INTERNATIONAL
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്
ലൈംഗിക ഉത്തേചക ബലൂണ് സ്ഥാപിച്ച ശില്പിക്ക് മര്ദ്ദനം
20 October 2014
പാരീസില് നെപ്പോളിയന് ശില്പ്പത്തിന് സമീപം സ്ഥാപിച്ച ബലൂണ് പ്രതിമ ലൈംഗിക ഉത്തേജന ഉപകരണത്തിന്റെ സാദൃശ്യമുണ്ടന്ന കാട്ടി ഒരുകൂട്ടം ആള്ക്കാര് ശില്പിയെ മര്ദ്ദിച്ചു. ശില്പിയായ പോള് മക്കാര്ത്തിനാണ് ...
സ്വവര്ഗ്ഗ വിവാഹത്തെ തളളി കത്തോലിക്കാ സഭ
20 October 2014
സ്വവര്ഗ്ഗ വിവാഹത്തെ എതിര്ത്ത് വീണ്ടും കത്തോലിക്കാസഭ രംഗത്ത്. ആഗോള കത്തോലിക്കാ സഭയുടെ അസാധാരണ സുന്നഹദോസിന്റേതാണ് തീരുമാനം. യോഗത്തില് ഇരുന്നൂറോളം മെത്രാന്മാര് പങ്കെടുത്തു. സ്വവര്ഗ്ഗ വിവാഹത്തെ തുറന...
ഇറാക്കില് പള്ളിക്കു നേരെഉണ്ടായ അക്രമണത്തില് 21 മരണം
20 October 2014
ഇറാക്കില് ഷിയാ പള്ളിക്ക് നേരെ ഉണ്ടായ ചാവേര് ആക്രമണത്തില് 21 പേര് കൊല്ലപ്പെട്ടു. 25 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. പശ്ചിമ ബാഗ്ദാദിലാണ് സംഭവം. പള്ളിയില് ശവസംസ്കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ട...
ഡേറ്റിംഗ് ചെയ്യുന്നവര് സൂക്ഷിക്കുക… ഡേറ്റിംഗ് സൈറ്റിലൂടെ തട്ടിപ്പ് നടത്തിയ 4 പേര് ജയിലിലായി
18 October 2014
പരിഷ്കൃത സമൂഹത്തിന്റെ ഇടയില് ഇന്ന് ഏറെ കേള്ക്കുന്ന ഒരു പേരാണ് ഡേറ്റിംഗ്. ഇന്റര്നെറ്റിന്റെ അപാര സാധ്യതകള് മുതലെടുത്ത് ജീവിത പങ്കാളികളെ സ്വയം കണ്ടെത്താന് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ...
ഒബാമയ്ക്കും പണി കിട്ടി; ഒബാമയുടെ ക്രെഡിറ്റ് കാര്ഡ് റെസ്റ്റോറന്റില് നിരസിക്കപ്പെട്ടു
18 October 2014
സേവനം ഉപയോഗിച്ചു കഴിഞ്ഞ് അതിനു പണം നല്കാന് ക്രെഡിറ്റ് കാര്ഡ് നീട്ടുമ്പോള്, അത് ഉപോയഗക്ഷമമല്ലെന്നു വന്നാലുളള അനുഭവും എങ്ങനെയാണെന്നറിയാമോ? ആര്ക്കറിയില്ലെങ്കിലും ഒബാമയ്ക്കറിയാം. വെളളിയാഴ്ച വാഷിംഗടണ...
നൈജീരിയയില് ഭീകരര് തട്ടികൊണ്ടുപോയ പെണ്കുട്ടികളെ മോചിപ്പിക്കും
18 October 2014
നൈജീരിയയില് ആറുമാസംമുമ്പ് ബോക്കോ ഹറം ഭീകരര് തട്ടികൊണ്ടുപോയ പെണ്കുട്ടികളെ മോചിപ്പിക്കും. 11നും 18നും മധ്യേ പ്രായമുള്ള 276 പെണ്കുട്ടികളെയാണ് വിദൂരഗ്രാമമായ ചിബോക്കില്നിന്നും ഏപ്രിലില് ഭീകരര് തട്ട...
മരിച്ച ഗര്ഭിണി പ്രസവിച്ചു, കുഞ്ഞുമായി വീണ്ടും ജീവിതത്തിലേക്ക്
17 October 2014
ടെക്സാസില് എറിക്ക നൈഗ്രേലി എന്ന സ്കൂള് അധ്യാപികയാണ് മരിച്ചശേഷം വീണ്ടും ജീവിച്ചത്. പൂര്ണഗര്ഭിണിയായ ഇവര് സ്കൂളില് കുഴഞ്ഞു വീണു. ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരിച്ചതായി ഡോക്ടര്മാരും പറഞ്ഞു...
ഹിമാലയ മലനിരകളില് കനത്ത ഹിമപാതം : 37 മരണം
16 October 2014
മധ്യ നേപ്പാളിലെ ഹിമാലയ മലനിരകളില് കനത്ത ഹിമപാതം. ഇതേത്തുടര്ന്ന് 26 പര്വതാരോഹകരും പതിനൊന്നു ഗ്രാമീണരും മരിച്ചു. മരിച്ച പര്വതാരോഹകരില് ഒരാള് ഇന്ത്യാക്കാരനാണെന്നു സ്ഥിരീകരിച്ചു. നിരവധിപേര് മഞ്ഞുമ...
