Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഭക്ഷണം കഴിക്കാതെയും ജീവിക്കാമെന്ന്‌തെളിയിച്ച് ദമ്പതികള്‍; ആര്‍ക്കും പിന്‍തുടരാവുന്നതാണെന്ന് ഈ രീതി

16 JUNE 2017 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

അസാധാരണ ജീവിത ശൈലിയുമായി ദമ്പതികള്‍. അക്കാഹി റിച്ചാര്‍ഡോയ്ക്ക് 36 വയസ്സുണ്ട് കാമില കാസ്‌റ്റെലോയ്ക്ക് 34 ഉം, ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. കാലിഫോര്‍ണിയയിലെ ഒരു സാധാരണ കുടുംബമാണ് ഇവരുടേത് ഇവരെ കുറിച്ച് പറയാന്‍ കാരണമുണ്ട് ഇവരുടേത് ഒരു അസാധാരണ ജീവിത രീതിയാണ്. ഈ ദമ്പതികള്‍ ആഹാരം കഴിക്കുന്നത് ആഴ്ചയില്‍ മൂന്ന് തവണ മാത്രമാണ്. പ്രകൃതിയില്‍ നിന്നും ഊര്‍ജ്ജം ലഭിക്കുമെന്നാണ് ഇവര്‍ ഈ ജീവിത രീതിയ്ക്ക് കണ്ടെത്തിയ ന്യായീകരണം.

രണ്ട് മക്കളുടെ അമ്മയായ കാമിലയും തന്റെ ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ പോഷകങ്ങള്‍ സ്വീകരിച്ചത് സൂര്യനില്‍ നിന്നും വായുവില്‍ നിന്നുമാണ്. ഗര്‍ഭാവസ്ഥയില്‍ ഖര രൂപത്തിലുള്ള ആഹാരങ്ങളാണ് കാമില കഴിച്ചിരുന്നത്. മനുഷ്യര്‍ക്ക് ആഹാരം ഇല്ലാതെ ജീവിക്കാന്‍ വളരെയെളുപ്പം സാധിക്കുമെന്നാണ് കാമില പറയുന്നത്.

സാമൂഹികമായ ഇടപെടലുകളുടെ സമയത്ത് തങ്ങള്‍ ലളിതമായി കഴിക്കാവുന്ന തരത്തിലുള്ള പഴങ്ങള്‍ മാത്രം കഴിക്കുമെന്ന് ഇവര്‍ പറയുന്നു. തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഭക്ഷണം ഒഴിവാക്കി തന്നെ പോയിരുന്നു, വായുവില്‍ നിന്നും സൂര്യനില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു. തുടര്‍ന്ന് രക്തപരിശോധന നടത്തി. പ്രസവിച്ചത് ഒരു ആരോഗ്യമുള്ള ആണ്‍കുട്ടിയെയാണെന്നും കാമില പറയുന്നു. ആര്‍ക്കും തങ്ങളുടെ ജീവിത രീതി പിന്‍തുടരാവുന്നതാണെന്ന് കാമില പറയുന്നു. കാമിലയും അക്കാഹിയും 2005 ലാണ് വിവാഹിതരാകുന്നത്. 2008ല്‍ ആമേരിക്കയിലേക്കുള്ള യാത്രയിലാണ് പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ചുള്ള ജീവിതരീതിയെ പറ്റി അറിഞ്ഞതെന്നും ഈ ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് തങ്ങള്‍ സസ്യാഹരം ശീലമാക്കുകയും പതുക്കെ ഈ ജീവിതരീതി സ്വന്തമാക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends