INTERNATIONAL
എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി
ജപ്പാനില്‍ സ്റ്റീല്‍ പ്ലാന്റില്‍ തീപിടിത്തം
24 August 2015
ജപ്പാനിലെ ഹനേദ വിമാനത്താവളത്തിനു സമീപമുള്ള സ്റ്റീല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കവാസാക്കി നഗരത്തിലെ നിപ്പോണ്‍ സ്റ്റീല്‍ പ്ലാന്റിലെ കൂളിംഗ് പ്ലാന്റിലാണ് തീപ...
ഫിലിപ്പെയിന്‍സില്‍ ചുഴലിക്കാറ്റ്. പത്ത് മരണം
23 August 2015
ഗോനി ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സിനെ പിടിച്ചുലച്ചപ്പോള്‍ പത്ത് പേര്‍ക്ക് ജീവന് നഷ്ടമായി. വെള്ളിയാഴ്ച്ച വീശിയടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12,800ഓളം പേരെ ദുരന്തനിവാരണ സംഘം മാറ്റിപ്പാര്‍പ്പിച്ചു. ഉയ...
ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി: ഒമ്പത് പേര്‍ക്ക് പരുക്ക്
23 August 2015
ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ചൈനയിലെ ഷാന്ഡോങിലുള്ള കെമിക്കല്‍ പ്ലാന്റിന്റെ ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ട...
കൊളംബിയന്‍ അതിര്‍ത്തി വെനസ്വേല അടിയന്തരാവസ്ഥ
22 August 2015
കള്ളക്കടത്തുകാരെ നേരിടാനായി കൊളംബിയന്‍ അതിര്‍ത്തിയില്‍ വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കള്ളക്കടത്തുകാരുടെ അക്രമണത്തില്‍ മൂന്നു സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റതിനെ തുടര്‍ന്നാണ് അഞ്ച്...
ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ നേതൃത്വത്തിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടു
22 August 2015
ഭീകരസംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ നേതൃത്വത്തിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടു. ഡ്രോണുപയോഗിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന...
യെമനില്‍ സൗദിയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 65 പേര് കൊല്ലപ്പെട്ടു
22 August 2015
യെമനിലെ തായ്സ് നഗരത്തില്‍ സൗദി അറേബ്യന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 65 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പതിനേഴ് പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ...
നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന് പീഡനക്കേസില്‍ അറസ്റ്റില്‍
22 August 2015
നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന് പീഡനക്കേസില്‍ അറസ്റ്റില്‍. പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബുസോ മണ്ടേല (24) ആണ് അറസ്റ്റിലായത്. ജോഹ്നാസ്ബര്‍ഗിലെ ഒരു ബാറിലെ ടോയിലെറ്റില്വച്ച് പതിനഞ്ചുകാരിയെ പ...
ഫ്രാന്‍സില്‍ അതിവേഗ ട്രെയിനിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
22 August 2015
ഫ്രാന്‍സില്‍ അതിവേഗ ട്രെയിനില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ ഫ്രാന്‍സിലെ അരാസിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. ആക്രമണം നടത്തിയ 26 വയസുള്ള മൊറോക...
സ്ലൊവാക്യയില്‍ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര് മരിച്ചു
21 August 2015
സ്ലൊവാക്യയില്‍ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര് മരിച്ചു. പാരച്യൂട്ട് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലു പൈലറ്റുമാരും മൂന്നു പാരച്യൂട്ട് ഡൈവേഴ്സുമാണ് കൊല്ലപ്പെട്ടത്. 31...
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്സി സിപ്രസ് രാജിവെച്ചു
21 August 2015
സാമ്പത്തിക തകര്‍ച്ച രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയ ഗ്രീസില്‍ പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് രാജിവെച്ചു. വ്യാഴാഴ്ച രാത്രിയാണ് സിപ്രാസ് പ്രസിഡന്റ് പ്രോകോപിസ് പാവ്ലോപൗലോസിന് രാജിനല്കിയത്. നിലവിലെ ...
ന്യൂയോര്‍ക്കില്‍ ഹൈസ്ക്കൂളിലുണ്ടായ സ്്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്
21 August 2015
ന്യൂയോര്‍ക്കില്‍ ഹൈസ്കൂളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാചകവാതക ലൈനിലാണ് സ്ഫോടനം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഹൈസ്കൂളിലായിരുന്നു സംഭവം...
അമ്മയുടെ കണ്മുന്നില് പാക് നടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
20 August 2015
പാകിസ്താന് സിനിമാ നടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അമ്മ നോക്കി നില്‍ക്കെയാണ് മുസറത്ത് ഷാഹീന്‍ എന്ന നടി വെടിയേറ്റു മരിച്ചത്. വെടിയേറ്റ ഉടന്‍ മുസറത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്ക...
ഈജിപ്റ്റിലുണ്ടായ വന്‍സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്
20 August 2015
ഈജിപ്റ്റിലെ ദേശീയ സുരക്ഷാ കേന്ദ്രത്തിന് മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. ഷൂബ്ര ഇല്ഖൈമ നഗരത്തിലാണ് സംഭവമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ദേശീ...
അമേരിക്കന്‍ യുവതിയോട് അശഌലത; ഇന്ത്യന്‍ യുവാവ് പിടിയില്‍
19 August 2015
അമേരിക്കന്‍ യുവതിയ്ക്ക് നേരെ അശഌലപ്രവര്ത്തി കാട്ടി ഇന്ത്യന്‍ യുവാവ് കുടുങ്ങി. 25 കാരനും മുബൈയിലെ കൊളാബ സ്വദേശിയായ ഗോപാല്‍ വാല്മീകി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചേ ഗേറ്റ്...
പിതാവിന് മകളെ വേണ്ട; അമ്മ ആണ്മക്കളെ വധിച്ചു
19 August 2015
പിതാവ് മകളെ അവഗണിക്കുന്നത് സഹിക്കാന്‍ കഴിയാതെ അമ്മ മൂന്നു ആണ്മക്കളെ വധിച്ചു. യു.എസിലെ കൊളംബസിലാണ് സംഭവം. കുട്ടികളുടെ അമ്മ ബ്രിട്ടാണി പില്കിങ്ടനെ പോലീസ് അറസ്റ്റു ചെയ്തു. ലൊഗാന്‍ കൗണ്ടി ജയിലിലാണ് അവരി...
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?
സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...






















