Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

09 NOVEMBER 2025 03:46 PM ISTമലയാളി വാര്‍ത്ത
ഇന്ത്യ വെറിപിടിച്ച പാക് പട്ടാള മേധാവി സര്‍വ്വാധികാരം കൈയ്യാളാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് രാജ്യാധികാരം പിടിച്ചെടുക്കാന്‍ റാവല്‍പിണ്ടിയല്‍ ചതുരംഗ കളി തുടങ്ങി അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്തണിഞ്ഞ മുനീര്‍ സായുധ സേനകളുടെ സര്‍വ്വാധികാരിയായ് സ്വയം ...

കടല്‍ ഇറങ്ങുമ്പോള്‍ തെളിയുന്ന പാറക്കെട്ടിലെ വരികളില്‍ ഉള്ളത് ഒരു മരണരഹസ്യം !

10 March 2020

ഒട്ടേറെ ബീച്ച് റിസോര്‍ട്ടുകളുമായി പ്രശസ്തമായ ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ ഒരു ടൂറിസം കേന്ദ്രമാണ് ബ്രിട്ടനി. അറ്റ്ലാന്റിക് സമുദ്രത്തിലേക്കിറങ്ങി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്ത...

ആ 'പൊക്കിള്‍കൊടിയില്‍' നിന്ന് കൊറോണയ്ക്ക് ചികിത്സ; കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വിത്തുകോശ ചികിത്സ ഫലപ്രദമാകുന്നതായാണ് റിപ്പോർട്ട്; ഗവേഷകർ സന്തോഷത്തിമിർപ്പിൽ

10 March 2020

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് (കോവിഡ് 19 രോഗം) പടരുകയാണ്. കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേർ മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലാണ് ഏറ്റവ...

കൊറോണ വൈറസ്... ഇറാനില്‍ അകപ്പെട്ട ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ഇറാനിലേക്ക് വ്യോമസേന; ഇറാനില്‍നിന്ന് 108 പേരെയാണ് നാട്ടിലെത്തിക്കാനായി വ്യോമസേന ഒരുങ്ങുന്നത്

09 March 2020

കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ അകപ്പെട്ട ഇന്ത്യക്കാരെ ഇന്ത്യന്‍ വ്യോമസേന നാട്ടിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇറാനിലേക്ക് വ്യോമസേനയുടെ 'സി 17 ഗ്ലോബ് മാസ്റ്റര്‍' എന്ന പ്രത്യേക വ...

സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഡോക്ടര്‍ പിടിയില്‍

09 March 2020

ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍. ഒഹിയോയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ. മനീഷ് ഗുപ്തയെയാണ് യു.എസ്. അന്വേഷണ ഏജന്‍സിയായ എഫ്.ബ...

13 വയസ്സുകാരനെ പീഡിപ്പിച്ച യുവതി പ്രസവിച്ചു; ഒരു വർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ കാമുകനെ വിവാഹം ചെയ്തിട്ടും പീഡനം തുടർന്നു: സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും 20 കാരി കൂട്ടാക്കിയില്ല- കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

08 March 2020

ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരി 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയായി പ്രസവിച്ച സംഭവത്തിൽ 20 കാരിയായ ലീ കോര്‍ഡിസ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.  2017 -ൽ കുട്ടികളെ പരിപ...

കൊറോണ വൈറസ് ബാധ; സൗദി അറേബ്യയിൽ എത്തുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

07 March 2020

സൗദി അറേബ്യയിലേക്ക് റീഎൻട്രി ഉൾപ്പെടെ ഏത് വിസയിൽ എത്തുന്നവർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് (പിസിആർ) നിർബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം . കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്ന...

കൊറോണയെ എങ്ങനെ ചെറുക്കാം; വീഡിയോ പങ്കുവെച്ച് യുണിസെഫ്; തരംഗമായി വീഡിയോ

07 March 2020

ലോകം മുഴുവൻ ഭീതിയോടെ ഉറ്റുനോക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ലോക വ്യാപകമായി പടർന്ന് പന്തലിക്കുന്ന കൊറോണ വൈറസിനെ എങ്ങനെ ചെറുക്കാം എന്ന ചർച്ചയിലാണ് ലോകം മുഴുവനും . രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പ...

ദക്ഷിണ കൊറിയയെ ഭയത്തിലാഴ്ത്തി കോവിഡ്-19; വ്യാപിക്കുന്നത് അതിവേഗത്തിൽ; മരണ സംഖ്യ ഉയരുന്നു

07 March 2020

ദക്ഷിണ കൊറിയയെ ഭയത്തിലാഴ്ത്തി കോവിഡ്-19 . വേഗത്തിലാണ് ഇത് വ്യാപിക്കുന്നത്. ശനിയാഴ്ചയോടെ 483 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിക്കുകയും ചെയ്തു. ആകെ വൈറസ് ബാധിതരുടെ എണ്ണം 6767 ആയി ഉയര്‍...

