വധുവിന്റെ കൂടെ വന്ന പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ലൈംഗീക വേഴ്ച; വീഡിയോ സോഷ്യല്‍ മീഡിയയില്‍

വിവാഹത്തിന് പെണ്ണിനൊപ്പം വന്ന കൂട്ടുകാരികളേ പീഢിപ്പിച്ചു. ദുഷിച്ച ആത്മാവുകള്‍ വിവാഹ വേദിയില്‍ നിന്നും ഒടിക്കാന്‍ എന്നു പറഞ്ഞ് ലീപെങ്ങ് എന്ന യുവാവും കൂട്ടരുമാണ് ഇതു ചെയ്തത്. പെണ്‍കുട്ടികളുമായി പരസ്യമായി സെക്‌സിനും അശ്ലീലകരമായ പെരുമാറ്റത്തിനും മുതിര്‍ന്ന യുവാക്കള്‍ ആചാരത്തിന്റെ ഭാഗമായാണ് ഇത് ചെയ്തത് അത്രേ. വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന വിവാഹ തമാശ കളികള്‍ക്കിടയിലാണ് യുവാക്കള്‍ പെണ്‍കുട്ടികളോട് അതിക്രമം നടത്തിയത്
പെണ്‍കുട്ടികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈയ്യിട്ട് സ്വകാര്യ ഭാഗങ്ങളില്‍ സപര്‍ശിക്കുക, അവരെ പൊതുവേദിയില്‍ വയ്ച്ച് പീഢിപ്പിക്കുക തുടങ്ങിയവ ചൈനയില്‍ പല വിവാഹ വേദിയിലും നടന്നുവരുന്നതാണ്.

ആദ്യം ലൈംഗികമായി സംസാരിച്ച യുവാക്കള്‍ തുടര്‍ന്ന് പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.എന്നാല്‍ ഈയിടെയായി ഇത്തരം ആചാരങ്ങള്‍ പൂര്‍ണ്ണമായി നിരോധിച്ചതാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യുവാക്കള്‍ പിടിയിലാവുകയായിരുന്നു.
https://www.facebook.com/Malayalivartha























