Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈന-തായ്വാൻ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിനിടെ രംഗത്ത് ഇറങ്ങി അമേരിക്ക; ബില്യൺ കണക്കിന് ഡോളർ സൈനിക സഹായം തായ്വാന് നേരിട്ട് നൽകാൻ അമേരിക്കയുടെ നീക്കം, 4 വർഷത്തിനുള്ളിൽ തായ്വാന് 4.5 ബില്യൺ ഡോളർ സുരക്ഷാ സഹായം നൽകികൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകുമെന്ന് യുഎസ്

15 SEPTEMBER 2022 02:22 PM IST
മലയാളി വാര്‍ത്ത

ചൈന-തായ്വാൻ പിരിമുറുക്കങ്ങൾ വർദ്ധിക്കുകയാണ്. ഇതിനിടെ ബില്യൺ കണക്കിന് ഡോളർ സൈനിക സഹായം തായ്വാന് നേരിട്ട് നൽകാൻ അമേരിക്ക രംഗത്ത് എത്തുകയുണ്ടായി. നേരിട്ട് സൈനിക സഹായം നൽകാൻ യുഎസ് സെനറ്റ് കമ്മറ്റി ആദ്യ നടപടി എടുത്തു കഴിഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകളായി തന്നെ യുഎസ് തായ്‌വാന് ആയുധങ്ങൾ വിറ്റിട്ടുമുണ്ട്. എന്നാൽ പുതിയ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നാല് വർഷത്തിനുള്ളിൽ തായ്വാന് 4.5 ബില്യൺ ഡോളർ സുരക്ഷാ സഹായം നൽകികൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകുമെന്ന് യുഎസ് വ്യക്തമാക്കുകയുണ്ടായി. തായ്വാന് സുരക്ഷ വർദ്ധിപ്പിക്കുന്ന അമേരിക്കയുടെ നിലപാട് ചൈനയെ വലിയ രീതിയിൽ പ്രകോപിപ്പിക്കുന്നതാണ്.

അതോടൊപ്പം തന്നെ ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ചൈനയ്‌ക്കെതിരെ ശക്തമായ ഉപരോധം തീർക്കാൻ തായ്വാന് അമേരിക്ക പിന്തുണ നൽകിയിരുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ യുഎസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിക്കുകയുമുണ്ടായി. ചൈനയുടെ പ്രകോപനവും ഭീഷണിയും തുടരുന്നതിനിടെയാണ് നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം. യുഎസ് സ്പീക്കറുടെ സന്ദർശനവും അമേരിക്കയുടെ പിന്തുണയും ചൈനയെ ഏറെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ, തായ്വാൻ കടലിടുക്കിൽ യുദ്ധവിമാനങ്ങൾ പറത്തി ചൈന ഭീഷണി മുഴക്കുന്നത് തുടരുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെയാണ് വീണ്ടും സുരക്ഷാ സഹായം നൽകാനുള്ള യുഎസ് തീരുമാനം പുറത്ത് വന്നത്.

കൂടാതെ തായ്വാന് സഹായം നൽകുന്നതിനുള്ള കമ്മറ്റിയെ നയിക്കുന്നത് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി അംഗമായ സെനറ്റർ ബോബ് മെനെൻഡസ് ആണ്. ചൈനയുമായി യുദ്ധത്തിനോ സംഘർഷങ്ങൾ വർദ്ധിപ്പിക്കാനോ തങ്ങൾ ശ്രമിക്കുന്നില്ല, എന്നാൽ ചൈനയുടെ കടന്നു കയറ്റങ്ങൾ നിരീക്ഷിക്കാൻ വ്യക്തമായ കണ്ണുകൾ ആവശ്യമാണെന്ന് സെനറ്റർ ബോബ് ചൂണ്ടിക്കാണിച്ചു. തായ്‌വാൻ നേരിടുന്ന ഭീഷണികളെ ശ്രദ്ധയോടെ വീക്ഷിക്കുകയും തന്ത്രപരമായി അതിൽ ഇടപെടുകയും ചെയ്യും. ചൈനയ്‌ക്ക് ദ്വീപ് പിടിച്ചെടുക്കാൻ കഴിയാത്ത വിധം സുരക്ഷാം സംവിധാനങ്ങൾ തങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends