Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

നന്ദി അനുപ്രിയ...കേരളക്കരയോടുള്ള കരുതലിന്... തമിഴ്‌നാട്ടിലെ രണ്ടാം ക്ലാസുകാരി കേരളത്തിന് നല്‍കിയത് രണ്ടു വര്‍ഷത്തെ സമ്പാദ്യം; പകരം കിട്ടിയത് ജീവിത സ്വപ്‌നം

20 AUGUST 2018 10:00 PM IST
മലയാളി വാര്‍ത്ത

കേരളത്തിനായി തമിഴ്‌നാട്ടിലെ നല്ല വാര്‍ത്തകള്‍. മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് തമിഴ്‌നാട്ടിലെ രണ്ടാം ക്ലാസുകാരി അനുപ്രിയ നല്‍കിയത് നാലു വര്‍ഷമായി സ്വരുക്കൂട്ടിയ സമ്പാദ്യം. സൈക്കിള്‍ വാങ്ങുന്നതിനായി പണക്കുടുക്കയില്‍ ശേഖരിച്ച 8,846 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അനുപ്രിയ നല്‍കിയത്. എന്നാല്‍, ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രമുഖ സൈക്കിള്‍ നിര്‍മാണ കമ്പനിയായ ഹീറോ സൈക്കിള്‍സ് അനുപ്രിയക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുമെന്ന് വ്യക്തമാക്കി.
അനുപ്രിയയുടെ തുല്യതയില്ലാത്ത സഹായ മനസ്‌കത ഒരു തമിഴ്പത്രം വാര്‍ത്തയാക്കുകയായിരുന്നു. എതിരജന്‍ ശ്രീനിവാസന്‍ എന്നയാള്‍ ട്വിറ്ററിലൂടെ ഈ വാര്‍ത്ത പ്രധാനമന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ ടാഗ് ചെയ്ത് അറിയിച്ചു. 1500ലധികമാളുകളാണ് ഇത് ഷെയര്‍ ചെയ്തത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഹീറോ സൈക്കിള്‍സ് അനുപ്രിയക്ക് സോഷ്യല്‍ മീഡിയയിയൂടെ പുതിയ സൈക്കിള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
'പ്രിയപ്പെട്ട അനുപ്രിയ, ആവശ്യ സമയത്ത് മനുഷ്യത്വത്തെ സഹായിക്കാനുള്ള നിന്റെ മനസ്‌കതയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഞങ്ങള്‍ നിനക്കൊരു പുതിയ സൈക്കിള്‍ നല്‍കും. മേല്‍വിലാസം നല്‍കുകയോ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുകയോ ചെയ്യുക' എന്നായിരുന്നു ഹീറോ സൈക്കിള്‍സ് ചെയര്‍മാന്‍ പങ്കത് എം മുഞ്ചാലിന്റെ ട്വീറ്റ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് അനുപ്രിയയുടെ അഡ്രസ് ഹീറോയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് എതിരജന്‍ വ്യക്തമാക്കി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (3 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (4 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (4 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (4 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (6 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (6 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (8 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (9 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (10 hours ago)

Malayali Vartha Recommends