Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

ഭീകരവാദികളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സ്റ്റീഫന്‍ ഹാര്‍പര്‍

24 October 2014

ഭീകരവാദികളുടെ ഭീഷണിക്ക് കനേഡിയന്‍ ജനത വഴങ്ങില്ലെന്ന് പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടം ശക്തിപെടുത്തുമെന്നും ഹാര്‍പര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റ് ആക്രമണത്തെ തുട...

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ഗുരുതരാവസ്ഥയില്‍

24 October 2014

ബോക്‌സിംഗ് റിംഗിലെ ഇതിഹാസം മുഹമ്മദ് അലി ഗുരുതരാവസ്ഥയില്‍ ആഷുപത്രിയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏറെക്കാലമായി പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയ...

നൈജീരിയയില്‍ ബോക്കോ ഹറം വീണ്ടും സ്ത്രീകളെ തട്ടികൊണ്ട് പോയി

24 October 2014

നൈജീരിയയില്‍ ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാം വീണ്ടും നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്ക്കിഴക്കന്‍ സംസ്ഥാനമായ അദമാവയിലാണ് സംഭവം. ഇവിടുത്തെ...

ലോക കോടീശ്വരന്റെ അന്ത്യം വൃദ്ധസദനത്തില്‍

23 October 2014

പണമുണ്ടായിട്ടെന്തു കാര്യം. ഒരു കാലത്ത് ലോകകോടീശ്വരന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലായിരുന്ന നെല്‍സണ്‍ ബങ്കര്‍ ഹണ്ടിന് വൃദ്ധസദനത്തില്‍ അന്ത്യം. 88 വയസായിരുന്നു. ഇദ്ദേഹത്തിന് മുന്ന് സ്ത്രീകളിലായി 14 മക്...

എബോള ബാധ ഉണ്ടാകാനിടയുള്ള ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയും

23 October 2014

എബോള രോഗബാധ ഉണ്ടാകാനിടയുള്ള ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയും. രോഗബാധയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടാണ് ഈ വിവരം പുറത്തു വിട്ടത്. എബോള രോഗരബാധ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ള ആഫ്രിക്കന്‍ ര...

സുരക്ഷാ വീഴ്ച, ഒരാള്‍ കൂടി വൈറ്റ്‌ഹൗസിന്റെ മതില്‍ ചാടി

23 October 2014

 വൈറ്റ് ഹൗസിന്റെ വേലി ചാടിയ ഒരാളെ പിടികൂടി. കഴിഞ്ഞ മാസവും ഒരാള്‍ ഇതുപോലെ മതില്‍ ചാടി വൈറ്റ് ഹൗസിലെത്തിയിരുന്നു.അന്നുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സീക്രട്ട് സര്‍വ്വീസ് ഏജന്‍സിയുടെ പ്രസിഡന്റ് സ്ഥാനം ...

കനേഡിയന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം. സൈനികന്‍ കൊല്ലപ്പെട്ടു

23 October 2014

നൊബേല്‍ ജോതാവ് മലാല യൂസഫ്‌സായിക്ക് ആദരസൂചകമായി കനേഡിയന്‍ പൗരത്വം നല്‍കുന്ന ചടങ്ങ് നടക്കാനിരിക്കെ കാനഡയിന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം. പാര്‍ലമെന്റിനുള്ളിലേക്ക് കടന്നുകയറിയ അജ്ഞാതനായ തോക്കുധാരി സുരക്ഷ...

ലോകത്തിലെ ഏറ്റവും താഴ്ന്ന താപനിലയുമായി ഇറ്റലിയിലെ ലാബ്

22 October 2014

പ്രപഞ്ചത്തില്‍ ഇന്നുവരെ കൈവരിച്ചിട്ടുളളതില്‍ ഏറ്റവും കുറഞ്ഞ താപനിലയുടെ റിക്കോര്‍ഡ് ഇറ്റലിയിലെ \'ക്രയോജനിക് അണ്ടര്‍ഗ്രൗണ്ട് ഒബ്‌സര്‍വേറ്ററി ഫൊര്‍ റെയര്‍ ഇവന്റ്‌സ്\' (CUORE)ലെ ഒരു വിഭാഗം ശാസ്ത...

