Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അമേരിക്കൻ കരുത്തനായ എഫ് 35 നിർമ്മിക്കുന്നത് ചൈനീസ് ആക്രി ഉപയോ​ഗിച്ചോ? പുതിയ വിമാനങ്ങൾ നിർത്തിവച്ച് പെന്റഗൺ! ചതിച്ചാശാനേ....

01 OCTOBER 2022 03:19 AM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ കരുത്തനായ മൾട്ടിറോൾ ഫൈറ്റർ ജെറ്റിൽ ഒരു ചതി ഒളിഞ്ഞിരിക്കുന്ന എന്ന വിവരമാണ് നമുക്ക് ലഭിക്കുന്നത്. ചൈനീസ് നിർമ്മിത ഘടകങ്ങൾ വിമാനത്തിൽ കണ്ടെത്തിയെന്നാണ് സൂചന. ഇതിനാൽ പെന്റഗൺ ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന പുതിയ എഫ്35 യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്നത് നിർത്തി വച്ചു എന്നാണ് സൂചന.

എന്നാൽ ഇപ്പോൾ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന വിമാനങ്ങളെല്ലാം സുരക്ഷിതമാണെന്ന് നിർമാണ കമ്പനി ഉറപ്പ് പറഞ്ഞി‌ട്ടുണ്ട്. അമേരിക്ക ഉപയോഗിക്കുന്ന വിമാനത്തിൽ ചൈനീസ് നിർമ്മിത ഭാഗമെന്ന വാർത്തകൾ തികച്ചും അമ്പരപ്പ് ഉണ്ടാക്കുന്നതാണ്. എഫ്35 ജെറ്റിന്റെ എൻജിനിലെ കാന്തിക വസ്തു ചൈനയിൽ നിന്നുള്ള വസ്തുക്കളിൽ നിന്നും നിർമ്മിക്കുന്നു എന്നാണ് കണ്ടെത്തിയത്. ഇത് അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് കരുതുന്നത്.

ചൈനീസ് വസ്തുക്കൾ ഉപയോഗിച്ചതിനാൽ വിവരങ്ങൾ കൈമാറുകയോ വിമാനത്തിന്റെ പ്രകടനത്തെ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നില്ലെന്നു എഫ്35 ജോയിന്റ് പ്രോഗ്രാം ഓഫീസ് വക്താവ് റസ്സൽ ഗോമേരെ അഭിപ്രായപ്പെട്ടു. യുഎസ് എയർഫോഴ്സ്, നേവി, മറൈൻ കോർപ്സ് എന്നിവയ്ക്ക് പുറമേ അമേരിക്കയുടെ വിശ്വസ്തരായ പത്ത് രാജ്യങ്ങളുടെ സേനയും എഫ്35 യുദ്ധവിമാനം പ്രവർത്തിപ്പിക്കുന്നുണ്ട്. പൈലറ്റുമാരെ ഏത് പരിതസ്ഥിതിയിലും ഏത് ഭീഷണിക്കെതിരെയും പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നു എന്നതാണ് എഫ്35 യുദ്ധവിമാനത്തിന്റെ പ്രത്യേകത.

യുദ്ധവിമാനത്തിന്റെ ടർബോമഷീൻ പമ്പിലെ ഒരു ഭാഗം ചൈനീസ് നിർമ്മിതവസ്തുക്കളിൽ നിന്നാണെന്ന് യു എസ് പ്രതിരോധ കരാർ മാനേജ്‌മെന്റ് ഏജൻസി പെന്റഗണിലെ എഫ്35 ജോയിന്റ് പ്രോഗ്രാം ഓഫീസിന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഈ വിഷയം പുറത്തായത്. ഇതേതുടർന്ന് പുതിയ എഫ്35 വിമാനങ്ങൾ ഏറ്റെടുക്കുന്നത് പെന്റഗൺ നീട്ടിവച്ചു. ചൈനീസ് അലോയ് എത്ര വിമാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല. 2022ൽ യുഎസിന് 153 എഫ്35 ജെറ്റുകൾ നൽകാനാണ് ലോക്ക്ഹീഡ് മാർട്ടിനുമായുള്ള കരാർ. ഇതിൽ 88 എണ്ണം ഇതിനകം വിതരണം ചെയ്തു.

തങ്ങളുടെ വിമാനം മുൻപത്തെ പോലെ ഇപ്പോഴും സുരക്ഷിതമാണെന്ന നിലപാടിലാണ് ലോക്ഹീഡ് മാർട്ടിൻ. ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. ചൈന, ഇറാൻ, ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ലോഹങ്ങളോ ലോഹസങ്കലനങ്ങളോ ഉപയോഗിച്ച് ആയുധങ്ങൾ നിർമ്മിക്കുന്നത് പെന്റഗൺ വിലക്കിയിട്ടുണ്ട്. ഈ വിലക്ക് ലോക്ഹീഡ് മാർട്ടിൻ ലംഘിച്ചത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends