Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 10000 കടന്നു.... മരിച്ചവരില്‍ 4104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നതായി പാലസ്തീന്‍

06 NOVEMBER 2023 11:36 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ കനത്ത വ്യാേമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 10000 കടന്നു. ഇതുവരെ 10022 പേര്‍ മരിച്ടതായാണ് ഔദ്യോഗിക വിവരം. മരിച്ചവരില്‍ 4104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നതായി പാലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.ഗാസ മുനമ്പിനെ തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസ സിറ്റിയെ വളഞ്ഞിരിക്കുന്ന സൈന്യം നാളെയോ മറ്റന്നാളോ ശക്തമായ കരയാക്രമണം തുടങ്ങും. വടക്കന്‍ ഗാസയില്‍ ശേഷിക്കുന്നവര്‍ തെക്കന്‍ മേഖലകളിലേക്ക് ഒഴിയണമെന്ന ലഘുലേഖകള്‍ ഇന്നും ഇസ്രയേല്‍ വിമാനങ്ങള്‍ വിതറി.

ഗാസയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും നിശ്ചലമായി. യുദ്ധം തുടങ്ങി ഇത് മൂന്നാം തവണയാണ് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത്. ഞായറാഴ്ച രാത്രി മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ 450 ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തു. 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍, ഒബ്‌സര്‍വേഷന്‍ പോയിന്റ്, പരിശീലന കേന്ദ്രം എന്നിവയടങ്ങുന്ന പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തു. മദ്ധ്യ ഗാസയിലെ അല്‍ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ പ്രത്യേക സുരക്ഷാ ദൗത്യവിഭാഗത്തിന്റെ തലവന്‍ ജമാല്‍ മൂസയയെ വധിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടു. ഈസ്റ്റ് ജെറുസലേമില്‍ ഇസ്രയേല്‍ പട്ടാളക്കാരിക്ക് കുത്തേറ്റു. അക്രമിയെ പൊലീസ് വധിച്ചു.

ഗാസയിലെ ആശുപത്രികളെ ഹമാസ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍. ഗാസ സിറ്റിക്ക് വടക്ക് ഷെയ്ഖ് ഹമദ് ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ ടണലില്‍ നിന്ന് ഹമാസ് ആയുധധാരികള്‍ പുറത്തുവരുന്നതിന്റെ ദൃശ്യം ഇസ്രയേല്‍ പുറത്തുവിട്ടു അതേസമയം ഗാസയില്‍ സിവിലിയന്‍ മരണം ഉയരുന്നതിനെ അപലപിച്ചും അടിയന്തര വെടിനിറുത്തല്‍ ആവശ്യപ്പെട്ടും യൂണിസെഫ്, ഡബ്ല്യു.എച്ച്.ഒ തുടങ്ങി 18 യു.എന്‍ ഏജന്‍സികളുടെ മേധാവികള്‍ സംയുക്ത പ്രസ്താവനയിറക്കി. ഇതുവരെ കൊല്ലപ്പെട്ടത് യു.എന്നിന്റെ 88 ജീവനക്കാരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (32 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (53 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends