Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

വിനീത് ശ്രീനിവാസനോട് ആരാധകർ കാട്ടിയത് അമിതാവേശം

27 FEBRUARY 2023 07:53 PM IST
മലയാളി വാര്‍ത്ത

ചേർത്തല വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച്  ഗാനമേള അവതരിപ്പിക്കാന്‍ എത്തിയ ഗായകനും നടനുമൊക്കെയായ ബഹുമുഖ പ്രതിഭ വിനീത് ശ്രീനിവാസനോട് ആരാധകർ കാട്ടിയത് അമിതാവേശം. വിനീതിന്റെ പാട്ടു കേള്‍ക്കാനായി ആയിരക്കണക്കിന് ആസ്വാദകരാണ് അമ്പലപ്പറമ്പിൽ തടിച്ചുകൂടിയത്. സ്റ്റുഡിയോയിൽ പാടുന്ന അതേറേഞ്ചിൽ  ഇങ്ങനെയൊക്കെ തകർത്ത് പാടിയാൽ ആരായാലും ഓടിയടുക്കുമെന്ന മാനസികാവസ്ഥയിലായിരുന്നു ഭൂരിപക്ഷം ആസ്വാദകരും.
ആരാധനമൂത്തപ്പോഴേക്കും മൈക്കുകളിലേക്കുള്ള കണക്ഷനുകൾ ചവിട്ടി അരയ്ക്കെപ്പെട്ടു.. ബോക്സുകൾ പ്രവ‍ർത്തന രഹിതമായി...ഗാനമേള പാതിവഴി മുടങ്ങി.. എന്നിട്ടും വിനീത് ശ്രീനിവാസൻ ആരോടും പരിഭവം കാട്ടുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ സ്റ്റേജിനു പിന്നിലെ മുറിയിലേക്ക് മടങ്ങുകയായിരുന്നു..സ്റ്റേജ് കയ്യടക്കിയ ആരാധകർ സെൽഫിയും ഗ്രൂപ്പ് ഫോട്ടോകളുമെടുക്കാൻ താരത്തെ വീണ്ടും വളഞ്ഞു..അടുത്ത സിനിമാ ലൊക്കേഷനിലേക്ക് യാത്രയാകാൻ പുലർച്ചെ 2ന് നെടുമ്പാശേരിൽ എത്തണമെങ്കിൽ  വിനീതിന് ഇറങ്ങിഓടാതെ തരമില്ലെന്നായി.അങ്ങനെ  കട്ടും ആക്ഷനും പറയാതെ വിനീത് ശ്രീനിവാസൻ സുപ്പറായി തന്റെ കാറിലേക്ക് ദാ ഇങ്ങനെ ഒരോട്ടം കൊടുത്തു..
വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പ്രചരിച്ചതോടെ വിശദാംശവുമായി തിരക്കഥാകൃത്ത് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. രംഗത്തുവരികയും ചെയ്തു...ഇത്തരം കള്ളപ്രചാരണം . നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്  എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം..  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (3 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (22 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (25 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (31 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (38 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends