Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ആഴ്ചകൾക്ക് മുമ്പ് ലണ്ടനിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബെന്‍റ്ലി കാർ പാകിസ്താനിലെ കറാച്ചിയിൽ നിന്നും കണ്ടെത്തി... കാറിന്‍റെ ട്രാക്കിങ് സംവിധാനം നീക്കം ചെയ്യാനോ സ്വിച്ച് ഓഫ് ചെയ്യാനോ മോഷ്ടാക്കൾക്ക് സാധിച്ചില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.... വാഹനത്തിലെ നൂതന ട്രാക്കിങ് സംവിധാനത്തിലൂടെയാണ് വാഹനത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൾ യു.കെ ക്രൈം ഏജൻസിക്ക് സാധിച്ചത്...

04 SEPTEMBER 2022 03:32 PM IST
മലയാളി വാര്‍ത്ത

 

 


ബംഗ്ലാവിൽ നിന്ന് കണ്ടെത്തി. മൂന്ന് ലക്ഷം ഡോളറാണ് കാറിന്‍റെ വില. യുകെ ദേശീയ ക്രൈം ഏജൻസിയിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് പാക് കലക്ടറേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

 

 

 

 

കാറിന്‍റെ ട്രാക്കിങ് സംവിധാനം നീക്കം ചെയ്യാനോ സ്വിച്ച് ഓഫ് ചെയ്യാനോ മോഷ്ടാക്കൾക്ക് സാധിച്ചില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തിലെ നൂതന ട്രാക്കിങ് സംവിധാനത്തിലൂടെയാണ് വാഹനത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൾ യു.കെ ക്രൈം ഏജൻസിക്ക് സാധിച്ചത്.

 

 

 


യൂറോപ്യൻ രാജ്യത്തിലെ ഒരു നയതന്ത്രജ്ഞന്‍റെ രേഖകൾ ഉപയോഗിച്ചാണ് മോഷ്ടാക്കൾ കാർ പാകിസ്താനിലേക്ക് ഇറക്കുമതി ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മോഷ്ടിച്ച വാഹനം കടത്തിയതു വഴി കോടികളുടെ നികുതി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. റാക്കറ്റിലെ മുഖ്യ സൂത്രധാരന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

 

 

പാക് രജിസ്ട്രേഷനും നമ്പർ പ്ലേറ്റുമാണ് കാറിനുണ്ടായിരുന്നത്. പരിശോധിച്ചപ്പോൾ, യുകെ അധികൃതർ നൽകിയ വാഹനത്തിന്റെ വിശദാംശങ്ങളുമായി കാറിന്റെ നമ്പറിന് പൊരുത്തമുണ്ടെന്ന് കണ്ടെത്തി. മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ കാര്‍ പിടിച്ചെടുത്തു. തനിക്ക് ഒരു ബ്രോക്കറാണ് കാര്‍ വിറ്റതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (14 hours ago)

Malayali Vartha Recommends