അഫ്ഗാനിസ്താനില്‍ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രമുഖ പുരോഹിതനുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു.... 21 പേര്‍ക്ക് പരുക്ക്, ഹെറാത്തിലെ ഗുസാര്‍ഗാഹ് പള്ളിയില്‍ ഇന്നലെ നമസ്‌കാരത്തിനിടെയായിരുന്നു സ്‌ഫോടനം, മരണസംഖ്യ ഉയരുമെന്ന് സൂചന

ഒട്ടേറെ വിശ്വാസികള്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് പള്ളിയിലുണ്ടായിരുന്നു. താലിബാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട പുരോഹിതന്‍ മുജീബ് ഉള്‍ റഹ്മാന്‍ അന്‍സാരി. ഇക്കാര്യം താലിബാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്‍സാരി അഫ്ഗാനിസ്താനില്‍ യു.എസ്. പിന്തുണയുണ്ടായിരുന്ന സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു.
"
https://www.facebook.com/Malayalivartha