Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് പോലീസ് പിടിയില്‍...

25 JUNE 2022 10:45 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് പോലീസ് പിടിയിലായി. ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ബാത് ടബ്ബില്‍ രക്തം വാര്‍ന്നു മരിക്കുന്നത് നോക്കിനില്‍ക്കുകയും ചെയ്തു. കൂടാതെ അവള്‍ ബാത് ടബ്ബില്‍ രക്തം വാര്‍ന്ന് മരിച്ച് കൊണ്ടിരിക്കുമ്‌ബോള്‍ അയാള്‍ അവളുടെ കൈ പിടിച്ച് അവളുടെ പ്രിയപ്പെട്ട ഗാനം കേള്‍പിച്ചു കൊണ്ടിരുന്നു.

സംഭവത്തിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റുചെയ്യുന്നത്. ഫ്‌ളോറിഡയിലെ 21 കാരനായ സിചെന്‍ യാങാണ് ഭാര്യ ന്‍ഹു ക്യുന്‍ ഫാമിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ബാത് ടബ്ബില്‍ രക്തം വാര്‍ന്നു മരിക്കുന്നത് നോക്കിനില്‍ക്കുകയും ചെയ്തു. കൂടാതെ അവള്‍ ബാത് ടബ്ബില്‍ രക്തം വാര്‍ന്ന് മരിച്ച് കൊണ്ടിരിക്കുമ്‌ബോള്‍ അയാള്‍ അവളുടെ കൈ പിടിച്ച് അവളുടെ പ്രിയപ്പെട്ട ഗാനം കേള്‍പിച്ചു കൊണ്ടിരുന്നു.

ഫസ്റ്റ് ഡിഗ്രി കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റുരേഖപ്പെടുത്തിയത്. ആള്‍ടമോണ്ടെ സ്പ്രിംഗ്‌സ് പൊലീസ് ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ചൊവ്വാഴ്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സിചെന്റെ അപാര്‍ട്‌മെന്റില്‍ എത്തിയത്.

ഒരാള്‍ തന്റെ ഭാര്യയെ കൊന്നുവെന്നും, കുറ്റകൃത്യം നടന്ന സ്ഥലം വൃത്തിയാക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ഫോണിലൂടെ അജ്ഞാതന്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ബലാര്‍ഡ് സ്ട്രീറ്റിലെ കൊലപാതകം നടന്ന വസതിയില്‍ പൊലീസ് എത്തി.

ലീസിംഗ് ഓഫിസില്‍ നിന്ന് വീടിന്റെ താക്കോല്‍ സംഘടിപ്പിച്ച് യാങ്ങിന്റെ അപാര്‍ട്‌മെന്റിലേക്ക് പൊലീസ് പ്രവേശിച്ചു. കൊല്ലപ്പെട്ട ന്‍ഹു ക്യുന്‍ കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് പൊലീസ് കണ്ടത്. കൂടാതെ, തറയില്‍ ഒരു ജോഡി റബ്ബര്‍ കയ്യുറകളും ഒരു കുപ്പി അണുനാശിനിയും കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍, സിചെന്‍ കുറ്റം സമ്മതിച്ചു. സിചെനിന്റെ പാസ്‌പോര്‍ട് ഭാര്യ കത്തിച്ചുവെന്നും ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും സിചെന്‍ ഭാര്യയെ ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്തു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയുടെ കഴുത്ത് സിചെന്‍ അറുക്കുകയും, ബാത് ടബ്ബില്‍ മുക്കി കൊല്ലുകയുമായിരുന്നു.

ഭാര്യ മരിക്കുന്നതുവരെയുള്ള 10 മിനിറ്റ് സമയം അയാള്‍ അവളുടെ കൈപിടിച്ച് സമീപത്ത് ഇരുന്ന് അവളുടെ പ്രിയപ്പെട്ട ഗാനം കേള്‍പിച്ചുകൊണ്ടിരിക്കയായിരുന്നു. ഒരു ഘട്ടത്തിലും സഹായത്തിനായി 911 ല്‍ വിളിച്ചിട്ടില്ല.

സിചെന്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെ, പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. സിചെന്‍ തെളിവുകള്‍ നശിപ്പിച്ചതായി അല്‍തമോണ്ടെ സ്പ്രിംഗ്‌സ് പൊലീസ് കണ്ടെത്തി. സിചെന്റെ മുതലാളിയാണ് ദാരുണമായ സംഭവം പൊലീസില്‍ അറിയിച്ചത്.

കൊല നടന്ന പിറ്റേന്ന് ജോലിയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സിചെനെ മുതലാളി ഫോണില്‍ വിളിച്ചപ്പോഴാണ് അയാള്‍ നടുക്കുന്ന കൊലപാതക വിവരം മുതലാളിയോട് തുറന്നു പറയുന്നത്. ഇത് കേട്ട ഉടന്‍ മുതലാളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends