Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ജയില്‍പ്പുള്ളിയുമായി പ്രണയത്തിലായ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് പണികിട്ടി

16 APRIL 2021 09:16 PM IST
മലയാളി വാര്‍ത്ത

യുകെയിലെ ഒരു ജയില്‍ ഉദ്യോഗസ്ഥയാണ് കുറ്റവാളിയുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് 10 മാസത്തേക്ക് ജയിലിലടയ്ക്കപ്പെട്ടത്.യുകെയിലെ സട്ടണിലെ സുരക്ഷാ ജയിലിലെ ജീവനക്കാരിയാണ് 22 കാരിയായ സ്‌കാര്‍ലറ്റ് ആല്‍ഡ്രിച്ച്. ജയിലില്‍ ജോലിയില്‍ പ്രവേശിച്ച ശേഷമാണ് ജയില്‍ അന്തേവാസിയായ ജോണ്‍സ് എന്നയാളുമായി പ്രണയ ബന്ധത്തിലാകുന്നത്. ഇതിന് തുടര്‍ന്ന് ആല്‍ഡ്രിച്ച് കാമുകനുമായി സംസാരിക്കാനായി ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡും ആരുമറിയാതെ ജോണ്‍സിന് എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ മറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെ ജോണ്‍സിന്റെ ഫോണും ഫോണില്‍ നിന്ന് പ്രണയ സന്ദേശങ്ങളും കണ്ടെത്തി. ജോണ്‍സിന്റെ ഫോണ്‍ നമ്ബര്‍ അടങ്ങിയ ടാറ്റൂ പതിച്ച കാലുകളുടെ ചിത്രവും ഫോണില്‍ നിന്ന് കണ്ടെത്തി. പിന്നീട്, ആല്‍ഡ്രിച്ചിന്റെ ശരീരം പരിശോധിച്ച ഒരു നഴ്‌സ് അവരുടെ ഇടത് തുടയുടെ മുകളില്‍ പച്ചകുത്തിയതായി റിപ്പോര്‍ട്ട് ചെയ്തു.

കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ ആല്‍ഡ്രിച്ച് കുറ്റം സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് ആല്‍ഡ്രിച്ചിനെ 10 മാസത്തേയ്ക്ക് ജയിലില്‍ അടച്ചു. ഹള്‍ ക്രൗണ്‍ കോടതിയില്‍ കേസ് പരിഗണിച്ച ജഡ്ജി ജോണ്‍ താക്കറെ ക്യുസി ആല്‍ഡ്രിച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ 'ജയിലിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായെന്ന് വ്യക്തമാക്കി. മൊബൈല്‍ ഫോണുകള്‍ ജയില്‍ ജീവിതത്തെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്തേവാസികളുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ജയില്‍ ഉദ്യോഗസ്ഥയ്ക്ക് നിയമങ്ങള്‍ പാലിക്കാനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (9 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends