Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.

20 SEPTEMBER 2022 03:34 PM IST
മലയാളി വാര്‍ത്ത

ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന്റെ പേരില്‍ ഇറാനിലെ സദാചാരപ്പൊലീസിന്റെ പീഡനത്തില്‍ കഴിഞ്ഞ ദിവസം മഹ്‌സ അമിനി എന്ന 22 കാരി മരണപ്പെട്ടതോടെയാണ് ഇറാനില്‍ ഹിജാബിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തിറങ്ങുന്നത്. നൂറുകണക്കിന് സ്ത്രീകളാണ് തലമുടി മറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്.

ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് സ്ത്രീകളുടെ പ്രതിഷേധം ട്വിറ്ററില്‍ പങ്കുവെച്ചു. 'ഏഴ് വയസ്സ് മുതല്‍ മുടി മറച്ചില്ലെങ്കില്‍ സ്‌കൂളില്‍ പോകാനോ ജോലി നേടാനോ കഴിയില്ല. ഈ സ്ത്രീകള്‍ക്ക് നേരെയുള്ള വര്‍ണ്ണവിവേചനത്തില്‍ മടുത്തു' ട്വീറ്റിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ മാസി അലിനെജാദ് പറയുന്നു.

ഹിജാബിനെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്ന മറ്റൊരു വീഡിയോയും ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് പങ്കുവെച്ചിട്ടുണ്ട്. ഇറാനിനെ ഏകാധിപത്യ ഭരണം തുലയട്ടെട എന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നത് കാണാം.

ഹിജാബ് ധരിച്ച് മുഖം മറയ്ക്കണമെന്ന ഇറാനിലെ നിര്‍ബന്ധിത നിയമത്തിനെതിരെയാണ് സ്ത്രീകള്‍ ആഞ്ഞടിക്കകയാണ്. അടിസ്ഥാന അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഹിജാബ് ധരിയ്ക്കണമെന്നത് നിര്‍ബന്ധമാക്കുന്നത് ലിംഗപരമായി സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വര്‍ണ്ണവിവേചനമാണെന്നും സ്ത്രീകള്‍ ആരോപിച്ചു.

1979 മുതല്‍ ഹിജാബ് നീക്കുക എന്നത് ഇറാനില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇറാനിലെ മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നതാണ് ഇറാനിലെ നിയമം. അവര്‍ മുടിയും കഴുത്തും ഹിജാബുകൊണ്ട് മറയ്ക്കണം.

കഴിഞ്ഞ ദിവസം ഇറാന്‍ സന്ദര്‍ശിച്ച മഹ്‌സ അമിനി എന്ന 22കാരിക്കാണ് ദുര്യോഗമുണ്ടായത്. ഹിജാബ് ധരിക്കാത്തതിനാല്‍ മഹ്‌സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായി. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് അറസ്റ്റിന് മുന്‍പ് ഹൃദ്രോഗസംബന്ധമായ അസുഖമൊന്നും ഇല്ലായിരുന്നുവെന്ന് അമിനിയുടെ കുടുംബം പറയുന്നു. പൊലീസ് ബലംപ്രയോഗിച്ച് ഇവരെ വാനിലേക്ക് പിടിച്ചുതള്ളുകയായിരുന്നുവെന്ന് സഹോദരന്‍ കിയാറഷ് പറയുന്നു. മാനസികാഘാതം മൂലമാണ് ഹൃദയാഘാതമുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷമാണ് ഇറാനില്‍ ഹിജാബിനെതിരായ സമരം പടര്‍ന്നുപിടിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends