Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുദ്ധത്തിൽ തോറ്റ് തുന്നം പാടിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് എട്ടിന്റെ പണി! യുദ്ധമുണ്ടാക്കി എന്ന കാരണത്താൽ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ വ്‌ളാഡിമിർ പുടിൻ അഭിമുഖീകരിക്കേണ്ടി വരും

16 SEPTEMBER 2022 10:34 AM IST
മലയാളി വാര്‍ത്ത

സമാനതകളില്ലാത്ത യുദ്ധമാണ് യുക്രെയ്ൻ-റഷ്യ യുദ്ധത്തിലൂടെ ലോകം കണ്ടത്. യുദ്ധത്തിന്റെ കാരണക്കാരൻ തന്നെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനാണ്. ഇപ്പോൾ ഇതാ വ്‌ളാഡിമിർ പുടിന് എട്ടിന്റെ പണി വരികയാണ്. യുദ്ധമുണ്ടാക്കി എന്ന കാരണത്താൽ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ വ്‌ളാഡിമിർ പുടിൻ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ പറഞ്ഞിരിക്കുന്നത്.

പുടിൻ ഈ യുദ്ധത്തിൽ തോൽക്കുകയും അന്താരാഷ്‌ട്ര ക്രിമിനിൽ കോടതിയെ നേരിടുകയും വേണമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. യുക്രെയ്നെതിരെ കടന്നു കയറ്റങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ പുടിനെ എത്തിക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾ വേണം. മാത്രമല്ല തെളിവ് ശേഖരണത്തിനും യുക്രെയ്ന് പിന്തുണ കൊടുക്കുമെന്നാണ് യൂറോപ്യൻ യൂണിയൻ മേധാവി വ്യക്തമാക്കിയിരിക്കുന്നത്.

അന്താരാഷ്‌ട്ര നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യങ്ങൾ നടത്തിയതിന് ശിക്ഷ കിട്ടേണ്ടതായിട്ടുണ്ട്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പുടിനാണ് ഉത്തരവാദി എന്നാണ് ഉർസുല വോൺ ഡെർ ലെയ്‌ൻ പറഞ്ഞത്. യൂറോപ്യൻ യൂണിയനുമായുള്ള അടുത്ത യോ​ഗത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്കായി യുക്രെയ്നിൽ എത്തിയതായിരുന്നു അദ്ദേഹം. യുദ്ധത്തിൽ തകർന്ന രാജ്യത്തിന് എല്ലാം കാലവും യൂറോപ്പിന്റെ പിന്തുണയുണ്ടാകുമെന്നും വോൺ ഡെർ ലെയ്ൻ വാഗ്ദാനം നൽകിയിരിക്കുകയാണ്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഒരു ദിവസമെങ്കിലും കോടതിയിൽ ഹാജരാക്കുമോയെന്ന് മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചിരുന്നു. ആ ചോദ്യത്തിന് ഉറപ്പായും സാധ്യമാകും എന്നാണ് ഉർസുല വോൺ ഡെർ ലെയ്‌ൻ മറുപടി നൽകിയത്. അതേസമയം യുക്രൈന്‍ പ്രസിഡന്റെ വ്‌ലാഡിമര്‍ സെലന്‍സ്‌കിയെ കൊലപ്പെടുത്താനുള്ള കൊട്ടേഷന്‍ നല്‍കി കാത്തിരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്‍ വ്‌ലാഡിമര്‍ പുടിന്‍ എന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends