Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മാര്‍ച്ച് 9ന് യുക്രൈനില്‍ യുദ്ധം അവസാനിക്കും തലസ്ഥാനത്ത് അതി ഗംഭീര വിജയാഘോഷം ഒരുക്കി റഷ്യ; യുദ്ധം അവസാനിപ്പിച്ച് എല്ലാം കളറാക്കാന്‍ പുടിന്‍

22 APRIL 2022 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

മാരിയൂപോള്‍ പിടിച്ചടക്കിയ റഷ്യയുടെ അടുത്ത ലക്ഷ്യം ഡോണ്‍ബാസാണ് മെയ് 9ന് മുമ്പ് റഷ്യ അതും പിടിച്ചടക്കും. കാരണം മെയ് 9ന് വന്‍ വിജയാഘോഷമാണ് റഷ്യ ഒരുക്കിയിരിക്കുന്നത്. മെയ് 9 ന് വരുന്ന വിക്ടറി ഡേ പൊളിച്ചടുക്കാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം. തങ്ങളുടെ രണ്ടാം ഘട്ട യുദ്ധം വിജയമാണെന്നാണ് റഷ്യ കണക്കു കൂട്ടുന്നത്. പല മേഘലകളിലായി ചിതറിക്കിടന്നിരുന്ന സൈന്യത്തെ കിഴക്കന്‍ മേഘലയില്‍ ഏകോപിപ്പിച്ചതോടെ അതൊരു ശക്തി തെളിയിക്കലായും വിജയങ്ങളുടെ തുടക്കമാകുകയും ചെയ്തു. എന്തായാലും ഡോണ്ബാസും പിടിച്ചടക്കുന്നതോടെ ലക്ഷ്യം പൂര്‍ത്തിയായെന്ന പ്രഖ്യാപനം നടത്തി വിജയാഘോഷങ്ങള്‍ പൊലിപ്പിക്കാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം. ഇതിനോടകം തന്നെ വിജയ ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളും റഷ്യന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞു. ഈ ഒരുക്കങ്ങളുടെ ദൃശ്യങ്ങളുടെ ചില വീഡിയോ ദൃശ്യങ്ങളും ഇതിനടകം തന്നെ പുറത്തു വന്നു കഴിഞ്ഞു. റഷ്യയുടെ തലസ്ഥാനമായ റിംഗ് റോഡില്‍ സൈനിക വാഹനങ്ങളുടെ ഒരു വന്‍ വ്യൂഹതന്നെ കടന്നു പോകുന്നതായി കാണാം.

1941 നും 1945 നും ഇടയില്‍ നടന്ന യുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ സോവിയറ്റ് യൂണിയന്റെ വിജയം ഓര്‍മപ്പെടുത്തുന്ന ദിനം കൂടിയാണ് മെയ് 9 അന്നുതന്നെ ഒരുപക്ഷേ യുക്രൈനിലെ റഷ്യയുടെ വിജയ പ്രഖ്യാപനവും ഉണ്ടാകും എന്നാണ് യുദ്ധ വിദഗ്ദരുടെ വിലയിരുത്തല്‍. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, സൈനിക വാഹനങ്ങളെ മുഴുവന്‍ അണിനിരത്തിയുള്ളൊരു പ്രകടനമായിരിക്കും അത്. റെഡ് സ്‌ക്വയറിലെ വിക്ടറി ഡേ പരേഡ് മോസ്‌കോയ്ക്ക് പുറത്തുള്ള അലബിനോ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നിന്ന് റഷ്യയുടെ തലസ്ഥാനമായ പെചാറ്റ്‌നിക്കിയിലേക്കും ആഘോഷ പരേഡ് സംഘടിപ്പിക്കപ്പെടുക. 100 ലധികം സൈനിക വാഹനങ്ങള്‍, ടൈഫൂണ്‍ കവചിത വാഹനങ്ങള്‍, എസ്400 ട്രയംഫ് വിമാനവേധ മിസൈല്‍ സംവിധാനം, യാര്‍സ് മിസൈല്‍ സംവിധാനം, സാങ്കേതിക പിന്തുണയ്ക്കുള്ള പ്രത്യേക വാഹനങ്ങള്‍ എന്നിവയെ എല്ലാം ഉള്‍പ്പെടുത്തിയായിരിക്കും ആഘോഷം. ഇതൊരു ആഘോഷം മാത്രമായിരിക്കില്ല. യുക്രൈന്‍ യുദ്ധ മുഖത്ത് കരുത്ത് തെളിയിച്ച ആയുധങ്ങളുടെ പ്രദര്‍ശനം കൂടിയായിരിക്കും. എന്നാല്‍ റഷ്യയില്‍ മാത്രമല്ല. ലോകമെമ്പാടുമുള്ള 100 ലധികം രാജ്യങ്ങളില്‍ വിജയദിനാഘോഷങ്ങള്‍ നടക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വകുപ്പ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ നൂരിസാഡെ മാധ്യമങ്ങളെ അറിയിച്ചത്. 2021ല്‍ റഷ്യ മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ വിക്ടറി ഡേ പരേഡ് നടത്തിയിരുന്നു, അതില്‍ ഏകദേശം 12,000ലധികം സൈനികരും 190 സൈനിക, പ്രത്യേക ഹാര്‍ഡ്‌വെയര്‍ ഇനങ്ങളും 76 വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് പങ്കെടുത്തത്.

ഇത്തവണ ഈ പ്രത്യേക സാഹചര്യത്തില്‍ റഷ്യ ഏതൊക്കെ ആയുധങ്ങളാകും അണിനിരത്തുക എന്നത് കണ്ടു തന്നെ അറിയണം. എന്തായാലും കഴിഞ്ഞ ദിവസം ലോകത്തെ മുഴുവന്‍ വിറപ്പിച്ച സാത്താന്‍ 2 എന്ന വിശേഷണമുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

അതേസമയം ഏപ്രില്‍ 21 ന്, ബ്രിട്ടന്‍ പ്രതിരോധ മന്ത്രാലയം ഉക്രെയ്‌നിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ഇന്റലിജന്‍സ് അപ്‌ഡേറ്റ് അനുസരിച്ച് മെയ് 9 ന് വാര്‍ഷിക വിജയദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 'പ്രധാനമായ വിജയങ്ങള്‍' ഉറപ്പിക്കാന്‍ റഷ്യ ശ്രമിക്കും എന്ന് തന്നെയാണ്. പക്ഷേ വിജയ പ്രഖ്യാപനം ഈ തീയതിക്ക് മുമ്പായി അവര്‍ എത്ര വേഗത്തിലും ശക്തമായും പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നതിനെ ബാധിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും. ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക ആക്രമണം 58 ാം ദിവസവും തുടരുകയാണ്. നിലവില്‍ ഏറ്റവും വലിയ നഷ്ടം യുക്രൈന് തന്നെയാണ് ഇനിയൊരു പുതിയ യുക്രൈനെ രൂപപ്പെടുത്തി എടുക്കേണ്ട അവസ്ഥയിലാണ് ആ രാജ്യം .എന്നാല്‍ റഷ്യയ്ക്ക് അവരുടെ ആയുധപ്പുരയിലും സൈനീക ബലത്തിലും വലിയ ചോര്‍ച്ച ഉണ്ടാക്കിക്കൊടുത്തു. യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള എത്രമാത്രം മരണത്തിനും നാശത്തിനുമാണ് കാരണമായത് ഇത് ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം ഇനി പ്രസക്തവും അല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends