ്യം നല്‍കാന്‍ കഴിയാതെ വരുന്നത് എന്നതു പോലുള്ള ചിന്തകള്‍.

 

പ്രത്യേകിച്ചും മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടം കാണുമ്പോള്‍. ഇതിന്റെ പേരില്‍ ഇമോഷണലായി പങ്കാളികളുമായി വഴക്കുണ്ടാകുന്നതൊക്കെ സാധാരണയായി കാണുന്ന കണ്ടു വരുന്ന സംഭവമാണ്.

ഇത്തരക്കാരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് സമൂഹമാണ്. എന്താണ് കുഞ്ഞില്ലാത്തത് എന്നതു പോലുള്ള ചോദ്യങ്ങള്‍ പലരെയും ഉൾവലിഞ്ഞ സ്വാഭാവം ഉണ്ടാക്കാറുണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തില്‍ നിന്നും ബന്ധങ്ങളില്‍ നിന്നു പോലും ഒഴിഞ്ഞു നില്‍ക്കാനുളള പ്രവണത കാണിയ്ക്കുന്ന പല ദമ്പതിമാരുമുണ്ട്. മറ്റുളളവരുടെ പരിഹാസവും കുറ്റപ്പെടുത്തലും സഹതാപവും ഭയന്നാണ് ഇവർ ഓടി ഒളിക്കാൻ ശ്രമിക്കുന്നത്.

ഇതുപോലെ കുഞ്ഞുങ്ങളില്ലാത്തത്‌ പങ്കാളികള്‍ തമ്മിലുള്ള സെക്‌സ് ലൈഫിനെ പോലും ബാധിയ്ക്കുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടാകുകയെന്നതിന്റെ അടിസ്ഥാനം സെക്‌സ് ജീവിതം തന്നെയാണ്. എന്നാല്‍ ആ ഒരു ലക്ഷ്യം ഇതില്‍ നിന്നും നേടാന്‍ ആകില്ലെന്നു വരുമ്പോള്‍ ഇതെന്തിന് എന്ന രീതിയില്‍ ചിന്തിയ്ക്കുന്ന ചിലരെങ്കിലുമുണ്ട്.

ഇതു പോലെ ഓവുലേഷന്‍ സമയത്ത് ബന്ധപ്പെട്ടാലും കുഞ്ഞുങ്ങള്‍ ഉണ്ടാക്കില്ലല്ലോ എന്നു കരുതിയും തങ്ങളുടെ കുറ്റം ഒളിച്ചു വയ്ക്കാന്‍ വേണ്ടിയും ഇത്തരം സമയത്ത് ബന്ധപ്പെടാതിരിയ്ക്കാനും ഇതല്ലെങ്കില്‍ തങ്ങളുടെ കുറ്റം മറച്ചു പിടിയ്ക്കാന്‍ വേണ്ടി ഇത്തരം സെക്‌സ് ലൈഫില്‍ നിന്നും വിട്ടു നില്‍ക്കാനും താല്‍പര്യപ്പെടുന്നവരുണ്ട്.

കുട്ടികളുണ്ടാകുന്ന ചികിത്സാരീതികള്‍ മിക്കവാറും ഏറെ ചിലവുള്ളവയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ ഇതുണ്ടാക്കുന്ന സാമ്പത്തിക, മാനസിക പ്രയാസങ്ങള്‍ ചെറുതല്ല. ഇതു പോലെ തന്നെ ശാരീരിക ആരോഗ്യവും.

പലരും കുട്ടികളില്ലാത്ത അവസ്ഥ വരുമ്പോള്‍ ഡിപ്രഷനും മറ്റുമായി തടി വയ്ക്കുന്നു. ആരോഗ്യപരമായ കാര്യങ്ങളിലും വ്യായാമത്തിലും ഭക്ഷണത്തിലുമൊന്നും ശ്രദ്ധിയ്ക്കാതെ വരുന്നു. ഇതെല്ലാം തന്നെ പല രീതിയിലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് സമൂഹവും അറിഞ്ഞിരുന്നാല്‍ ഇവര്‍ക്കിടയില്‍ അനാവശ്യമായ ഇടപെടലുകളും ചോദ്യങ്ങളും കാരണം ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (2 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (2 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (2 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (7 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (7 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (7 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (7 hours ago)

ONAM ഓണം സ്പെഷ്യൽ  (7 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (7 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (8 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (8 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (8 hours ago)

Malayali Vartha Recommends