Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ പിതാവ് പിടിയില്‍

28 MARCH 2025 04:32 PM IST
മലയാളി വാര്‍ത്ത

പിറന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മകളെ ബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിതാവ് പിടിയില്‍. യുഎസിലാണ് സംഭവം. 14-ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കെയ്മാനി ലാറ്റിഗ്യൂ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയില്‍ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഡാര്‍നെല്‍ ജോണ്‍സിനെ (33) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൈകള്‍ മുറിച്ചുമാറ്റിയ പ്രതി കഴുത്തറുത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കൊളംബസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ലെഫ്റ്റനന്റ് ബ്രയാന്‍ സ്റ്റീല്‍ പറഞ്ഞു. താന്‍ ഇതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകമായ കേസുകളില്‍ ഒന്നാണ് ഇതെന്നും സ്റ്റീല്‍ പറഞ്ഞു.

കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് ചില പ്രാദേശിക മാദ്ധ്യമങ്ങളില്‍ കരഞ്ഞുകൊണ്ട് മകളെ അവസാനമായി കണ്ടതിനെക്കുറിച്ച് സംസാരിച്ചിരുന്നു. മുത്തശിയോടൊപ്പമാണ് മകള്‍ താമസിച്ചിരുന്നത്. കാണാതായ ദിവസം മകള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നുവെന്നും ആരോ വീട് തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നതായി കുട്ടി വിളിച്ച് പറഞ്ഞുവെന്നുമാണ് പിതാവ് പറഞ്ഞത്. മകളെക്കുറിച്ച് ഇയാള്‍ പൊലീസിനോട് പറഞ്ഞ പല കാര്യങ്ങളും പരസ്പര വിരുദ്ധമായിരുന്നു. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊളംബസില്‍ നിന്ന് പിടികൂടിയപ്പോള്‍ പ്രതിയുടെ കയ്യില്‍ തോക്കുണ്ടായിരുന്നു.

ജോണ്‍സ് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് അവളെ കാണാതായതെന്ന് അമ്മ ടിയാര കാസ്റ്റണ്‍ പൊലീസിനോട് പറഞ്ഞിരുന്നു. ജോണ്‍സിന്റെ വീട്ടിലെത്തി നോക്കിയപ്പോള്‍ അവിടം അലങ്കോലമായിരുന്നുവെന്നും സോഫയ്ക്ക് സമീപം ലാറ്റിഗിന്റെ അടിവസ്ത്രങ്ങളും ഡൈനിംഗ് റൂമിലെ നിലത്ത് പൈജാമയും കണ്ടെതായും അവര്‍ പറഞ്ഞു.

കഴുത്തിലെ ഒന്നിലധികം മുറിവുകള്‍ മൂലമാണ് ലാറ്റിഗ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. കഴുത്ത് ഏതാണ്ട് അറ്റുപോകുന്ന രീതിയിലായിരുന്നു പ്രതി മുറിവുണ്ടാക്കിയത്. വളരെ മൃഗീയമായ കൊലപാതകമാണിതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (11 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (21 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (32 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (36 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (53 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

Malayali Vartha Recommends