Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

17 MAY 2024 03:20 PM ISTമലയാളി വാര്‍ത്ത
പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം 67 പേരാണ് സുമാത്ര ദ്വീപിൽ മരിച്ചത്. 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇന്തൊനീഷ്യ അധികൃതർ മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തിയ റിപ്പോർട്ടുകളാണ് ഇപ്...

വാക്‌സിൻ പരീക്ഷണവുമായി യുഎസ്; മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

10 April 2020

ലോകത്തെ ഒന്നടണം ഭീതിയിലാക്കിയിരിക്കുന്ന കൊവിഡ് വൈറസിനെതിരെ പല രാജ്യങ്ങളും വാക്സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിലാണ്. ബ്രിട്ടന്‍,​ ആസ്ട്രേലിയ,​ റഷ്യ തുടങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരീക...

കുഞ്ഞനാണേലും ആള് കൊടും ഭീകരൻ; കോവിഡ്-19 ന് കാരണമായ മൂന്ന് തരത്തിലുള്ള കൊറോണ വൈറസുകളാണ് ഇപ്പോള്‍ ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പുതിയ പഠനം ; ചൈനയിലെ വുഹാനിൽ നിന്നും ജന്മം കൊണ്ട അതേ വൈറസ് തന്നെയാണ് അമേരിക്കയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നതെന്നും പഠനം

10 April 2020

ലോകരാജ്യങ്ങൾ കർശന നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടും കോവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുകയാണ്. രോഗബാധിതരുടെ എണ്ണം ഇതിനോടകം തന്നെ 1,603,164 ആയി ഉയർന്നു. മരണസംഖ്യ 95,693 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 80,000...

സുരക്ഷാവസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

10 April 2020

കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധത്തിനായി ആവശ്യത്തിന് സുരക്ഷാവസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മ...

കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിടാതെ പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങി ഓടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ

10 April 2020

റഷ്യന്‍ നഗരമായ അര്‍സമാസിലാണ് സംഭവം. ആക്ഷന്‍ ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് വീഡിയോ പങ്കുവെയ്ക്കുന്ന പലരുടെയും അഭിപ്രായം. വെളുത്ത സ്വയം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആരോഗ്യപ്രവര്‍ത്ത...

വോഡ്‌ക കഴിച്ചാല്‍ കൊവിഡ് തടയാമെന്ന വിചിത്ര വാദവുമായി പ്രസിഡന്റ്‌; ഫുട്ബോള്‍ കാണാന്‍  എത്തിവരില്‍ 'ഡമ്മികളും'; ബെലറൂ‌സില്‍ കളി പോലും മാറ്റിവച്ചില്ല

10 April 2020

കൊവിഡിന് പുല്ലുവില കല്പിച്ചു കൊണ്ട് കൂളായി നടക്കുന്ന ബെലറൂ‌സ്‌കാരെ പറ്റി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ലോകത്തെ എല്ലാ പ്രമുഖ ക്ലബുകളും ടൂര്‍ണമെന്റ് പിന്‍വലിച്ചിട്ടും ബെലറൂസില്‍ മാത്രം ഇപ്പോഴും...

രോഗത്തെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ... ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

10 April 2020

രോഗത്തെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയി...

ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു... അമേരിക്കയില്‍ ഇന്നലെ മാത്രം 1900 പേര്‍, രാജ്യത്തെ ആകെ മരണ സംഖ്യ 16691 ആയി

10 April 2020

ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 95722 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. മരണ നിരക്കില്‍ സ്‌പെയിന്‍ ആണ് മുന്ന...

കൊവിഡ്-19 ; അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്; അമേരിക്കയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എകണോമിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

10 April 2020

കോവിഡ് രോഗബാധ ലോകത്തെ ആശങ്കയിലാക്കി വ്യാപിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷരത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 95,716 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവഹ...

കൊവിഡ്-19 നില്‍ നേരിയ ആശ്വാസം, അമേരിക്കയില്‍ പുതിയ രോഗികളുടെ എണ്ണം കുറയുന്നു; ഒരുലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍ മരിക്കും എന്ന പ്രവചനത്തില്‍ നിന്ന് 60,000ത്തിലേക്ക് മരണസംഖ്യ ചുരുങ്ങാനുള്ള സാധ്യതയുണ്ടെന്നും പുതിയ കണക്കുകളെ ഉദ്ധരിച്ച് അധികൃതര്‍

10 April 2020

കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണം അമേരിക്കയില്‍ കണ്ടു തുടങ്ങിയെന്ന് കണക്കുകള്‍. അമേരിക്കയിലെ കൊറോണ ഹോട്ടസ്‌പോട്ടുകളായ ന്യൂയോര്‍ക്കിലും കണക്റ്റിക്കട്ടിലും പുതുതായി സ്ഥിരീകരിച്ച കേസുകളുട...

അച്ഛനു പിന്നാലെ മകനും.... മുന്‍ ഇറ്റാലിയന്‍ മധ്യദൂര ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ കോവിഡ് 19 ബാധിച്ച് മരിച്ചു

10 April 2020

ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ (56) കോവിഡ് 19 ബാധിച്ച് മരിച്ചു. സാബിയയുടെ അച്ഛനും ഏതാനും ദിവസം മുന്‍പ് കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ര...

സൗദിക്കേര്‍പ്പെടുത്തിയ ആയുധവ്യാപാര വിലക്ക് എടുത്ത് കളഞ്ഞ് കാനഡ; ഖഷോഗ്ജിയുടെ വധത്തിനു പിന്നാലെയാണ് നടപടി

10 April 2020

സൗദി അറേബ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ആയുധകച്ചവട വിലക്ക് കാനഡ എടുത്തു കളഞ്ഞു.. ഒപ്പം സൗദിക്ക് സൈനിക വാഹനങ്ങള്‍ വില്‍പ്പന സാധ്യമാക്കുന്ന മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ കരാര്‍ പുനസ്ഥാപിക്കാനും തീരുമാനമായി....

അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു.... മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ദമ്പതികള്‍ മരിച്ചത്, ന്യുമോണിയ ബാധിച്ച് രണ്ട് ആശുപത്രികളിലായി ഇവര്‍ ചികിത്സയിലായിരുന്നു

10 April 2020

അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. സാമുവല്‍ എടത്തില്‍(83), ഭാര്യ മേരിസാമുവല്‍ (83), മേരിക്കുട്ടി തോമസ്(67) എന്നിവരാണ് മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പത്തനംതിട്ട പ്രക്കാനം ഇടത്തില...

സൗദിയില്‍ സ്വകാര്യ കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ നടപടി തുടങ്ങി

10 April 2020

സൗദിയില്‍ കോവിഡ് പ്രശ്‌നങ്ങളില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീര്‍ഘകാല അവധി നല്‍കാനും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു അതേതുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം ...

ഭീതിയൊഴിയാതെ കോവിഡ് ....ആഗോളതലത്തില്‍ ഭീതിപരത്തി കൊവിഡ് വൈറസ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നു... അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു, ലോകമാകെ കൊവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു

10 April 2020

ആഗോളതലത്തില്‍ ഭീതിപരത്തി കൊവിഡ് വൈറസ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നു. ലോകമാകെ കൊവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 95,714 ആയി ഇന്ത്യയിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന ആശങ്ക ലോകരാജ്യ...

Malayali Vartha Recommends