Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കാമുകനെ പ്രകോപിപ്പിക്കാന്‍ നടിയെ പറഞ്ഞുവിടും; നടിമാരുടെ പ്രകോപനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാത്ത കഴിയാതെ വന്നാല്‍...

16 JUNE 2017 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ജീവിതം ഇന്ന് 'ഓണ്‍ലൈനാണ്'. സ്വകാര്യത എന്നത് സ്വപ്‌നമായി മാറുന്ന കാലം. പലര്‍ക്കും വീട്ടില്‍ നടക്കുന്നതും, മനസ്സില്‍ നടമാടുന്നതുമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിളമ്പിയില്ലെങ്കില്‍ സുഖമായി കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. പക്ഷെ ഇതെല്ലാം കടന്ന് സ്വന്തം കുടുംബം കലക്കാന്‍ 'സ്റ്റിംഗ് ഓപ്പറേഷന്‍' നടത്തി യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നവരെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കണം? കാമുകന്റെ മനഃശക്തി അളക്കാനെന്ന പേരിലാണ് യുട്യൂബിലെ 'ടു ക്യാച്ച് എ ചീറ്റര്‍' (വഞ്ചകനെ പിടികൂടാന്‍) എന്ന സീരിസ് അരങ്ങേറുന്നത്. ആണുങ്ങളുടെ മനസ്സിളക്കാന്‍ 'മേനകമാരെ' അയച്ച ശേഷമാണ് കാമുകിമാര്‍ അവരുടെ മനഃശക്തി അളക്കുന്നത്. നടിമാരുടെ പ്രകോപനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാത്ത കഴിയാത്ത കാമുകന്‍മാരെ കാമുകിമാര്‍ ഉപേക്ഷിക്കുന്നതാണ് പരിപാടി.

ചാര്‍ലി എന്നുപേരുള്ള ഒരു പാവം കാമുകനാണ് യുട്യൂബ് തമാശയുടെ പേരില്‍ ഇപ്പോള്‍ 'ഈ സ്ഥാനം' നഷ്ടപ്പെട്ടിരിക്കുന്നത്. തനിക്ക് വണ്ണക്കൂടുതല്‍ ഉണ്ടെന്നതിനാല്‍ പലപ്പോഴും കാമുകന്‍ മെലിഞ്ഞ സ്ത്രീകളെ നോട്ടമിടുന്നതായി യുവതി സംശയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് കളയാമെന്ന് ഇവര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുട്യൂബില്‍ ഹിറ്റായി ഓടുന്ന പരിപാടിയുടെ ഭാഗമായി. സ്റ്റാര്‍ബക്ക്‌സില്‍ കാപ്പി കുടിക്കാനെന്ന ഭാവേന സ്ഥലത്തെത്തിയ 'നടി' യുവാവിനെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചു. താന്‍ 'സിംഗിള്‍' ആണെന്ന് പ്രഖ്യാപിച്ച യുവാവിന്റെ നീക്കങ്ങള്‍ കാമുകി ഒളിക്യാമറയിലൂടെ കാണുന്നുണ്ടായിരുന്നു. എല്ലാത്തിനും ഒടുവില്‍ പുറത്തേക്ക് പോകുന്ന മെലിഞ്ഞ യുവതിയെ നോക്കിയിരിക്കുന്ന കാമുകന്റെ ദൃശ്യങ്ങള്‍ കാമുകിയുടെ മനസ്സ് തകര്‍ത്തു.

ഇതിന് ശേഷം നടന്ന പ്രവര്‍ത്തനമാണ് ഇവരുടെ പ്രണയത്തിന് ആന്റിക്ലൈമാക്‌സ് രചിച്ചത്. മോഹിപ്പിച്ച യുവതി ഇറങ്ങിപ്പോയ ശേഷം തന്റെ പാന്റ്‌സ് ഒന്ന് നേരെയാക്കിയതാണ് കാമുകിയെ ചൊടിപ്പിച്ചത്. തന്റെ കാമുകന്‍ ഒരിക്കലും ചതിക്കില്ലെന്നും മറ്റും അവതാരകരോട് പ്രഖ്യാപിച്ച കാമുകിയെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ചാര്‍ലിയുടെ പ്രകടനം. അഭിനയിക്കാന്‍ ഒരുക്കിവിട്ട 'മേനക' പ്രകടനം സൂപ്പര്‍ ആക്കിയപ്പോള്‍ ചാര്‍ലിയുടെ മനസ്സും ഒരുനിമിഷം കൈവിട്ടുപോയി. ഡാന്‍സിന് കൊണ്ടുപോകാനും, സിനിമയ്ക്ക് പോകാമെന്നുമൊക്കെ പറഞ്ഞ് യുവതി കാമുകനെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ അനുകൂലമായ മറുപടി നല്‍കിയില്ലെങ്കിലും ഇറങ്ങിപ്പോയ യുവതിയെ നോക്കി കാമുകന്‍ നടത്തിയ പാന്റ് അഡ്ജസ്റ്റ് ചെയ്യലാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയത്.

കാമുകനെ അപ്പോള്‍ തന്നെ ഫോണില്‍ വിളിച്ച് ഗുഡ്‌ബൈ പറഞ്ഞ് കാമുകി സംഭവം അവസാനിപ്പിച്ചു. ഇതിനെയൊക്കെ എന്താണ് പറയുക, പറ്റില്ലെങ്കില്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് പകരം സ്വയം വിഡ്ഢികളാകുകയാണ് ഇവരെല്ലാം സത്യത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends