Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ആര്‍ക്കായിരിക്കും ?

10 October 2014

നോബല്‍ പ്രഖ്യാപനത്തോട്‌ അടുക്കുമ്പോള്‍ ആര്‍ക്കായിരിക്കും പുരസ്‌ക്കാരം ലഭിക്കുക എന്നതിനെകുറിച്ച്‌ അഭ്യൂഹങ്ങള്‍ ഉയരാറുണ്ട്‌. ഓസ്സോയിലെ പീസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടി സയറക്‌ടര്‍ ക്രിസ്റ്റ്യന്‍ ബ...

യെമനില്‍ ചാവേര്‍ ആക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു

09 October 2014

യെമന്റെ തലസ്ഥാനമായ സനായില്‍ ഉണ്ടായ ചവേര്‍ ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. താഹീര്‍ സ്‌ക്വയറിലാണ് സ്‌ഫോടനം നടന്നത്. ഷിയ ഹൗത്തി മുസ്ലിംങ്ങളുടെ ജാഥ നടക്കുന്നതിന് തൊട്ടു മുമ്പ...

സാഹിത്യ നൊബേല്‍ പാട്രിക് മൊഡിയാനോയ്ക്ക്

09 October 2014

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക്ക് മൊഡിയാനോ അര്‍ഹനായി. നിരവധി നോവലുകളുടെ കര്‍ത്താവാണ് അറുപത്തൈാമ്പതുകാരനായ മൊഡിയാനോ. സിനിമ തിരക്കഥയും അദ്ദേഹം രചിച്ചിട്ടു...

സല്‍ക്കാരം കൂടിപ്പോയി, വിവാഹദിനത്തില്‍ തന്നെ ഭര്‍ത്താവ് ഭാര്യയെ വെടിവച്ച് കൊന്നു

09 October 2014

വിവാഹ ദിനത്തിലെ സല്‍ക്കാരത്തെ ചൊല്ലിയുള്ള തര്‍ക്കം, അമേരിക്കന്‍ ദമ്പതികളെ കൊണ്ടെത്തിച്ചത് ദുരന്തത്തില്‍. വിവാഹസത്കാരം അവസാനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് ഭാര്യയെ വെടി വെച്ചു കൊല്ലുകയും സ്വയം...

രസതന്ത്രത്തിനുള്ള നോബേല്‍ അമേരിക്കന്‍, ജര്‍മന്‍ ശാസ്ത്രജ്ഞര്‍ക്ക്

08 October 2014

രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞരായ എറിക് ബെറ്റ്‌സിക്, വില്യം ഇ. മോര്‍നര്‍, ജര്‍മനിയുടെ സ്‌റ്റെഫാന്‍ ഹെല്‍ എന്നിവര്‍ക്ക് ലഭിച്ചു. സൂപ്പര്‍ റിസോള്‍വ്ഡ് ഫ്‌ളൂറസെന്‍സ് മൈക്രോസ്‌കോ...

ഉസാമ ബിന്‍ ലാദനെ വധിച്ച ശേഷം മൃതദേഹം 300 പൗണ്ട് തൂക്കമുള്ള ഇരുമ്പു ചങ്ങലയില്‍ ബന്ധിച്ച് കടലില്‍ താഴ്ത്തിയെന്ന് മുന്‍ സിഐഎ ഡയറക്ടര്‍

07 October 2014

അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ യുഎസ് പ്രത്യേക സേന വധിച്ച ശേഷം മൃതദേഹം ഇരുമ്പു ചങ്ങലയില്‍ ബന്ധിച്ച് കടലില്‍ താഴ്ത്തിയതായി വെളിപ്പെടുത്തല്‍. മുന്‍ സിഐഎ ഡയറക്ടറും പ്രതിരോധ സെക്രട്ടറിയുമായ ലിയോണ്‍ പനേ...

ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു

07 October 2014

ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എല്‍.ഇ.ഡി ലൈറ്റ് കണ്ടുപിടിച്ചതാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. ജപ്പാന്‍ ശാസ്...