എബോള ബാധിച്ച യാത്രക്കാരെ സ്വീകരിക്കാന്‍ 5 യു.എസ്‌.വിമാനത്താവളങ്ങള്‍ സജ്ജമാക്കി

22 October 2014

യു.എസില്‍ എബോള വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധ ഉണ്ടായിട്ടുളള രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ അമേരിക്കയിലെ തെരഞ്ഞെടുത്ത അഞ്ചു വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാന്‍ അനുവദിയ്‌ക്കു എന്ന്‌ അറിയിച്ച...

യുഎസില്‍ നിന്ന് മൂന്നു പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ ശ്രമിച്ചു

22 October 2014

യുഎസിലെ ഡെന്‍വറില്‍ നിന്നും മൂന്ന് പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ സിറിയയിലേക്ക് കടക്കുവാന്‍ ശ്രമിച്ചതായി എഫ്ബിഐ. എന്നാല്‍ സിറിയയിലേക്കുള്ള യാത്രാ മധ്യേ ഇവരെ ജര്‍മ്മനിയില്‍ നിന്നും എ...

എബോളയ്ക്ക് മരുന്ന് മൂന്നുമാസത്തിനുള്ളില്‍ തയ്യാറാകുമെന്ന് ലോകാരോഗ്യസംഘടന

22 October 2014

2015 ജനുവരിയാകുമ്പോഴേക്കും എബോളയ്ക്ക് മരുന്നുകളും പ്രതിരോധ കുത്തിവയ്പും തയ്യാറാകുമെന്ന് ലോകാരോഗ്യസംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ജനീവയില്‍ അറിയിച്ചു. എബോള രോഗബാധ ഭേദമായ രോഗികളിലെ രക്തത്തില്‍ എബോളയെ ചെറുക...

ഓരോ അഞ്ച് മിനിട്ടിലും ഒരുകുഞ്ഞ് കൊല്ലപ്പെടുന്നതായി യുനിസെഫ് റിപ്പോര്‍ട്ട്

22 October 2014

ഓരോ അഞ്ച് മിനിട്ടിലും ഒരുകുഞ്ഞ് കൊല്ലപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സിയായ യൂനിസെഫ്. യുദ്ധങ്ങളിലല്ല അക്രമങ്ങളില്‍ നിന്നുമാണ് കൂടുതലും കുട്ടികള്‍മരിക്കുന്നതെന്നും യുനിസെഫ് റിപ്...

ഞാന്‍ ഇന്റര്‍നെറ്റ് പീഡനത്തിന്റെ ആദ്യ ഇര

21 October 2014

ലോകത്ത് ആദ്യമായി ഇന്റര്‍നെറ്റിലെ അപവാദ പ്രചരണത്തിന് ഇരയാകുന്നത് താനാണെന്ന് വിവാദ നായിക മോണിക്ക ലെവിന്‍സ്‌കി. ഇന്റര്‍നെറ്റിലൂടെ വ്യക്തികള്‍ക്കെതിരെയുണ്ടാവുന്ന ഉപദ്രവങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയ...

ലോകമനസാക്ഷിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ \'എബോള വൈറസ്\' വെറും സങ്കല്പ സൃഷ്ടിയോ?

21 October 2014

ലോകമനസാക്ഷിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ \'എബോള വൈറസ്\' വെറും സങ്കല്പ സൃഷ്ടിയാണെന്ന ആരോപണവുമായി ഒരു നഴ്‌സ് രംഗത്ത്. ഘാനയിലുള്ള നാനാകോം എന്ന നഴ്‌സാണ് വിവാദാസ്പദമായ പ്രസ്താവന നടത്തിയത്....

കാമുകിയെ വെടിവെച്ച് കൊന്ന കേസില്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‌ 5 വര്‍ഷം തടവ്‌

21 October 2014

പ്രണയ ദിനത്തില്‍ കാമുകിയെ വെടിവെച്ച് കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ്‌ റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‌ കോടതി 5 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. ഇതോടൊപ്പം തോക്ക്‌ ഉപയോഗിച്ചതിന്‌ 3 വര്‍ഷത്തെ ശിക്ഷ...

Malayali Vartha Recommends