Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കുന്നു ; മാനേജരെ നിയമിച്ചു എന്ന് റിപ്പോർട്ടുകൾ

08 OCTOBER 2022 09:22 AM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനുമായ മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സമ്പന്നരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ഫാമിലി ഓഫീസുകൾ. ഓഫീസ് ആരംഭിച്ചതിന് പുറമെ, പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പുതിയ മാനേജരെയും നിയോഗിച്ചു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. കൂടുതൽ ജീവനക്കാരെ താമസിയാതെ റിക്രൂട്ട് ചെയ്യുകയും ഉടൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

അംബാനിമാർ മുംബൈയിൽ ഫാമിലി ഓഫീസ് സ്ഥാപിച്ചിരുന്നുവെങ്കിലും, അവരുടെ നിക്ഷേപം പ്രധാനമായും ആർ ഐ എൽ -ലേക്ക് ആയിരുന്നു. ഏറ്റെടുക്കലുകളും ഭാഗിക ഓഹരി ഇടപാടുകളും പോലും ആർ ഐ എൽ വഴിയാണ് നടത്തിയതെന്ന് ഒരു വൃത്തങ്ങൾ പറഞ്ഞു. അംബാനിയുടെ രാജ്യത്തിന് പുറത്തുള്ള ആദ്യത്തെ ഫാമിലി ഓഫീസായ സിംഗപ്പൂർ ഓഫീസ് 10-12 മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സമീപ വർഷങ്ങളിലായ് സിംഗപ്പൂരിൽ ബിസിനസ്സ് അടിത്തറ സ്ഥാപിച്ച അതി സമ്പന്നരുടെ പട്ടികയിലെ ഏറ്റവും പുതിയ വ്യക്തിയാണ് മുകേഷ് അംബാനി. 2020 നവംബറിൽ ഹെഡ്ജ് ഫണ്ട് കോടീശ്വരനായ റേ ഡാലിയോ തന്റെ ഏഷ്യൻ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് സ്ഥാപിച്ചിരുന്നു. ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ഉൾപ്പെടെയുള്ള സമ്പന്നർക്ക് ഫാമിലി ഓഫീസുകൾ സ്ഥാപിക്കാൻ സിംഗപ്പൂറിന് മുൻഗണന നൽകിയിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സിംഗപ്പൂരിൽ ആഗോള ശതകോടീശ്വരന്മാരും ഉന്നത സാമ്പത്തിക ശ്രേണിയിൽപ്പെടുന്നവരും ഫാമിലി ഓഫീസുകൾ സ്ഥാപിച്ചു വരുന്നു.

സിംഗപ്പൂരിലെ ഫാമിലി ഓഫീസുകളുടെ എണ്ണം 2017-നും 2019-നും ഇടയിൽ അഞ്ചിരട്ടിയായി ഉയർന്നു. 2020-ന്റെ അവസാനത്തിൽ 400-ൽ നിന്നും 2021-ൽ 700 ആയി ഫാമിലി ഓഫീസുകളുടെ എണ്ണം ഉയർന്നതായാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (29 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (31 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (34 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (39 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (44 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends