Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

അമേരിക്ക എതിര്‍ത്തിട്ടും റഷ്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് അനുമതി; പണി പാളി അമേരിക്ക

31 AUGUST 2022 06:10 PM IST
മലയാളി വാര്‍ത്ത

യുക്രെയ്‌നെതിരെ ആക്രമണം തുടരുന്ന റഷ്യയുമായുള്ള പ്രതിരോധ സൗഹൃദ നയം ശക്തമാക്കി ഇന്ത്യ. അമേരിക്കയുടെ നിരന്തരമായ ആശങ്കകള്‍ നിലനില്‍ക്കേയാണ് ഇന്ത്യ സംയുക്ത സൈനിക അഭ്യാസമായ വോസ്‌റ്റോക്2022ല്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചത്. നാളെ മുതല്‍ ഒരാഴ്ചക്കാലമാണ് സൈനിക അഭ്യാസം നടക്കുന്നത്.

റഷ്യയുടെ പസഫിക്കിലെ നാവിക പടയും ചൈനയുടെ നാവികസേനയും പങ്കുചേരുന്ന വോസ്‌റ്റോക്കിലാണ് ഇന്ത്യയും പങ്കാളിയാകുന്നത്. ഇതില്‍ ഇന്ത്യയുടെ നാവിക സേന പസഫിക്കിലെ പരിശീലനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്വാഡ് സഖ്യത്തിന് ക്ഷീണം സംഭവിക്കുമെന്നതിനാലാണ് നാവിക പടയെ അയക്കില്ലെന്ന് ഇന്ത്യ തീരുമാനി ച്ചിട്ടുള്ളത്. ഓഖോസ്‌ക് കടലിലും ജപ്പാന്‍ സമുദ്രത്തിലുമാണ് വോസ്‌റ്റോക് 2022 സൈനിക അഭ്യാസം നടക്കുന്നത്.

യുക്രെയ്‌നെ റഷ്യ ആക്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നയത്തില്‍ പെന്റഗണ്‍ ആശങ്ക രേഖപ്പെടുത്തുമ്പോള്‍ വൈറ്റ്ഹൗസ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. സംയുക്ത സൈനിക പരിശീലനങ്ങളെന്നത് രാജ്യങ്ങളുടെ തീരുമാനമാണ്. ഓരോ രാജ്യങ്ങള്‍ പരസ്പരം വിശ്വാസത്തോടെ നടപ്പാക്കുന്ന പ്രതിരോധ നയങ്ങളാണിവയെന്നും വൈറ്റ്ഹൗസ് മാദ്ധ്യമ സെക്രട്ടറി അറിയിച്ചു.

അമേരിക്കന്‍ ഭരണകൂടം ഇന്ത്യറഷ്യ ബന്ധത്തില്‍ അനാവശ്യമായി ഇടപെടില്ലെന്ന നിര്‍ണ്ണായക നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധവിദേശകാര്യ നയത്തിലെ വിശ്വാസ്യത വീണ്ടും ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതിരോധ വിദഗ്ധര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (6 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (17 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (29 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (12 hours ago)

Malayali Vartha Recommends