ക്യാൻസർ രോഗത്തോട് പൊരുതുന്ന ഏഴുവയസ്സുകാരൻ അബ്ദുല്ലയുടെ ആഗ്രഹം സഫലമാക്കാൻ എത്തി സാക്ഷാൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; സന്ദർശനം അബ്ദുല്ലയുടെ ആഗ്രഹം വാർത്തയായതോടെ

07 March 2020

ഏഴു വയസുകാരന്‍ അബ്‍ദുല്ലയുടെ ആഗ്രഹം സഫലമാക്കി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ ക...

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു....

07 March 2020

കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചതായി ഫ്‌ലോറിഡയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശയാത്ര നടത്തിയ 70 വയസ്സുകാരായ രണ്ട് പേരാണ് മരിച്ചത്. അങ്ങേയറ്റം ആരോഗ്യം മോശമായിരുന...

അഫ്ഗാനിസ്താനില്‍ ഷിയാ നേതാവിന്റെ ചരമവാര്‍ഷികദിനാചരണത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു... 61 പേര്‍ക്ക് പരിക്ക്

07 March 2020

അഫ്ഗാനിസ്താനില്‍ ഷിയാ നേതാവിന്റെ ചരമവാര്‍ഷികദിനാചരണത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റു. ഷിയാ നേതാവ് അബ്ദുല്‍ അലി മസാരിയുടെ 25-ാം ചരമവാര്‍ഷികത്തില...

തൊഴിൽ നിയമ ലംഘനം; ഒമാനിൽ പന്ത്രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു

06 March 2020

തൊഴില്‍ നിയമങ്ങള്‍ ലംഘനത്തിന്റെ പേരിൽ ഒമാനില്‍ 12 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. മസ്‍കത്തിലെ വിവിധ റസ്റ്റോറന്റുകളില്‍ ജോലി ചെയ്തിരുന്നവരെ വ്യാഴാഴ്ച നടന്ന പരിശോധനയില്‍ പ...

എലിബസത്ത് വാറൻ‌ പിന്മാറി, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാൻ അവസാന പോരാട്ടം ബൈഡനും സാന്റേഴ്സും തമ്മില്‍; ഇന്നലെ രാവിലെയാണ് വാറൻ തന്റെ അപ്രത്യക്ഷമായ പിന്മാറ്റം പ്രഖ്യാപിച്ചത്

06 March 2020

ഡെമോക്രാറ്റ് നേതാവും മസാച്യുസെറ്റ്സിൽ നിന്നുള്ള സെനറ്ററുമായ എലിസബത്ത് വാറൻ അടുത്ത യു.എസ് പൊതു തെരഞ്ഞെടുപ്പിൽ ട്രംപിനെ നേരിടാനുള്ള മൽസരത്തിൽ നിന്ന് പിന്മാറി. അവസാനത്തെ വനിതാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ...

ഗാസാ മുനമ്പിലെ ബേക്കറിയിലുണ്ടായ അഗ്‌നിബാധയില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പലസ്തീന്‍കാര്‍ മരിച്ചു... അപകടത്തില്‍ 60 പേര്‍ക്ക് പരിക്ക്

06 March 2020

ഗാസാ മുനമ്പിലെ ബേക്കറിയിലുണ്ടായ അഗ്‌നിബാധയില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പലസ്തീന്‍കാര്‍ മരിച്ചു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. സെന്ററല്‍ ഗാസയി...

മാനസിക സംതൃപ്തിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീയെ പിന്തുടര്‍ന്ന് ബീജം നിറച്ച സിറിഞ്ച് കുത്തിക്കയറ്റിയ മധ്യവയസ്ക്കൻ പിടിയിൽ

05 March 2020

ബീജം നിറച്ച സിറിഞ്ചുമായി സൂപ്പര്‍മാര്‍ക്കറ്റിലെത്തി സ്ത്രീയെ പിന്തുടര്‍ന്ന് ആക്രമിച്ച് ശരീരത്തിൽ കുത്തികയറ്റിയ മദ്ധ്യവയസ്കനെ പൊലീസ് പിടികൂടി. തോമസ് ബൈറോണ്‍ സ്‌റ്റെമന്‍ എന്ന 51കാരനാണ് പിടിയിലായത്. അമേര...

Malayali Vartha Recommends