Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

09 NOVEMBER 2025 03:46 PM ISTമലയാളി വാര്‍ത്ത
ഇന്ത്യ വെറിപിടിച്ച പാക് പട്ടാള മേധാവി സര്‍വ്വാധികാരം കൈയ്യാളാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് രാജ്യാധികാരം പിടിച്ചെടുക്കാന്‍ റാവല്‍പിണ്ടിയല്‍ ചതുരംഗ കളി തുടങ്ങി അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്തണിഞ്ഞ മുനീര്‍ സായുധ സേനകളുടെ സര്‍വ്വാധികാരിയായ് സ്വയം ...

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണത്തില്‍ സൈനികരും പോലീസുകാരും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു

05 March 2020

അഫ്ഗാനിസ്ഥാനില്‍ സമാധാനക്കരാര്‍ ലംഘിച്ച് താലിബാന്റെ ആക്രമണം. താലിബാന്‍ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ സൈനികരും പോലീസുകാരും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. താലിബാന്റെ രാഷ്ട്രീയകാര്യനേതാവ് മു...

യുഎസിലെ ടെന്നിസിയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 25 ആയി... നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു

04 March 2020

യുഎസിലെ ടെന്നിസിയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 25 ആയി. ചൊവാഴ്ച രാവിലെയാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു. 'സ...

അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനയായ താലിബാന്റെ തലവനെ ഫോണില്‍വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

04 March 2020

അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനയായ താലിബാന്റെ തലവനെ ഫോണില്‍വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താലിബാനും യുഎസും തമ്മിലുള്ള സമാധാന കരാര്‍ നിലവില്‍വന്നതിനു ശേഷമായിരുന്നു ട്രംപ് ഭീകരനേതാവിനെ ഫോണില്‍വിളിച...

മാർപ്പാപ്പക്ക് കൊറോണ വൈറസ് ബാധയില്ല; സ്ഥിതീകരണം പുറത്തുവിട്ട് വത്തിക്കാൻ; ചികിത്സയിൽ തുടരും

03 March 2020

പനിയും ജലദോഷവും മൂലം ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരണം. ജലദോഷവും ചുമയും ബാധിച്ചതിനെത്തുടർന്ന് മാർപാപ്പ പൊതുപരിപാടികൾ റദ്ദ് ചെയ്തിരുന്നു. ചെറിയ പനിയും ച...

ടാറ്റു കലാകാരനില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഡല്‍, കണ്ണില്‍ ടാറ്റു ചെയ്ത ശേഷം കാഴ്ച ശക്തി നഷ്ടമായി!

03 March 2020

പോളണ്ട് സ്വദേശിനിയായ അലക്സാഡ്ര സഡോവ്സ്‌ക എന്ന മോഡല്‍ പിയോട്ടര്‍ എന്ന ടാറ്റൂ കലാകാരനില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കോടതിയെ സമീപിച്ചിരിക്കയാണ്. കണ്ണില്‍ ടാറ്റു ചെയ്ത ശേഷം കാഴ്ച നഷ്ടമായതിനാണ് കേ...

കൊറോണ ബാധിക്കാതിരിക്കാനായി നടത്തിയ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത 9000 പേര്‍ക്കും കൊറോണ ബാധ, പാസ്റ്റര്‍ക്കെതിരെ കേസ്

03 March 2020

കൊറോണ രോഗം ദക്ഷിണ കൊറിയയില്‍ വരാതിരിക്കാനായി സംഘടിപ്പിച്ച പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത 9000 പേര്‍ക്കും കൊറോണ ബാധ ലക്ഷണങ്ങളെന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയന്‍ മ...

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി... പ്രതിരോധ നടപടികള്‍ ശക്തമാക്കി, വാഷിംഗ്ടണില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

03 March 2020

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. വാഷിംഗണിലാണ് എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ ബാധിച്ച് ആറ് പേര്‍ മരിച്ച സാഹചര്യത്തില്‍ അമേരിക്ക പ്രത...

അഫ്ഗാനിസ്ഥാനിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു... 11 പേര്‍ക്ക് പരിക്ക്

03 March 2020

അഫ്ഗാനിസ്ഥാനിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് സ്‌ഫോടനമുണ്ടായത്. ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ബോം...

ചൈനയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2,946 ആയി... കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് എത്തിയതിനെത്തുടര്‍ന്നു യൂറോപ്യന്‍ യൂണിയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

03 March 2020

ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പടരുന്ന കോവിഡ് 19 ന്റെ (കൊറോണ) പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയില്‍ രോഗബാധയെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 2,946 ആയി. പുതിയതായി 31 പേര്‍ കൂടി മരിക്കുകയും 125 പേര്‍ക്ക് രോ...

മലേഷ്യന്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസീന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

02 March 2020

മലേഷ്യന്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസീന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാതിര്‍ മുഹമ്മദ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നലെ മുഹിയുദ്ദീന്‍ യാസീനെ പുതിയ പ്രധാനമന്ത്രിയായി രാജാവ് പ്രഖ്യാപിച്ച...

താജ്മഹലില്‍ കൊണ്ടുപോയില്ലെങ്കില്‍ എന്റെ ജീവനെടുക്കുമെന്ന അവസ്ഥയായി; ഒടുവില്‍ കൊണ്ടുപോയി; ഞെട്ടിക്കുന്ന മറുപടിയുമായി ഇവാന്‍ക

02 March 2020

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഇന്ത്യൻ സന്ദര്ശനത്തിനെത്തിയപ്പോൾ താരമായത് മകൾ ഇവാന്‍കയാണ്. ഇവാന്‍കയും ഭര്‍ത്താവ് ജാറെദ് കഷ്നറും താ്ജമഹല്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് എടുത്ത തന്റെ ചിത്രങ്ങള്‍ ഫോട്ട...

കൊറോണ വൈറസ് പടരുന്നതിനിടെ അമേരിക്കയില്‍ വീണ്ടും മരണം... നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരനാണ് മരിച്ചത്

02 March 2020

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് -19 (കൊറോണ വൈറസ്) പടരുന്നതിനിടെ അമേരിക്കയില്‍ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരനാണ് മരിച്ചത്. ഇതോടെ ...

മുന്‍ പ്രവചനങ്ങൾ സത്യമാകുന്നുവോ? അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം കോവിഡ് മരണം... എന്തു ചെയ്യണമെന്നറിയാതെ ലോക രാജ്യങ്ങള്‍; ലോകം കോവിഡിന്റെ പിടിയിലോ?

02 March 2020

കോവിഡ് പടർന്ന് പിടിക്കുന്നതോടെ ആശങ്കയുടെ മുള്മുനയിലാണ് ലോകരാജ്യങ്ങൾ. വാഷിംഗ്ടണ്‍ കിങ് കൗണ്ടിയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ അമേരിക്കയും ഭീതിയിലാണ്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്...

സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ള ഇഡ്ലിബില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

02 March 2020

സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ള ഇഡ്ലിബില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ജബല്‍ അല്‍ സാവിയ പ്രവിശ്യയില്‍ തുര്‍ക്കി നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ്...

18 വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്കു മേല്‍ സമാധാനത്തിന്റെ വെള്ളക്കൊടി; അമേരിക്കയും താലിബാനും സമാധാന കരാര്‍ ഒപ്പു വെച്ചു; യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തിലാണ് ഇരുവിഭാഗവും തമ്മില്‍ കരാര്‍ ഒപ്പു വെച്ചത്; സമാധാന കരാറിലെ വ്യവസ്ഥകള്‍ താലിബാന്‍ പാലിക്കുകയാണെങ്കില്‍ 14 മാസത്തിനുള്ളില്‍ അഫ്ഘാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറും

01 March 2020

അമേരിക്കയും അഫ്ഘാനിസ്താനിലെ താലിബാന്‍ സൈന്യവും തമ്മില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു. ദോഹയില്‍ വെച്ചാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കരാര്‍ ഒപ്പു ...

Malayali Vartha Recommends