Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

രാജ്ഞിയെ ഹാൻഡ്ബാഗില്ലാതെ കാണുക അപൂർവമാണ്..... ലണ്ടൻ ഡിസൈനറായ ലോണറിന്റെ ട്രാവിയാറ്റയുടേയും ബാഗുകളാണ് രാജ്ഞിയുടെ പ്രിയപ്പെട്ടവ. രാജ്ഞിക്ക് ഇവയുടെ 200 ൽ അധികം ബാഗുകളുണ്ടെന്നാണ് റിപ്പോർട്ട് ഇവയുടെ വില കോടികളും...ഈ ബാഗ് ഉപയോഗിച്ചാണ് പലപ്പോഴും രാജ്ഞി സ്റ്റാഫ് അംഗങ്ങൾക്ക് ചില സൂചനകൾ നൽകുന്നത്....തേംസ് നദിയിലെ എല്ലാ അരയന്നങ്ങളുടേയും അവകാശം എലിസബത്ത് രാജ്ഞിക്കാണ്... യു.കെയിലെ എല്ലാ ഡോൾഫിനുകളും രാജ്ഞിക്ക് സ്വന്തമാണ്... ഏരിയ കഥകൾ ഇങ്ങനെ...

09 SEPTEMBER 2022 03:46 PM IST
മലയാളി വാര്‍ത്ത


കരകൗശല വസ്തുക്കളോടും പക്ഷി-മൃഗാദികളോടും എലിസബത്ത് രാജ്ഞിക്കുള്ള പ്രിയം ലോകപ്രശസ്തമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽപ്പെട്ട വസ്തുക്കളുടെ വിചിത്ര ശേഖരമാണ് രാജ്ഞിയുടെ ഉടമസസ്ഥതയിൽ ഉണ്ടായിരുന്നത്.

 

 

 

 


തേംസ് നദിയിലെ എല്ലാ അരയന്നങ്ങളുടേയും അവകാശം എലിസബത്ത് രാജ്ഞിക്കാണ്. യു.കെയിലെ എല്ലാ ഡോൾഫിനുകളും രാജ്ഞിക്ക് സ്വന്തമാണ്. രാജ്ഞിക്ക് സ്വന്തമായി രണ്ട് ഡോർഗിസ് നായ്ക്കളുമുണ്ട്. ഡോർഗിസ് ആണ് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ശ്വാന ബ്രീഡ്. ബൽമോർ കൊട്ടാരത്തിലെ പ്രധാന ഹോളിൽ ഒരു കൂട്ടം വവ്വാലുകളുടെ കോളനിയുമുണ്ട്.

 

 

 


രാജ്ഞിയെ ഹാൻഡ്ബാഗില്ലാതെ കാണുക അപൂർവമാണ്. ഈ ബാഗ് ഉപയോഗിച്ചാണ് പലപ്പോഴും രാജ്ഞി സ്റ്റാഫ് അംഗങ്ങൾക്ക് ചില സൂചനകൾ നൽകുന്നത്. ലണ്ടൻ ഡിസൈനറായ ലോണറിന്റെ ട്രാവിയാറ്റയുടേയും ബാഗുകളാണ് രാജ്ഞിയുടെ പ്രിയപ്പെട്ടവ. രാജ്ഞിക്ക് ഇവയുടെ 200 ൽ അധികം ബാഗുകളുണ്ടെന്നാണ് റിപ്പോർട്ട്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഭൂഗർഭ അറയിൽ രാജ്ഞിക്കായി മാത്രം ഒരു സ്വകാര്യ എടിഎം ഉണ്ട്.ലണ്ടിനലെ എല്ലാ റീജന്റ് സ്ട്രീറ്റുകളും രാജ്ഞിയുടെ ഉടമസ്ഥതയിലാണ് ഉള്ളത്.

 

 

 

 

പ്രതിവർഷം 7.5 മല്യൺ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. പക്ഷേ ഇവിടുള്ള കടകളിൽ നിന്നുള്ള ആദായമൊന്നും രാജ്ഞിക്ക് അവകാശപ്പെട്ടതല്ല. ലണ്ടൻ ഡിസൈനറായ ലോണറിന്റെ ട്രാവിയാറ്റയുടേയും ബാഗുകളാണ് രാജ്ഞിയുടെ പ്രിയപ്പെട്ടവ. രാജ്ഞിക്ക് ഇവയുടെ 200 ൽ അധികം ബാഗുകളുണ്ടെന്നാണ് റിപ്പോർട്ട്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഭൂഗർഭ അറയിൽ രാജ്ഞിക്കായി മാത്രം ഒരു സ്വകാര്യ എടിഎം ഉണ്ട്.

 

 

 


ആറ് രാജകീയ കൊട്ടാരങ്ങളും രാജ്ഞിക്ക് സ്വന്തമാണ്. 775 മുറികളുള്ള ബക്കിംഗ്ഹാം പാലസും, ലോകത്തെ ഏറ്റവും വലിയ ജനവാസമുള്ള കൊട്ടാരമെന്ന നിലയിൽ അറിയപ്പെടുന്ന വിൻഡ്‌സർ കാസിലും ഈ പട്ടികയിൽ ഉൾപ്പെടും. കൂട്ടത്തിൽ ബാലമോർ കാസിലാണ് രാജ്ഞിയുടെ പ്രയിപ്പെട്ട വേനൽകാല വസതി. സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലാണ് രാജകുടുംബം ക്രിസ്മസ് ആഘോഷിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends