Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രയേൽ-ഹമാസ് യുദ്ധം മുറുകവേ ഗസ്സയിൽ അടിയന്തരമായി, വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി ഹോളിവുഡ് താരങ്ങൾ.... അമേരിക്കയിൽ 50 ലധികം കലാകാരന്മാർ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു...

07 NOVEMBER 2023 02:32 PM IST
മലയാളി വാര്‍ത്ത

അതേസമയം ഇസ്രയേലിന് മേൽ കടുത്ത സമ്മർദ്ദമാണ് ലോകരാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്നത്. യു.എസ്, ഇറ്റലി, ഫ്രാൻസ്, യു.കെ, റുമേനിയ, ജർമനി, ബംഗ്ലാദേശ്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽ ആയിരങ്ങൾ പ്രതിഷേധ ബാനറും ഫലസ്തീൻ പതാകയുമായി തെരുവിലിറങ്ങി. ഫലസ്തീനികളുടെ പരമ്പരാഗത വസ്ത്രമായ കറുപ്പും വെളുപ്പും നിറത്തിലുള്ള കഫിയ അണിഞ്ഞും ഫലസ്തീൻ പതാക വീശിയും സമരക്കാർ 'ഫലസ്തീൻ സ്വതന്ത്രമാകും', 'ബൈഡൻ യു.എസിനെ വഞ്ചിക്കുന്നു', 'യു.എസ് ഇസ്രയേൽ സർക്കാറിന്റെ പാവയാകരുത്' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.ലണ്ടനിലും പല്‌സ്തീൻ അനുകൂല റാലി നടന്നു. ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പ്രതീകമായി കുട്ടികളുടെ മൃതദേഹം പൊതിഞ്ഞ മാതൃക സമരക്കാർ നിരത്തിവെച്ചു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരും എഴുതിയിട്ടുണ്ടായിരുന്നു. യുദ്ധവെറിപൂണ്ട ഇസ്രയേലിനുള്ള സാമ്പത്തിക സഹായവും പിന്തുണയും യു.എസ് അവസാനിപ്പിക്കൂവെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

 

ഇസ്രയേൽ-ഹമാസ് യുദ്ധം മുറുകവേ ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി ഹോളിവുഡ് താരങ്ങൽ. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ 50 ലധികം കലാകാരന്മാർ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. ഓക്സ്ഫോം അമേരിക്ക, ആക്ഷൻ എയ്ഡ് യുഎസ് എന്നീ സംഘടനകർ നേതൃത്വം നൽകുന്ന പ്രതിഷേധത്തിൽ പാട്ടുകാരികളും ലോകത്തുടനീളമായി അനേകംആരാധകരുമുള്ള പാട്ടുകാരികളും നടിമാരുമായ സെലീനാഗോമസ്, ജെന്നിഫർലോപ്പസ് മോഡലുകളായ ജിജി, ബെല്ല ഹദീദ് എന്നിവരെല്ലാം കത്തയച്ചവരിൽ പെടുന്നു.ഫലസ്തീനിലെയും ഇസ്രയേലിലെയും പൗരന്മാരെ കൊല്ലുന്നതിനെ തങ്ങൾ അപലപിക്കുന്നതായും വിശുദ്ധഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും ബഹുമാനിച്ച് കാലതാമസം കൂടാതെ വെടിനിർത്തലിനും ബോംബാക്രമണത്തിനും നിരോധനം കൊണ്ടുവരാൻ സൗകര്യമൊരുക്കണമെന്നും ജോ ബൈഡനെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുള്ള കത്തിൽ പറയുന്നു.

കുട്ടികളും സ്ത്രീകളും ഉൾപ്പെടെ രണ്ടുലക്ഷത്തോളം പേർ അവരുടെ വീടുകളിൽ നിന്നും പലായനം ചെയ്യാൻ നിർബ്ബന്ധിതമായിരിക്കുകയാണെന്നും അവരിലേക്ക് സഹായം എത്താൻ അനുവദിക്കണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.വംശീയതയും വിശ്വാസവുമൊന്നുമല്ല ഇവിടെ വിഷയം ഓരോ ജീവനും വിലപ്പെട്ടതാണെന്നും ഒന്നര ആഴ്ചയ്ക്കുള്ളിൽ 5000 ജീവനുകൾ പൊലിഞ്ഞ സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളും കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണെന്നും പറയുന്നു. ഗസ്സയലെ ദുരിതങ്ങൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ യുഎസിന് സുപ്രധാന പങ്കുവഹിക്കാനാകുമെന്നത് തങ്ങൾ കരുതുന്നതെന്നും ഒരു ജീവൻകൂടി നഷ്ടമാകും മുമ്പ് സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ താങ്കളും യുഎസ് കോൺഗ്രസും ആവശ്യപ്പെടണമെന്നും കത്തിൽ പറയുന്നു.

 

മനുഷ്യത്വത്തിനാണ് ഇവിടെ പ്രാധാന്യമെന്നും എല്ലാ ആളുകളുടേയുംസ്വാതന്ത്ര്യത്തിനും നീതിക്കും അന്തസ്സിനും സമാധാനത്തിനും വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും ഇത്രയധികം ജീവനുകൾ നഷ്ടപ്പെടുമ്പോൾ തങ്ങൾ ഒന്നും ചെയ്യാതെ കയ്യുംകെട്ടി നിന്നു എന്ന് വരും തലമുറയോട് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.ഇറ്റലിയിലെ മിലാനിലും റോമിലും ആയിരങ്ങൾ ഫലസ്തീൻ അനുകൂല പ്രകടനം നടത്തി. ഇസ്രയേൽ-സെമിറ്റിക് വിരുദ്ധത കാൻസറും പ്ലേഗും ആണെന്ന് ഉപപ്രധാനമന്ത്രി മറ്റിയോ സാൽവിനി പ്രതികരിച്ചു. ജർമനിയിലെ ബർലിനിൽ 6000ത്തിലേറെ പേർ പ്രതിഷേധത്തിൽ പങ്കുചേർന്നു. ആയിരത്തിലേറെ പൊലീസുകാരെ നഗരത്തിൽ വിന്യസിച്ചിരുന്നു. ഇസ്രയേലിനെതിരായ ബാനറുകൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പശ്ചിമ ജർമൻ നഗരമായ ഡസൽഡോർഫിലും പ്രകടനം നടന്നു.റുമേനിയയിലെ ബുക്കറസ്റ്റിൽ പ്രതിഷേധക്കാർ 'ഗസ്സയിലെ കുട്ടികളെ രക്ഷിക്കുക' എന്ന ബാനർ ഉയർത്തി. തുർക്കിയയിൽ ഫലസ്തീനികളെ പിന്തുണക്കുന്ന സംഘം യു.എസ് സൈനിക ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കിയ സന്ദർശിക്കുന്നതുകൂടി കണക്കിലെടുത്താണ് പ്രതിഷേധം. യു.കെയിലെ നോട്ടിങ്ഹാമിൽ നടന്ന റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (32 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (53 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends