Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഒരേ കാമുകനില്‍ നിന്ന് ഒരുമിച്ച് ഗര്‍ഭിണികളാകണം! കേട്ടുകേള്‍വിയില്ലാത്ത ആഗ്രഹങ്ങള്‍ പങ്കുവെച്ച് ലോകത്തിലെ അപൂര്‍വ്വ ഇരട്ടകള്‍.. ആഗ്രഹം നടക്കട്ടെ, തയ്യാറായിക്കോളൂ എന്ന് സഹോദരിമാരുടെ കാമുകന്‍, ഇത് ഭ്രാന്തല്ല, ഞങ്ങള്‍ ഇങ്ങനാണ് ഭായ്..

27 APRIL 2022 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

ഒരു പോലെ ഇരിക്കുന്ന ഇരട്ട കുട്ടികള്‍ എന്നും ഒരു കൗതുകമാണ് അല്ലെ.. പക്ഷെ അവര്‍ക്കും എന്തെങ്കിലും ഒരു ചെറിയ വ്യത്യാസം ഉണ്ടാവും. എന്നാല്‍ അന്ന ലൂസി എന്നീ ഇരട്ടകളായ യുവതികളെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തില്‍ ഏറ്റവും കൂടുതല്‍ സാമ്യമുള്ള ഇരട്ടകളാണ് ഇവര്‍ എന്നാണ് പറയപ്പെടുന്നത്. കാഴ്ചയിലും സംസാരത്തിലുമെല്ലാം ഒരു കടുക് മണിയുടെ വ്യത്യാസം പോലുമില്ലെന്നാണ് ഇവരെ കുറിച്ച് പലരും പറഞ്ഞിട്ടുള്ളത്.

മാത്രമല്ല രണ്ടുപേരും പ്രണയിക്കുന്നതും ഒരാളെയാണ്. ഇപ്പോഴിതാ ഈ സഹോദരിമാര്‍ ലോകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൗതുക വാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുന്നു. അതായത്, ഇവരും തങ്ങളുടെ പങ്കാളിയായ ബെന്‍ ബൈണില്‍ നിന്ന് ഒരുമിച്ച് ഗര്‍ഭം ധരിക്കാനുള്ള തീരുമാനത്തിലാണ്.

 

ഓ മൈ ഗോഡ് അതെങ്ങനെ സാധിക്കും എന്നാണോ ചിന്തിക്കുന്നത്. എന്നാല്‍ അതികം തല പുകക്കേണ്ട ഐവിഎഫ് വഴി ഗര്‍ഭധാരണം നടത്താനാണ് ഇവരുടെ പദ്ധതി. 'ദിസ് മോര്‍ണിംഗ്' എന്ന ഷോയിലൂടെയാണ് അവര്‍ തങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തിയത്.

എന്നാല്‍ ഇവര്‍ക്കെന്താ ഭ്രാന്തുണ്ടോ എന്നും ചിന്തിക്കുന്നവരുണ്ട്. നേരത്തെ ഒരു പങ്കാളിയെ രണ്ട് പേരും പ്രണയിക്കുന്നതും ഒരേ സമയത്ത് ഡേറ്റിംഗിന് പോകുന്നതുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പക്ഷേ ഞങ്ങളുടെ കാര്യത്തില്‍ അധികം വിമര്‍ശനങ്ങളൊന്നും വേണ്ട ഞങ്ങള്‍ ഇങ്ങനാണ് ഭായ് എന്ന മട്ടിലാണ് ഈ സഹോദരിമാരുടെ നടപ്പ്. 'ഞങ്ങള്‍ ഒരുമിച്ച് ഗര്‍ഭിണികളാകാന്‍ ആഗ്രഹിക്കുന്നു.

ജീവിതത്തിലെ എല്ലാം ഒരുമിച്ച് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രായമാകും, ഒരുമിച്ച് മരിക്കുകയും ചെയ്യും' ഇരട്ടകള്‍ പറഞ്ഞു. അവര്‍ പരസ്പരം അത്രകണ്ട് ഇഷ്ടപ്പെടുന്നു. ഒരുമിച്ച് പിറന്ന് വീണ അവര്‍ തങ്ങളെ ആളുകള്‍ വേറിട്ട് കാണരുതെന്ന വാശിയില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ശസ്ത്രക്രിയകള്‍ നടത്തിയാണ് ഒരു അണുപോലും വ്യത്യാസമില്ലാത്ത രീതിയിലേക്ക് മാറിയത്.

 

അതേസമയം വിമര്‍ശിക്കുന്നവര്‍ മാത്രമല്ല കേട്ടോ ഇവരെ പിന്തുണക്കുന്നവരും ഒരുപാടാണ്. കാരണം ഒരുമിച്ച് ജനിച്ചതുമുതല്‍ എല്ലാകാര്യങ്ങളും രണ്ട് പേരും ഒന്നിച്ചാണ് ചെയ്യുന്നത്. ഇന്നുവരെ ഒരു നിമിഷം പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല. ആഹാരം കഴിക്കുന്നതും, ഉറങ്ങാന്‍ പോകുന്നതും എന്തിനേറെ പറയുന്നു കുളിക്കുന്നത് പോലും ഒരുമിച്ചാണ്. അങ്ങനെയുള്ളപ്പോള്‍ തങ്ങളുടെ പങ്കാളിയില്‍ നിന്ന് ഒരുമിച്ച് ഗര്‍ഭം ധരിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്നാണ് ഇരട്ടകളുടെ ആരാധകര്‍ പറയുന്നത്.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള ഈ സഹോദരങ്ങള്‍ 2012 മുതലാണ് കാമുകനായ ബെന്‍ ബൈണുമായി ഡേറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ മൂന്ന് പേരും ഒരുമിച്ചാണ് കഴിയുന്നത്.

 

അതേസമയം ബെന്‍ ബൈണിന് രണ്ട് സഹോദരിമാരേയും വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കവേ അദ്ദേഹം ഇക്കാര്യം പറഞ്ഞതുമാണ്. എന്നാണ് നിയമപരമായി അത് സാധിക്കില്ല. കാരണം ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് ബഹുഭാര്യാത്വം ക്രിമിനല്‍ക്കുറ്റമാണ്. അതുകൊണ്ട് തന്റെ കാമുകിമാരുടെ കൂടെ ലിവിംഗ് ടുഗേതര്‍ ആയി കഴിയാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (28 minutes ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (32 minutes ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (42 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (48 minutes ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (53 minutes ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (55 minutes ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (1 hour ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (1 hour ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (2 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (7 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (7 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (7 hours ago)

Malayali Vartha Recommends