Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

പ്രണയത്തിനും ;ലൈഗീക ജീവിതവും ഏറ്റവും സുന്ദരമാക്കുന്നത്‌ നാല്പതുകളോ?? ഈ പഠനങ്ങൾ വായിയച്ചു നോക്കൂ....

20 NOVEMBER 2021 12:04 AM IST
മലയാളി വാര്‍ത്ത

പ്രായം കൂടൂം തോറും ലൈംഗിക ജീവിതത്തില്‍ വിരക്തിയുണ്ടാകുമെന്നാണു ഭൂരിഭാഗം ആളുകളുടെയും വിചാരം. പ്രായമായാല്‍ സന്തോഷത്തോടെ സെക്‌സില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നും അതിനു വലിയ പ്രാധാന്യമില്ലെന്നും പൊതു വിലയിരുത്തലുണ്ട്.

എന്നാല്‍, അത് തെറ്റാണെന്നും പ്രണയം കൂടുതല്‍ ആസ്വാദ്യകരമാകുന്നതു നാല്‍പ്പതുകളിലാണെന്നാണു പൊതുവെ പറയാറുള്ളത്. എന്നാല്‍ പ്രണയം മാത്രമല്ല, ലൈംഗികതയും ഏറ്റവും ആസ്വാദ്യകരമാകുന്നത് 40 വയസിനു ശേഷമെന്നു പഠനങ്ങള്‍.

ലൈംഗിക ജീവിതവും ബന്ധങ്ങളും' എന്ന വിഷയത്തില്‍ കാനഡയിലെ യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്ന റോബിന്‍ മില്‍ഹൂസണ്‍ പറയുന്നത് എന്താണെന്ന് നോക്കാം

മധ്യവയസ്‌കരായ ഭൂരിഭാഗം കനേഡിയക്കാരും ലൈംഗിക ജീവിതം സംതൃപ്തമാണെന്നും വളരെ ഊര്‍ജസ്വലമായി ലൈംഗിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണെന്നും പഠനത്തില്‍ വ്യക്തമായതായി മില്‍ഹൂസണ്‍ പറഞ്ഞു. പ്രായമാകും തോറും ലൈംഗിക ചോദന കുറയില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്. 65 ശതമാനം പേരും തങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും വളരെ സംതൃപ്തിയോടെയാണെന്ന് സര്‍വേയില്‍ വ്യക്തമായതായി പഠനത്തില്‍ പറയുന്നു.

പ്രായമാകും തോറും സെക്‌സിനോടുള്ള താല്‍പ്പര്യം വര്‍ധിക്കും. സെക്‌സില്‍ ഏര്‍പ്പെടുന്നതിനായി ലൂബ്രികന്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രായമാകും തോറും വര്‍ധിക്കുകയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. 55 നും 59 നും വയസിനിടയിലുളള 22 ശതമാനം പുരുഷന്‍മാര്‍ അവസാന സെക്‌സില്‍ ലൂബ്രികന്റ് ഉപയോഗിച്ചവരാണ്. സ്ത്രീകളാകട്ടെ 26 ശതമാനവും അവസാന സെക്‌സില്‍ ലൂബ്രികന്റ് ഉപയോഗിച്ചിട്ടുണ്ട്. വിവാഹിതരായ പുരുഷന്‍മാരാണ് അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ അവസാന സെക്‌സില്‍ ഏറ്റവും സന്തോഷം അനുഭവിച്ചതെന്നും പഠനത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (6 minutes ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (13 minutes ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (19 minutes ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (25 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (30 minutes ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (34 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (39 minutes ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (44 minutes ago)

തീവ്രന്യൂനമർദം തുടരുന്നു;  (4 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (4 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (5 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (5 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (5 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (5 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (5 hours ago)

Malayali Vartha Recommends