Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഒരു സെലിബ്രിറ്റിയെ യുവാവ് തിരിച്ചറിഞ്ഞു; പിന്നാലെ പ്രശ്‌നങ്ങളുടെ പെരുമഴ, നഷ്ടം 10ലക്ഷം.. വൈറല്‍ വീഡിയോ സമൂഹമാധ്യമങ്ങൡ ഓടുകയാണ്..

26 JUNE 2022 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

സെലിബ്രിറ്റിയെ തിരിച്ചറിഞ്ഞ യുവാവിന് നഷ്ടം 10ലക്ഷം.

യുവാവും ഭാര്യയും പാരിസില്‍ ഹണിമൂണിന് പോയതായിരുന്നു. ഈ സമയത്ത് മുന്‍ പോണ്‍താരം മിയ ഖലീഫ അവിടെയുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞു. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി.

 

മിയ ഖലീഫ തന്നെയാണ് ട്വിറ്ററിലും, ടിക്ടോക്കിലും മറ്റും ഈ വീഡിയോ പങ്കുവച്ചത്. തന്റെ സാന്നിധ്യം ഒരു സ്ത്രീക്ക് പത്ത് ലക്ഷത്തോളം വിലയുള്ള ബിര്‍കിന്‍ ഹാന്‍ഡ്ബാഗ് ലഭിക്കാന്‍ ഇടയാക്കി എന്ന് ചൂണ്ടിക്കാണിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജൂണ്‍ 13 ന് വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് മിയ ട്വിറ്ററില്‍ പങ്കിട്ടു, നേരത്തെ ടിക് ടോക്കില്‍ മിയ ഈ വീഡീയോ പോസ്റ്റ് ചെയ്യുകയും ചിത്രത്തില്‍ ഒരു ബിര്‍കിന്‍ ബാഗ് കാണിക്കുകയും ചെയ്തിരുന്നു.

 

വീഡിയോ പങ്കുവെച്ച് മിയ കുറിച്ചത് ഇങ്ങനെയാണ്..

'പാരീസിലെ എന്റെ ഹോട്ടലില്‍ തമസിച്ചിരുന്നപ്പോള്‍ രാത്രി അത്താഴ സമയത്ത് തന്നെ കണ്ട് ഒരു സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ആവേശഭരിതനായി, ഇത് സ്ത്രീയില്‍ അല്‍പ്പം നീരസമുണ്ടാക്കിയെന്ന് ഉടന്‍ മനസിലാക്കിയ ഭര്‍ത്താവ് ഇത് പരിഹരിക്കാന്‍ രാവിലെ ബിര്‍ക്കിന്‍ വാങ്ങി നല്‍കി' എന്നാണ് മിയ ട്വീറ്റ് ചെയ്തിട്ടുള്ളത്.

മാത്രമല്ല പോണ്‍ താരത്തെ തിരിച്ചറിഞ്ഞ യുവാവിന് സംഭവിച്ച കാര്യങ്ങളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്...

 

ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനോട് ക്ഷോഭിക്കുന്നു. അപ്പുറത്ത് ഭാര്യയെ അനുനയിപ്പിക്കുന്നതിനായി പത്ത് ലക്ഷത്തോളം വിലവരുന്ന 'ബിര്‍ക്കിന്‍' എന്ന ബ്രാന്‍ഡിന്റെ ബാഗ് യുവാവ് വാങ്ങി നല്‍കി.

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഹെര്‍മിസ്' എന്ന ആഡംബര വസ്തുക്കളുടെ നിര്‍മാണ കമ്പനിയുടേതാണ് ബാഗ്. വളരെ വിരളമായി മാത്രം ലഭിക്കുന്ന വിലയേറിയ ആഡംബര ബാഗുകളാണ് ബിര്‍ക്കിന്‍സ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (3 minutes ago)

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം  (6 minutes ago)

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (9 minutes ago)

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...  (9 minutes ago)

വിദേശത്തേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം .... ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്.... പവന് 320 രൂപയുടെ വർദ്ധനവ്  (40 minutes ago)

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (1 hour ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (1 hour ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (1 hour ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (1 hour ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (3 hours ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (3 hours ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (3 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (3 hours ago)

Malayali Vartha Recommends