Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

02 MAY 2024 02:28 PM ISTമലയാളി വാര്‍ത്ത
ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ ...

കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയെ മറികടന്ന് ബ്രിട്ടനും... കോവിഡ് രോഗം ബ്രിട്ടനെ പിടിച്ചുലച്ച പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ജനതയ്ക്ക് ആത്മധൈര്യം പകര്‍ന്ന് എലിസബത്ത് രാജ്ഞി

06 April 2020

കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയെ മരണസംഖ്യയില്‍ ബ്രിട്ടനും മറികടന്നു. മരണനിരക്കും ഓരോ ദിവസവും ഉയരുകയാണ്. തുടക്കത്തില്‍ വൈറസിനെ ഗൗരവത്തിലെടുക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരാജയപ്പ...

ആകാശത്ത് അപൂര്‍വ സഹകരണത്തിനു കൈകോര്‍ത്ത് രാജ്യങ്ങള്‍, എയര്‍ ഇന്ത്യക്കായി ആകാശപാത തുറന്ന് പാക്കിസ്ഥാനും ഇറാനും

06 April 2020

കോവിഡ് ആശങ്ക ആകാശത്ത് അപൂര്‍വ സഹകരണത്തിനു വഴിയൊരുക്കി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനം ആകാശസഹകരണത്തിന...

പെണ്‍കുട്ടികളെ ഉള്‍പ്പെടെ പരിപൂര്‍ണ നഗ്നരാക്കി നിര്‍ത്തും; കൃഷിയിടത്തിന്റെ നടുവില്‍ വലിയൊരു കുഴികുത്തി മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യും; വീണ്ടും ഞെട്ടിച്ച് ഉത്തരകൊറിയ

05 April 2020

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. ലോകരാജ്യങ്ങളില്‍ ഒന്നാകെ കൊവിഡ് ബാധിച്ച്‌ നിരവധി പേര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒറ്റമരണം പോലും റിപ്പോര്‍‌ട്ട് ചെയ്യപ്പെടാത്ത ഏഷ്യന്‍ രാജ്യമാണ് ഉത്തരകൊറിയ. കൊവി...

സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു

05 April 2020

  അമേരിക്കയിൽ കൊവിഡ് 19 മരണ സംഖ്യ ഉയരുന്നു. 3,8000 ആളുുകളിൽ ഇതിനോടകം കൊവിഡ് ബാധ സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ മരണ സംഖ്യ 3000ന് അടുത്തയായി. 8250 ആളുകൾ മരണ മടഞ്ഞു.ന്യൂയോര്‍ക്കില്‍ രണ്ട് മലയാളികളാണ് മരിച്ച...

ചൈനയുടെ തൊട്ടടുത്താണെങ്കിലും ലോക്ക് ഡൗണ്‍ പോലും നടപ്പാക്കേണ്ടിവന്നില്ല. ഇവര്‍ കൊറോണയെ പിടിച്ചുകെട്ടിയതിങ്ങനെ...

05 April 2020

നോവല്‍ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകം ഇത്ര ഭീതിയിലായിരുന്നില്ല. മിക്ക രാജ്യങ്ങളും അതിനെ അത്ര ഗൗരവമായി കണ്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ചൈനയില്‍ ആദ്യ കൊറോണബാധ റിപ്പോര്‍ട്ട് ...

കൊറോണ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ കാന്‍സര്‍ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകള്‍ പോലും കുറവാണെന്നും ബ്രിട്ടണിലെ ഡോക്ടറുടെ വെളിപ്പെടുത്തൽ... ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടര്‍മാര്‍

05 April 2020

കൊറോണ വ്യാപിച്ചാല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും കിറ്റുകളുടെയും കാര്യത്തില്‍ ദൗര്‍ലഭ്യം നേരിടുമെന്നുമുള്ള പ്രവചനങ്ങള്‍ ബ്രിട്ടനില്‍ സത്യമായി തീര്‍ന്നിരിക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍...

ചൈനയിലാണ് മഹാവ്യാധി തുടങ്ങിയതെങ്കിലും ഇന്ന് ലോകം പകച്ചുനില്‍ക്കുമ്പോള്‍ ചൈന അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ചൈനയില്‍ നിന്ന് പുറപ്പെട്ട വൈറസ് മറ്റു രാജ്യങ്ങളെ തകര്‍ത്തെറിയുമ്പോള്‍ ചൈനയ്ക്ക് എങ്ങനെയാണ് സഹായവുമായി എത്താന്‍ കഴിയുന്നതെന്നത് ലോകത്തെ സംശയത്തിലാക്കുന്നു

05 April 2020

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുക...

അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ ബീ​ന ജോ​ലി​യി​ല്‍ നി​ന്നും അ​വ​ധി​യി​ലാ​യി​രു​ന്നു... ഇ​വ​ര്‍​ക്ക് രണ്ട് ദിവസം മുന്‍പാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്! അ​യ​ര്‍​ല​ന്‍ഡി​ല്‍ മ​ല​യാ​ളി ന​ഴ്സ് കോവിഡ് ബാധിച്ച്‌ മ​രി​ച്ചു

05 April 2020

കൊ​റോ​ണ​വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ‌​ട്ട​യം കു​റു​പ്പ​ന്ത​റ ഇ​ര​വി​മം​ഗ​ലം പ​ഴ​ഞ്ചി​റ​യി​ല്‍ ജോ​ര്‍​ജ് പോ​ളി​ന്‍റെ ഭാ​ര്യ ബീ​ന (54)യാ​ണ് മ​രി​ച്ച​...

കൊറോണക്ക് കാരണം 5ജി; വ്യാജ പ്രചാരണത്തെ തുടർന്ന് മൊബൈൽ ടവറുകള്‍ക്ക്‌ തീയിട്ടു

05 April 2020

യുകെയിൽ വ്യാജ വാർത്തയെ തുടർന്ന് അഗ്നിക്കിരയാക്കിയത് നിരവധി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകൾ. 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം ശക്തമ...

ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; എയർ ഏഷ്യയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ, ലോക്ക് ഡൗണിന് വീണ്ടും സാധ്യത ഏറെ

05 April 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ പുലർത്തിപ്പോരുന്നത്. ഇന്ത്യ രാജ്യാന്തര വിമാനങ്ങൾക്കുപോലും വിലക്ക് ഏർപെടുത്തിയിരുന്നു. ഒപ്പം ഗൾഫ് രാഷ്ട്രങ്ങളും ഇത്തരത്തിൽ വിലക്കു...

ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ്; കൊവിഡില്‍ ആയിരത്തോളം ആളുകളെ വിളിച്ചുകൂട്ടി ഓശാന ആഘോഷിക്കാന്‍ അമേരിക്കയിലെ ഒരു പള്ളിയും പാസ്റ്ററും;

05 April 2020

കൊറോണ വിലക്കുകളെ ലംഘിച്ച് ഓശാന ഞായര്‍ ആചരിക്കാന്‍ അമേരിക്കയില്‍ ആയിരങ്ങളാണ് ഒത്തുകൂടാന്‍ പോകുന്നത്. അമേരിക്കയുടെ സ്ഥിതി മറ്റേത് രാജ്യത്തെക്കാളും പരിതാപകരമാണ് എന്നുള്ളതാണ്. ഈ ഒരു സാഹചര്യത്തില്‍ ഇങ്ങനെ ...

ലക്ഷക്കണക്കിനു കായിക താരങ്ങളുടെ ആരവങ്ങള്‍ ഉയര്‍ന്ന സ്റ്റേഡിയം ഇപ്പോള്‍ അതിജീവനത്തിനുള്ള തീവ്രപ്രയത്നങ്ങളുടെ വേദിയായി! 9 ദിവസം കൊണ്ട്... ലോകത്തിലെ തന്നെ ഏറ്റവും വലിയ ആശുപത്രി നിർമ്മിച്ച് ലണ്ടന്‍

05 April 2020

9 ദിവസം കൊണ്ടാണ് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി ലണ്ടനിൽ ഉയര്‍ന്നത്. 2012ല്‍ ഒളിംപ്ക്സിനു വേദിയായ ന്യൂഹാം എക്സല്‍ സ്റ്റേഡിയമാണ് കൊറോണ വൈറസ് പ്രതിരോധ ആശുപത്രിയാക്കി മാറ്റിയത്. ലക്ഷക്കണക്കിനു കായിക...

ന്യൂയോർക്ക് കോറോണയിൽ തകർന്നടിഞ്ഞു; ആത്മരക്ഷയ്ക്കായി മാസ്കുകളുടെ പേരിൽ മറ്റു രാജ്യങ്ങളുമായി പിടിവലി, 7500 ഓളം പേരാണ് രോഗബാധ മൂലം അമേരിക്കയിൽ മരിച്ചത്

05 April 2020

കോവിഡിന്റെ സമൂഹ വ്യാപനം തടയാനാകാതെ തകർന്നടിഞ്ഞ അമേരിക്കൻ പ്രതിരോധം ഇപ്പോൾ ആത്മരക്ഷയ്ക്കയി മാസ്കുകളുടെ പേരിൽ മറ്റു രാജ്യങ്ങളുമായി പിടിവലി നടത്തുകയാണ് .നിലവിൽ 7500 ഓളം പേരാണ് രോഗബാധ മൂലം അമേരിക്കയിൽ മരി...

Malayali Vartha Recommends