Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ഴം​ഗ​ങ്ങ​ളും നി​യ​മ​സ​ഭാ സ്പീ​ക്ക​റും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു

14 AUGUST 2020 09:32 PM IST
മലയാളി വാര്‍ത്ത

ക​രി​പ്പൂ​ര്‍ വി​മാ​ന​ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ഴം​ഗ​ങ്ങ​ളും നി​യ​മ​സ​ഭാ സ്പീ​ക്ക​റും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ദു​ര​ന്ത സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും എ​സ്പി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​ട​ക്ക​മു​ള്ള​വ​ര്‍ ക്വാ​റ​ന്‍റീ​നി​ല്‍ പ്ര​വേ​ശി​ച്ച​ത്.

കൂ​ടാ​തെ ചീ​ഫ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഗ​വ​ര്‍​ണ​ര്‍ ശ​നി​യാ​ഴ്ച രാ​ജ്ഭ​വ​നി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​മെ​ങ്കി​ലും പൂ​ര്‍​ണ സ​ന്ദ​ര്‍​ശ​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. പൂ​ര്‍​ണ സ​മ​യം രാ​ജ്ഭ​വ​നി​ല്‍ ക​ഴി​യും.

മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​ന്‍, കെ.​കെ ശൈ​ല​ജ, എ.​സി മൊ​യ്തീ​ന്‍, വി.​എ​സ് സു​നി​ല്‍​കു​മാ​ര്‍, കെ.​ടി ജ​ലീ​ല്‍, എ.​കെ ശ​ശീ​ന്ദ്ര​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, സ്പീ​ക്ക​ര്‍ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലി​രു​ന്നു ഭ​ര​ണം നി​യ​ന്ത്രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ വൈ​കു​ന്നേ​ര​ത്തെ പ​ത്ര സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി.

മ​ന്ത്രി​മാ​രി​ല്‍ മി​ക്ക​വ​രും ഔ​ദ്യോ​ഗി​ക വ​സ​തി​ക​ളി​ലി​രു​ന്നു ഭ​ര​ണ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കും. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ​താ​ക ഉ​യ​ര്‍​ത്ത​ലി​ലും മാ​റ്റം വ​രു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു മു​ഖ്യ​മ​ന്ത്രി​ക്കു പ​ക​രം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ച്ച​വ​രു​മാ​യി സ​ന്പ​ര്‍​ക്കം ഇ​ല്ലാ​ത്ത സ്ഥി​തി​ക്കു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കി​ല്ല. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും അ​ട​ങ്ങു​ന്ന സം​ഘം ക​രി​പ്പു​ര്‍ വി​മാ​ന​ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്. മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, ഇ.​പി. ജ​യ​രാ​ജ​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി​മാ​രാ​യ കെ.​ടി ജ​ലീ​ല്‍, എ.​സി മൊ​യ്തീ​ന്‍, വി ​എ​സ് സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക​രി​പ്പൂ​രി​ല്‍ ഔ​ദ്യോ​ഗി​ക സം​ഘ​ത്തി​നൊ​പ്പം ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (8 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends