Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

കുട്ടികളിൽ നിന്ന് ഒന്നും മറച്ച് വയ്ക്കില്ല; പോളിഅമോറസ് റിലേഷന്‍ഷിപ്പിലൂടെ വാർത്തകളിൽ ഇടം നേടി ദമ്പതികൾ

07 OCTOBER 2022 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...

ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്...

പോളിഅമോറസ് റിലേഷന്‍ഷിപ്പിലൂടെ വാർത്തകളിൽ ഇടംനേടി വിര്‍ജീനിയയിലെ റിച്ച്മണ്ട് സ്വദേശികളായ ജെന്നിഫര്‍ മാര്‍ട്ടിന്‍-ഡാനിയേല്‍ ദമ്പതികള്‍. ജെന്നിഫറിന്റെ ഡേറ്റിങ് പങ്കാളി ആയിരുന്ന ടൈ എന്ന വ്യക്തിയാണ് ഇവരുടെ കുടുംബത്തിനൊപ്പം ചേര്‍ന്നത്. ഭാര്യാഭര്‍തൃബന്ധത്തിന് പുറമേ താത്ക്കാലിക പങ്കാളികളെ കണ്ടെത്തുന്നതിന് താത്പര്യമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ജെന്നിഫറും ഡാനിയേലും ഡേറ്റിങ്ങിന് പോകാന്‍ തീരുമാനിക്കുന്നത്.

മക്കള്‍ക്ക് അഞ്ചും മൂന്നും വയസുള്ളപ്പോഴായിരുന്നു ഈ തീരുമാനം. ഇതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട പുകസ്തകങ്ങള്‍ വായിക്കുകയും കൗണ്‍സിലിങ്ങിന് പോകുകയും ചെയ്തു. ഇത്തരം കൂട്ടായ്മകളില്‍ കുട്ടികളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. തങ്ങളുടെ പുതിയ ജീവിതരീതി കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാനായിരുന്നു ഉദ്ദേശം.

അധികം വൈകാതെ ഇരുവരും പങ്കാളികളെ കണ്ടെത്തി തുടങ്ങി. ഇക്കാര്യത്തെ കുറിച്ച് കുട്ടികളോട് തുറന്ന് സംസാരിക്കുകയും ചെയ്തു. ഒരാള്‍ ഡേറ്റിങ്ങിന് പോകുമ്പോള്‍ മറ്റൊരാള്‍ കുട്ടിയോടൊപ്പം സമയം ചിലവിടുന്നതായിരുന്നു രീതി. എന്നാല്‍ 2018-ല്‍ ടൈം എന്ന വ്യക്തിയുമായി ജെന്നിഫര്‍ പരിചയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ മാറിയത്.

ജെന്നിഫറും ടൈയും തമ്മിലുള്ള ബന്ധം രണ്ടു വര്‍ഷത്തോളം തുടര്‍ന്നു. ഇടയ്ക്ക് വീട്ടിലേക്ക് വരാറുള്ള ടൈ കുട്ടികളുമായും അടുത്തു. ടൈയേയും കൂടി ഒപ്പം താമസിപ്പിക്കാനുള്ള ആഗ്രഹം ജെന്നിഫര്‍ വൈകാതെ കുടുംബത്തെ അറിയിച്ചു. ഡാനിയലും മക്കളും ആ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.

അതിനുശേഷം മൂന്നു പേരും തങ്ങളുടെ വ്യക്തിഗത തെറാപിസ്റ്റിനെ കണ്ട് ചര്‍ച്ച നടത്തി. കുട്ടികളുടെ സുരക്ഷയേയും മാനസികാവസ്ഥയേയും ഒരു തരത്തിലും ബാധിക്കാത്ത രീതിയില്‍ ബന്ധം കൊണ്ടുപോകണം എന്നതായിരുന്നു അവര്‍ക്ക് ലഭിച്ച ഉപദേശം. തുടര്‍ന്ന് മൂന്നു പേരും കുട്ടികളുടെ രക്ഷിതാക്കള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്ന ധാരണയില്‍ ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു.

2020 ൽ ഇവർ ഒരുമിച്ച് ഒരു വീട്ടിലേക്ക് മാറി. COVID-19 ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ, കുട്ടികളുമായി എല്ലായ്‌പ്പോഴും വീട്ടിലിരുന്ന് ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചു. ജെന്നിഫറിന്റെ പുതിയ കുടുംബത്തിന് അത് അവിശ്വസനീയമായ ഒരു ബോണ്ടിംഗ് അനുഭവമായിരുന്നു. കുട്ടികൾ ടൈയെ സ്നേഹിക്കുകയും അവരുടെ രണ്ടാമത്തെ അച്ഛൻ എന്ന് വിളിക്കുകയും ചെയ്തതായി ജെന്നിഫർ പറയുന്നു. ഇവരുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയും അവർക്കൊപ്പമുണ്ടെന്ന് ജെന്നിഫർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (17 minutes ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (1 hour ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (2 hours ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (2 hours ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (2 hours ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (2 hours ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

Malayali Vartha Recommends