അമേരിക്കയുടെ ആശങ്ക വര്ധിച്ചു : ഒരു നഴ്സിനു കൂടി എബോള സ്ഥിരീകരിച്ചു
16 October 2014
എബോള നിയന്ത്രണവിധേയമാക്കാന് സാധിക്കാത്തതിനാല് അമേരിക്ക ആശങ്കയില്. രാജ്യത്ത് ഒരു നഴ്സിനുകൂടി എബോള രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്ത്തകയ്ക്കൊപ്പം വിമാനത്തില് യാത്ര ...
മലാലയുടെ ഹീറോ ഇന്ത്യക്കാരിയായ അനോയര ഖാത്തൂന്
16 October 2014
നോബല് സമ്മാനം നേടിയതിന് മലാലയെ ലോകം അഭിനന്ദിച്ചുകൊണ്ടിരിക്കുമ്പോള്, മലാല അഭിനന്ദിക്കുന്നത് ഇന്ത്യക്കാരിയെ. മലാലാ ഫണ്ട്-ന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പശ്ചിമബംഗാളിലെ അനോയര ഖാത്തൂന്-നെയാണ് മലാല പ്രകീര്...
ജപ്പാന് എയര്ലൈന്സില് പീഡനശ്രമം, വിമാനം തിരിച്ചിറക്കി
15 October 2014
ജപ്പാന് എയര്ലൈന്സ് വിമാനത്തിലെ ടോയ്ലറ്റില് പീഡനശ്രമം. ഇതേത്തുടര്ന്ന് വിമാനം തിരിച്ചിറക്കി. ഹവായില് നിന്നും കന്സായിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്. രണ്ടുമണിക്കൂര് പറന്ന വിമാനം യു...
കൊലപാതകം : ഇന്ത്യന് യുവാവിന് യുഎസ് കോടതി വധശിക്ഷ വിധിച്ചു
15 October 2014
ഇന്ത്യക്കാരായ വൃദ്ധയെയും കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില് ഇന്ത്യന് യുവാവിന് യുഎസ് കോടതി നവധശിക്ഷ വിധിച്ചു. രഘുനന്ദന് യാണ്ടമുറി (27) എന്ന യുവാവിനെയാണ് ചൊവ്വാഴ്ച കോടതി ശിക്ഷിച്ചത്. ഇയാളുടെ ശിക്ഷ വ...
ശല്യക്കാരെന്ന് ആരോപിച്ച് 38 രോഗികളെ കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്
15 October 2014
ഇറ്റലിയിലെ ലുവാഗോ ആശുപത്രിയില് ശല്യക്കാരെന്ന് ആരോപിച്ച് 38 രോഗികളെ കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്. ഡാനിയെല പൊഗ്ഗിയാലി എന്ന നഴ്സാണ് കൊലനടത്തിയതിനെ തുടര്ന്ന് അറസ്റ്റിലായത്. ഇവര് കൊലനടത്തിയ റോസ ക്...
മലാലയുടെ ആത്മകഥാക്കുറിപ്പ് 4 ഇന്ത്യന് ഭാഷകളിലേയ്ക്ക്
15 October 2014
സമാധാനത്തിനുള്ള നൊബേല് സമ്മാനം നേടിയ മലാലയുടെ ആത്മകഥാക്കുറിപ്പ് 4 ഇന്ത്യന് ഭാഷകളിലേയ്ക്ക് തര്ജ്ജിമ ചെയ്യുന്നു. \'അയാം മലാല:ദ ഗേള് ഹു സ്റ്റുഡ് അപ്പ് ഫൊര് എജ്യൂക്കേഷന് ആന്റ് വാസ് ഷോട്ട് ബൈ ദ...
ബുക്കര് റിച്ചാര്ഡ് ഫ്ളനഗന്
15 October 2014
ബുക്കര് ഓസ്ട്രേലിയന് എഴുത്തുകാരനായ റിച്ചാര്ഡ് ഫ്ളഗന്. രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കിയ \'ദി നോരോ റോഡ് ടു ദി ഡീപ് നോര്ത്ത് എന്ന നോവലിനാണ് പുരസ്കാരം. അന്പതിനായിരം പൗണ്ട് (ഏകദേശം 48 ലക്ഷം ര...
54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...
അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്ണം മോഷ്ടിച്ചവര്ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല
ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...
രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...
ഞങ്ങൾക്കെങ്ങും വേണ്ട എംഎൽഎ ഹുമയൂൺ കബീറുമായുള്ള സഖ്യം എന്ന് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ; രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ചുള്ള ശക്തമായ സംശയമാണ് നിരസിക്കാനുള്ള കാരണം
ഉള്ളി-വെളുത്തുള്ളി കഴിക്കുന്നത് നിരന്തരമായ സംഘർഷത്തിന് കാരണമാകും ; 11 വർഷത്തെ ദാമ്പത്യം വിവാഹമോചനത്തിൽ കലാശിച്ചു;




