ഭാര്യയെ കറിവച്ചയാള്‍ ആത്മഹത്യ ചെയ്തു

07 October 2014

ലോകം ഞെട്ടലോടെ കേട്ട വാര്‍ത്തയിലെ കഥാനായകനും വില്ലനുമായ ഭര്‍ത്താവ് മാര്‍ക്കസ് ആത്മഹത്യ ചെയ്തു. പോലീസിനെ വെട്ടിച്ച് കഴുത്തില്‍ സ്വയം മുറിവുണ്ടാക്കിയാണ് മാര്‍ക്കസ് ആത്മഹത്യ ചെയ്തത്. പോലീസ് വരുന്നത് കണ്ട...

ഇന്ത്യയിലേക്ക് 2000 ഭീകരരെ കടത്താന്‍ പാക് ശ്രമിക്കിന്നതായി റിപ്പോര്‍ട്ട്

07 October 2014

ഇന്ത്യ- പാക് അതിര്‍ത്തിവഴി 2000 ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ വേണ്ടി ഇവരെ അതിര്‍ത്തിയുടെ അടുത്തെത്തിച്ചിട്...

ഐ.എസ് ഭീകരരെ ജയിക്കാന്‍ 30 വര്‍ഷമെടുക്കുമെന്ന് മുന്‍ യു.എസ്. സൈനികമേധാവി

07 October 2014

ഐ.എസ് ഭീകരരെ ജയിക്കാന്‍ 30 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മുന്‍ യു.എസ്. സൈനികമേധാവി ലിയോണ്‍ പനേറ്റ വിമര്‍ശിച്ചു. യു.എസ്.എ ടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുന്‍സൈനികത്തലവന്‍ ഒബാമയെ നിശിതമായി വിമ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു

06 October 2014

വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ലണ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജോണ്‍ ഒ. കീഫ്, നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ എഡ്വേര്‍ഡ് ഐ. മോസര്‍, ഭാര്യ ...

ക്ഷമിക്കുക ഇന്ത്യക്കാരേ… കാര്‍ട്ടൂണിസ്റ്റിന് ഉദ്ദേശം. മാറിപ്പോയതാ; ബഹിരാകാശം ധനികരുടെ കുത്തകയല്ലെന്നാണ് വരുത്താന്‍ ശ്രമിച്ചത്; അവഹേളിക്കാന്‍ ഉദ്ദേശിച്ചില്ല

06 October 2014

ഇന്ത്യയോടും ഇന്ത്യക്കാരോടും മാപ്പ് പറഞ്ഞു കൊണ്ട് അമേരിക്കന്‍ മാധ്യമ ഭീമന്‍ രംഗത്തെത്തി. ഇന്ത്യയുടെ മംഗള്‍യാന്‍ പരിവേഷണത്തെ പറ്റി ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം വന്ന സാഹ...

ഇന്ത്യ വെടിനിറുത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണം, പാക്കിസ്ഥാന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഷറഫ്

05 October 2014

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുകയാണ്. അത് അവസാനിപ്പിക്കണമെന്നും പാകിസ്ഥാന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു. അത...

മംഗള്‍യാനെ പരിഹസിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്‍ട്ടൂണ്‍

04 October 2014

മംഗള്‍യാനിലൂടെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ന്യൂയോര്‍ക്ക് ടൈംസിന്റെ പരിഹാസം. കാര്‍ട്ടൂണിലൂടെയാണ് അവര്‍ ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എലൈ...

തീവ്രവാദ ഭീഷണി ഒഴിവാക്കിയാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയാവാമെന്ന്‌ മോഡി

04 October 2014

തീവ്രവാദ ഭീഷണി ഒഴിവാക്കി ചര്‍ച്ചയ്‌ക്കുളള അനൂകൂലസാഹചര്യം സൃഷ്‌ടിക്കുമെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്‌ക്കു തയ്യാറാണെന്ന്‌ പ്രധാനമന്ത്രി മോഡി അഭിപ്രായപ്പെട്ടു. 193 അംഗ യൂ.എന്‍.ജനറല്‍ അസംബ്ലിയെ ആദ്യമായ...

Malayali Vartha Recommends