INTERNATIONAL
സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"
സൗദി രാജാവിന്റെ സഹോദരന് അന്തരിച്ചു
04 May 2017
സൗദി ഭരണാധികാരി സല്മാന് ഇബ്നു അബ്ദുല്‍ അസീസ് ആലു സൗദി രാജാവിന്റെ സഹോദരന് പ്രിന്‍സ് മിശാല്‍ രാജകുമാരന് ബുധനാഴ്ച അന്തരിച്ചതായി റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്...
ഉത്തരകൊറിയ ആറാമത് ആണവ പരീക്ഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍; ആശങ്കയോടെ ചൈന
04 May 2017
ഉത്തരകൊറിയ ആറാം ആണവ പരീക്ഷണം നടത്തിയാല്‍ ഭൂമി പിളര്‍ന്ന് അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് ചൈന. ആണവപരീക്ഷണം മൂലം ഭൂമിക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജപ്രവാഹമാണ് അഗ്നിപ...
ഒബാമയെ രാഷ്ട്രീയത്തില്‍ എത്തിച്ചത് നഷ്ട പ്രണയം!!
04 May 2017
ദമ്പതികള്‍ക്കെല്ലാം മാതൃക എന്നാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയേയും മിഷേല്‍ ഒബാമയേയും വിശേഷിപ്പിക്കുന്നത്. അത്രയ്ക്കും സ്നേഹത്തിലാണ് രണ്ടുപേരും. എന്നാല്‍ മിഷേലിനെ കാണുന്നതിന് മുമ്പ് ഈ ഒ...
തന്റെ മരണ നിമിഷവും ഒറ്റ ക്ലിക്കില്‍ പകര്‍ത്തി ഫോട്ടോഗ്രാഫര്‍ യാത്രയായി
04 May 2017
ഈ ചിത്രം ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അവസാന ചിത്രമാണ്. ഈ ചിത്രത്തോടെ അവരുടെ ജീവിതവും മിന്നിമറഞ്ഞു. ഒരു ക്ലിക്കില്‍ ഒരു ചിത്രവും അതോടൊപ്പം സ്വന്തവും മരണവും എഴുതിച്ചേര്‍ത്ത് അവര്‍ മരണത്തിന് കീഴടങ്ങി. അ...
ലോകയുദ്ധത്തിന്റെ സൂചനകള്‍ നല്കി ചൈനയുടെ തിരിച്ചു വിളി
03 May 2017
യുദ്ധ ഭീതിക്ക് ആക്കം കൂട്ടി ഉത്തരകൊറിയയിലുള്ള പൗരന്മാരെ ചൈന തിരിച്ചു വിളിക്കുന്നു. ഉത്തരകൊറിയയില്‍ നിന്നും എത്രയും പെട്ടെന്നു ചൈനയിലേക്കു മടങ്ങാന്‍ അവിടെയുള്ള പൗരന്മാര്ക്കു ചൈനീസ് സര്‍ക്കാര്‍ നിര്‍ദ്...
ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ചൈന
03 May 2017
ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ചൈന സ്വാഗതം ചെയ്തു. ഇതൊരു ശുഭ സൂചനയാണ് നല്‍കുന്നത്. സമാധാനം വീണ്ടെടുക്കാ...
സര്‍ഫിങ്ങിനിടെ കാണാതായ യുവാവിനെ 32 മണിക്കൂറിനുശേഷം മറ്റൊരു രാജ്യത്തെ തീരത്ത് കണ്ടെത്തി
03 May 2017
സ്കോട്ലന്ഡ് തീരത്തു സര്‍ഫ് (ഒരു ബോര്‍ഡില്‍ നിന്നോ കിടന്നോ തിരമാലകള്‍ക്കു മുകളിലൂടെ യാത്ര ചെയ്യുക) ചെയ്യവെ കാണാതായ യുവാവിനെ 32 മണിക്കൂറുകള്‍ക്കുശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തീരത്തുനിന്നു കണ്ടെത്തി....
ഉത്തരകൊറിയക്കെതിരായ സൈനിക നീക്കങ്ങളില്‍ അമേരിക്കക്ക് സഹായഹസ്തവുമായി ജപ്പാന്
02 May 2017
അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ യുഎസ്എസ് കാള്‍ വിന്‍സണ്‍ അകമ്ബടിയാകാന് ജപ്പാന്റെ ഏറ്റവും വലിയ പടക്കപ്പലായ ഇസ്സുമോ യാത്ര പുറപ്പെട്ടു. അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണ്‍ കൊറിയന്‍ ത...
ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യന് വിടപറഞ്ഞു
02 May 2017
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് എന്നവകാശപ്പെടുന്ന ഇന്തോനേഷ്യന്‍ മുത്തച്ഛന് അന്തരിച്ചു. മധ്യ ജാവയിലെ സ്രാഗനിലുള്ള എംബാ ഗോതോ എന്ന 145 വയസുകാരനാണ് മരിച്ചത്. പത്ത് മക്കളേയും നാല് ഭാര്യമാരേയും ആയ...
മുന്‍ മെക്സിക്കന്‍ സുന്ദരി കന്യാസ്ത്രീ മഠത്തിലേക്ക്.
02 May 2017
എസ്മെറാള്‍ഡാ സോളിസ് ഗോണ്‍സാലെസ് എന്ന ഇരുപത്തിരണ്ടുകാരിയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ബ്യൂട്ടി ക്വീന്‍ മത്സരത്തില്‍ തന്റെ നഗരത്തില്‍ നിന്ന് ഏറ്റവും മികച്ച സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വര്‍ഷം...
അമേരിക്കയെ വീഴ്ത്താനായി കൊറിയൻ പെൺപട
01 May 2017
അമേരിക്കയുമായി ആണവ യുദ്ധത്തിനു തയ്യാറെടുക്കുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ രാത്രിയില്‍ ശയിക്കുന്നത് മൂന്നു യുവതികളോടൊപ്പമെന്നു റിപ്പോര്‍ട്ട്. കന്യകകളായ യുവതികളെയാണ് എല്ലാ ദിവസവും രാത്രിയില്‍...
ആകാശചുഴിയില്‍പ്പെട്ടു വിമാനം; നിരവധി യാത്രകാര്‍ക്ക് പരുക്ക്
01 May 2017
മോസ്ക്കോയില്‍ നിന്നും ബാങ്കോക്കിലേക്ക് പുറപ്പെട്ട് എയറോഫ്ലോട്ടിന്റെ ബോയിങ്ങ് 777 വിമാനം ആകാശചുഴിയില്‍പ്പെട്ടു. നിരവധി യാത്രകാര്‍ക്ക് പരുക്കേറ്റു. തായ് വിമാനത്താളവത്തില്‍ ഇറങ്ങുന്നതിന് 40 മിനുട്ട് മു...
പറക്കുന്നതിനിടെ ടയര്‍ നഷ്ടപ്പെട്ട യാത്രാ വിമാനം അത്ഭുതകരമായി നിലത്തിറക്കി, വന്‍ ദുരന്തം ഒഴിവായി
01 May 2017
പറക്കുന്നതിനിടെ ടയര്‍ നഷ്ടപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ആകാശത്തു നിന്നു തന്നെ ടയര്‍ നഷ്ടമായ വിവരം പൈലറ്റ് മനസ്സിലാക്കിയിരുന്നു. വന്‍ ശബ്ദത്തോടെ റണ്‍വേയില്‍ ഉര...
കിം ജോങ് ഉന്നിന്റെ മരണ ക്യാമ്പുകളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന പീഡനങ്ങളെന്ന് വെളിപ്പെടുത്തല്‍
01 May 2017
ഉത്തരകൊറിയയിലെ ഒരു മലക്യാമ്പില് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് സഹോദരങ്ങള്‍ക്കുണ്ടായ ദുരന്തം വിവരിക്കുമ്പോള്‍ ജയിലുദ്യോഗസ്ഥയായ ലിം ഹെയ് ജിന്‍ ഇപ്പോഴും വിറയ്ക്കുകയാണ്. ഏഴ് കുടുംബാംഗങ്ങളെ തത്ക്ഷണം...
കിം ജോങ് ഉന്‍ മിടുക്കനായ വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്
01 May 2017
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നെയെ പുകഴ്ത്തിയും അതേസമയം ഇടിച്ച് താഴ്ത്തിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കിം മിടുക്കനായ വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. കര്‍ക്കശക്കാര...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















