Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

യുഎഇ പ്രവേശനം നാളെ മുതല്‍... യുഎഇക്ക് പുറത്ത് നിന്ന് വാക്‌സിന് എടുത്തവര്‍ക്ക് പ്രവേശനമുണ്ടാകില്ല

04 AUGUST 2021 07:59 PM IST
മലയാളി വാര്‍ത്ത

യുഎഇയിലേക്ക് വ്യാഴാഴ്ച മുതല്‍ വരുന്ന താമസ വിസക്കാര്‍ക്ക് മുന്‍കൂര്‍ പ്രവേശന അനുമതി നിര്‍ബന്ധം. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന് എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനമെന്ന് സിവില് ഏവിയേഷന് സര്‍ക്കുലറില്‍ വ്യക്തമാക്കി. ദുബായിലേക്ക് വരുന്നവര്‍ക്ക് ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡന്‌സി ആന്റ് ഫോറിന് അഫയേഴ്‌സന്റെ (ജിഡിആര്എഫ്എ) അനുമതിയാണ് വേണ്ടത്. മറ്റ് യുഎഇ എമിറേറ്റിലേക്ക് വരുന്നവര്‍ക്ക് ഫെഡറല് അതോറിറ്റിയുടെ (ഐസിഎ) അനുമതി നിര്‍ബന്ധം. അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂവെന്നും സിവില് ഏവിയേഷന് അറിയിച്ചു.

യാത്രക്കാര്‍ ജിഡിആര്എഫ്എ, ഐസിഎ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കണം. യുഎഇയിലെ സര്‍ക്കാര്‍ സ്മാര്ട്ട് ആപ്പുകള്‍ വഴി ലഭിച്ച വാക്‌സിന് സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം വെക്കണം. യാത്രക്കാര്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില് ക്യുആര് കോഡ് ഉണ്ടായിരിക്കണം. വിമാനത്തില് കയറുന്നതിന് മുമ്ബ് കോവിഡ് റാപ്പിഡ് പരിശോധന നടത്തണം. യുഎഇയില് എത്തിയാല് വിമാനതാവളത്തില് കോവിഡ് പിസിആര് പരിശോധനക്കും വിധേയമാകണമെന്ന് യുഎഇ ഫെഡറല് അതോറിറ്റി അറിയിച്ചു. ഇക്കാര്യങ്ങളും രേഖകളും എയര്‌ലൈനുകള് ഉറപ്പുവരുത്തണം. ഇതിന് വിരുദ്ധമായി പ്രവേശിക്കുന്നവരെ വന്ന സ്ഥലത്തേക്ക് തിരിച്ചയക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട എയര്‌ലൈന്‌സിനായിരിക്കും.
യുഎഇ അംഗീകരിച്ച വാക്‌സിനുകള് ആണെങ്കില് പോലും യുഎഇക്ക് പുറത്ത് നിന്ന് വാക്‌സിന് എടുത്തവര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇന്ത്യയില് നിന്ന് കോവിഷീല്ഡ് വാക്‌സിന് സ്വീകരിച്ച് 14 ദിവസം പൂര്ത്തിയാക്കിയവര്ക്ക് നിലവിലെ വ്യവസ്ഥ പ്രകാരം പ്രവേശനമില്ലെന്നും വിമാന കമ്ബനികള് അറിയിച്ചു. ഇന്ത്യയുള്‌പ്പെടെ രാജ്യങ്ങളിലേക്ക് ആഗസ്ത് 15 വരെ റദ്ദാക്കിയ വിമാന സര്വീസുകള് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചതായി എത്തിഹാദ് അറിയിച്ചു. അതേസമയം, കുടുംബവുമായി വീണ്ടും കൂടിച്ചേരാന് കാത്തിരിക്കുന്ന മാനുഷിക പരിഗണന അര്ഹിക്കുന്ന കേസുകള്, ആരോഗ്യ പ്രവര്ത്തകര്, അധ്യാപകരും വിദ്യാര്ത്ഥികളും, സര്ക്കാര് ജീവനക്കാര്, ചികിത്സ അത്യാവശ്യമുള്ളവര് എന്നിവര്ക്ക് വാക്‌സിന് നിബന്ധനയില് ഒഴിവുണ്ട്. ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യക്കാര്ക്കാണ് യുഎഇ ദുരന്ത നിവാരണ അതോറിറ്റി പ്രവേശന അനുമതി നല്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (12 minutes ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (51 minutes ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (1 hour ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (1 hour ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (2 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (2 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (3 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (3 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (4 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends