Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

രാജ്യാന്തര ഭക്ഷ്യമേളക്ക് ഖത്തറില്‍ തുടക്കമായി

30 MARCH 2017 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

എട്ടാമത് രാജ്യാന്തര ഭക്ഷ്യമേളക്ക് ഖത്തറില്‍ തുടക്കമായി. കോര്‍ണിഷിലെ ഹോട്ടല്‍ പാര്‍ക്കില്‍ ഇന്നലെ വൈകിട്ടു നാലിനായിരുന്നു ഉദ്ഘാടനം. ഖത്തര്‍ ടൂറിസം അതോറിറ്റി ആണ് 11 ദിവസം നീളുന്ന ഭക്ഷ്യമേളയുടെ മുഖ്യസംഘാടകര്‍. ഖത്തറിലെ ഏറ്റവും മികച്ച റസ്റ്ററന്റുകള്‍ അടക്കം 130 ഭക്ഷ്യശാലകളാണ് ഇത്തവണ പങ്കെടുക്കുന്നത്. രാജ്യാന്തര പ്രശസ്തിയുള്ള ഷെഫുകള്‍ തയാറാക്കുന്ന വിഭവങ്ങള്‍ മുതല്‍ തനതു ഖത്തര്‍ രുചികള്‍വരെ നുകരാന്‍ ആയിരങ്ങളാണ് ആദ്യദിവസം എത്തിയത്. ഖത്തറിന്റെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്ന കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി. യുഎസ്, ആഫ്രിക്കന്‍, ഫിലിപ്പിനോ, തുര്‍ക്കി, ഇറ്റലി, ജര്‍മന്‍, ഇത്യോപ്യന്‍ രുചിക്കൂട്ടുകള്‍ വിളമ്പുന്ന സ്റ്റാളുകളും ഇത്തവണ മേളയിലുണ്ട്. ഈ രാജ്യങ്ങളിലെ കലാവിരുന്നുകള്‍ ആസ്വദിക്കാനും ഇതിനൊപ്പം അവസരമൊരുക്കിയിട്ടുണ്ട്. 

ജര്‍മന്‍ സ്വദേശിയും ഹോട്ടല്‍ ഫോര്‍ സീസണ്‍സിലെ മുഖ്യ ഷെഫുമായ ആന്‍ഡ്രൂ ബൊസോക്കി തയാറാക്കിയ ജാപ്പനീസ് വിഭവങ്ങളായിരുന്നു ഉദ്ഘാടന ദിവസമായ ഇന്നലെ മേളയിലെ പ്രധാന ആകര്‍ഷണം. ഈ വിരുന്നിലേക്ക് ഒരാള്‍ക്കുള്ള നിരക്ക് 1,250 റിയാലായിരുന്നു. മാഴ്‌സ മലാസ് കെംപെന്‍സ്‌കിയിലെ ജൂലിയന്‍ അല്‍ ഖല്‍ ഒരുക്കുന്ന പാന്‍അറബ് വിഭവങ്ങളാണ് ഇന്നത്തെ മുഖ്യാകര്‍ഷണം. 995 റിയാലാണ് ഇതിനു നിരക്ക്. വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി 11 വരെയാണ് മേള. മറ്റു ദിവസങ്ങളില്‍ രാത്രി 10നു സ്റ്റാളുകള്‍ അടയ്ക്കും. 

ഭക്ഷ്യമേളയുടെ ഭാഗമായി രാത്രി എട്ടിനു കോര്‍ണിഷില്‍ നടന്ന വര്‍ണാഭമായ വെടിക്കെട്ട് കാഴ്ചയ്ക്കും വിരുന്നൊരുക്കി. വരും ദിവസങ്ങളിലും ഇതേസമയം രാത്രി കരിമരുന്നു പ്രയോഗം നടക്കും. കുട്ടികള്‍ക്കായി പ്രത്യേക ഭക്ഷണങ്ങളും 3-ഡി അനിമേഷന്‍ പരമ്പരകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പാചക പുസ്തകങ്ങളുടെ വലിയ ശേഖരമാണ് വായനപ്രേമികളെ കാത്തിരിക്കുന്നത്. ഖത്തറിലെ രുചിപ്രേമികള്‍ക്കായി 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ആറു തല്‍സമയ പാചക പ്രദര്‍ശനങ്ങളാണ് ഷെറാട്ടണ്‍ ഹോട്ടല്‍ നടത്തുന്നത്. ഇത്തവണ 2.5 ലക്ഷം പേര്‍ ഭക്ഷ്യമേളയിലേക്ക് എത്തുമെന്നാണ് ക്യുടിഎയുടെ പ്രതീക്ഷ. ഭക്ഷ്യമേളയ്ക്കു വേദിയൊരുക്കുന്ന പാര്‍ക്ക് ഖത്തറിലെ പ്രമുഖ ആഡംബര ഹോട്ടലുകളിലൊന്നാണ് 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (36 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (44 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (49 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (56 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends