Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഫിലിമില്‍ സാധാരണവെളിച്ചം പതിച്ചാല്‍ വൈറസുകള്‍ നശിക്കും; കോവിഡ് വൈറസുകളെ നിര്‍ജീവമാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍, ആശുപത്രികളില്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കര്‍ട്ടന്‍, ജീവനക്കാരുടെ കുപ്പായം എന്നിവയില്‍ ഇതു പ്രയോഗിക്കാം...

15 SEPTEMBER 2022 12:41 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മുഴുവനും നടുക്കിയ കോവിഡിനു കാരണമായ സാര്‍സ്-കോവി-2 ഉള്‍പ്പെടെയുള്ള വൈറസുകളെ നിര്‍ജീവമാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുകയാണ്. ഈ ഫിലിമില്‍ സാധാരണവെളിച്ചം പതിച്ചാല്‍ വൈറസുകള്‍ നശിക്കുന്നതാണ്. ആശുപത്രികളില്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കര്‍ട്ടന്‍, ജീവനക്കാരുടെ കുപ്പായം എന്നിവയില്‍ ഇതു പ്രയോഗിക്കാന്‍ സാധിക്കും.

കൂടാതെ അള്‍ട്രാവയലറ്റ് വെളിച്ചം ആഗിരണംചെയ്യാന്‍ കഴിയുന്ന കണങ്ങളുടെ നേര്‍ത്ത ഒരുപാളി ഈ ഫിലിമില്‍ പൂശിയിട്ടുമുണ്ട്. വെളിച്ചം പതിക്കുമ്പോള്‍ തന്നെ അവ റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് (ആര്‍.ഒ.എസ്.) ഉണ്ടാക്കും. ഓക്‌സിജനില്‍നിന്നു രൂപംകൊള്ളുന്ന വന്‍ പ്രതിപ്രവര്‍ത്തനശേഷിയുള്ള രാസവസ്തുക്കളാണ് ആര്‍.ഒ.എസ്. ഇവയാണ് വൈറസുകളെ നിര്‍ജീവമാക്കുന്നതെന്ന് ഫിലിം വികസിപ്പിച്ച ബെല്‍ഫാസ്റ്റ് ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കുകയുണ്ടായി. ഈ പ്ലാസ്റ്റിക് ഫിലിം മണ്ണില്‍ അലിയുന്നതായതിനാല്‍ തന്നെ പാരിസ്ഥിതിക ദോഷമില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.

അതേസമയം രണ്ടുതരം ഇന്‍ഫ്‌ലുവന്‍സ എ വൈറസ്, ഇ.എം.സി. വൈറസ്, സാര്‍സ്-കോവി-2 വൈറസ് എന്നിവയുപയോഗിച്ച് ഈ ഫിലിമില്‍ പരീക്ഷണം നടത്തിയിരുന്നു. വൈറസ് കണങ്ങള്‍ പുരണ്ട ഫിലിം അള്‍ട്രാ വയലറ്റ് വെളിച്ചത്തിലോ ഫ്‌ലൂറസെന്റ് വിളക്കിന്റെ വെളിച്ചത്തിലോ കാണിച്ചപ്പോള്‍ തന്നെ വൈറസ് നിര്‍ജീവമാവുകയാണ് ചെയ്തത്. വൈറസ് വ്യാപനം കാര്യമായി കുറയ്ക്കാന്‍ ഈ ഫിലിമിനാകും എന്നാണ് കരുതുന്നത്. ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് ഫോട്ടോെകമിസ്ട്രി ആന്‍ഡ് ഫോട്ടോബയോളജി ബി: ബയോളജി ജേണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends