Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

മൈക്കിള്‍ ജാക്‌സന്റെ മാജിക് ചുവടിന് പിന്നിലെ രഹസ്യം പുറത്ത്; 45 ഡിഗ്രിയിലുള്ള ഗുരുത്വാകര്‍ഷണത്തെ വെല്ലുന്ന ചുവടുകളെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍

24 MAY 2018 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

മൈക്കിള്‍ ജാക്‌സന്റെ അസാധ്യമായ നൃത്തച്ചുവടുകള്‍ക്ക് പിന്തുണ നല്‍കിയത് ശാസ്ത്രവും ചില കണ്‍കെട്ട് വിദ്യകളുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മൂണ്‍വാക്ക് പോലെ തന്നെ ഏറെ പ്രസിദ്ധമായ മൈക്കിള്‍ ജാക്‌സന്റെ 45 ഡിഗ്രിയിലുള്ള ഗുരുത്വാകര്‍ഷണത്തെ വെല്ലുന്ന ചുവടുകളെ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. 

അതുവരെ ആരും കണ്ടിട്ടില്ലാത്തതും അസാധ്യമെന്ന് കരുതിയതുമായ ചുവടുകള്‍ ഉള്‍പ്പെടുന്നതായിരുന്നു അന്നത്തെ ജാക്‌സന്റെ ആല്‍ബങ്ങള്‍. അതിലൊന്നായിരുന്നു എവിടെയും തൊടാത്ത നിലയില്‍ 45 ഡിഗ്രിയോളം മുന്നോട്ട് വളഞ്ഞുകൊണ്ടുള്ള നിന്നുള്ള ചുവട്. മൈക്കിള്‍ ജാക്‌സനോടുള്ള അപാരമായ ആരാധനയുള്ള മൂന്ന് ഇന്ത്യന്‍ ന്യൂറോ വിദഗ്ധരുടേതാണ് കണ്ടെത്തല്‍. ചണ്ഡിഗഡ് സ്വദേശികളായ നിഷാന്ത് യാഗ്‌നിക്ക്, മഞ്ജുലാല്‍ ത്രിപാഠി, സന്ദീപ് മല്‍ഹോത്ര എന്നിവരാണ് ജാക്‌സന്റെ 45 ഡിഗ്രി നൃത്തത്തേക്കുറിച്ച് പഠിച്ചത്. എത്രവലിയ മെയ്‌വഴക്കമുള്ള നര്‍ത്തകന്‍ ആണെങ്കിലും പരമാവധി 2530 ഡിഗ്രി മാത്രമേ വളയാന്‍ മനുഷ്യന് സാധിക്കൂ എന്നാണ് ഇവരുടെ കണ്ടെത്തല്‍. അതില്‍ കൂടുതല്‍ വളയാന്‍ ശ്രമിച്ചാല്‍ നട്ടെല്ലിനേല്‍ക്കുക അപകടകരമായ പരുക്കായിരിക്കും സാധാരണ ഗതിയില്‍ സംഭവിക്കുക. 

സ്മൂത്ത് ക്രിമിനല്‍ എന്ന വിഡിയോയിലാണ് മൈക്കിള്‍ജാക്‌സന്‍ 45 ഡിഗ്രി മുന്നോട്ടുവളഞ്ഞുള്ള ചുവടുവെക്കുന്നത്. തന്റെ ഷൂ തറനിരപ്പില്‍ ഉറച്ചു നിന്നുകൊണ്ടായിരുന്നു ജാക്‌സന്റെ പ്രകടനം. സഹനര്‍ത്തകരും ഈ ചുവട് വെക്കുന്നുണ്ടെങ്കിലും ഒരുപടി കൂടിയ നിലയിലായിരുന്നു ജാക്‌സന്റെ അത്ര മികച്ചതല്ലായിരുന്നു അവരുടെ ചുവടുകള്‍ . പ്രത്യേകം പേറ്റന്റ് നേടിയ ഷൂ ഉപയോഗിച്ചായിരുന്നു മൈക്കിള്‍ ജാക്‌സന്‍ ഈ പ്രകടനം നടത്തിയത്. ഈ സ്‌റ്റെപ്പിന്റെ സമയത്ത് മാത്രം ഉപയോഗിക്കാവുന്ന ഷൂവില്‍ നിന്നും സ്‌റ്റേജിലേക്ക് നീളുന്ന ഒരു ആണിയാണ് രഹസ്യങ്ങളില്‍ പ്രധാനമായത്. ഇതിനൊപ്പം കണങ്കാലിനെ പ്രത്യേകം സഹായിക്കുന്ന ഷൂവിന്റെ ഡിസൈനും ഈ ചുവടിന് കാരണമായിയെന്ന് ഇവര്‍ വിലയിരുത്തുന്നു. സ്‌റ്റേജില്‍ നിന്നും തത്സമയം ബന്ധിപ്പിക്കാനാകുന്ന കാഴ്ച്ചകാര്‍ക്ക് അദൃശ്യമായ ചില കേബിളുകളും ആ നൃത്തച്ചുവടിന് പൂര്‍ണ്ണത നല്‍കിയെന്നാണ് കണ്ടെത്തല്‍. ജേണല്‍ ഓഫ് ന്യൂറോ സര്‍ജറിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 



എന്നാല്‍ മെക്കിള്‍ ജാക്‌സന്റെ ഷൂ പ്രത്യേക തരത്തില്‍ നിര്‍മിച്ചതായിരുന്നുവെന്നും പഠനം കണ്ടെത്തി. സാധാരണ നര്‍ത്തകര്‍ ഈ ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് നട്ടെല്ലിന് ക്ഷതം സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ന്യൂറോ വിദഗ്ധര്‍ വിശദമാക്കുന്നത്. വേണ്ടത്ര മുന്‍കരുതലുകളില്ലാതെ ജാക്‌സനെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലിനടക്കം അപകടകരമായ പരിക്ക് പറ്റാനുള്ള സാധ്യത ഏറെയാണെന്നും ന്യൂറോ സര്‍ജന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (2 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (18 minutes ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (29 minutes ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (37 minutes ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (1 hour ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (1 hour ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (2 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (2 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (3 hours ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (3 hours ago)

Malayali Vartha Recommends